Repeated Words in Quran
وَالَّذِينَ يَجْتَنِبُونَ
വര്‍ജ്ജിക്കുന്നവര്‍ക്കും
كَبَائِرَ الْإِثْمِ
വന്‍ പാപങ്ങള്‍
وَالْفَوَاحِشَ
നീചകൃത്യങ്ങളും
وَإِذَا مَا غَضِبُوا
അവര്‍ കോപിച്ചാല്‍
هُمْ يَغْفِرُونَ
അവര്‍ മാപ്പരുളുന്നു
Full meaning Play ﴾42:37﴿
الَّذِينَ يَجْتَنِبُونَ
വര്‍ജിക്കുന്നവര്‍
كَبَائِرَ
വലിയവയെ
الْإِثْمِ
പാപത്തില്‍
وَالْفَوَاحِشَ
നീചവൃത്തികളും
إِلَّا اللَّمَمَۚ
ചെറിയ വീഴ്ചകളൊഴികെ
إِنَّ رَبَّكَ
നിശ്ചയമായും നിന്റെ നാഥന്‍
وَاسِعُ
വിശാലമായി നല്‍കുന്നവനാണ്
الْمَغْفِرَةِۚ
മാപ്പ്
هُوَ
അവനാണ്
أَعْلَمُ
ഏറ്റം അറിയുന്നവന്‍
بِكُمْ
നിങ്ങളെപ്പറ്റി
إِذْ أَنشَأَكُم
അവന്‍ നിങ്ങളെ സൃഷ്ടിച്ചുണ്ടാക്കിയപ്പോള്‍
مِّنَ الْأَرْضِ
ഭൂമിയില്‍നിന്ന്
وَإِذْ أَنتُمْ
നിങ്ങളായിരുന്നപ്പോഴും
أَجِنَّةٌ
ഭ്രൂണങ്ങള്‍
فِي بُطُونِ
വയറുകളില്‍
أُمَّهَاتِكُمْۖ
നിങ്ങളുടെ മാതാക്കളുടെ
فَلَا تُزَكُّوا
നിങ്ങള്‍ വിശുദ്ധരാക്കരുത്
أَنفُسَكُمْۖ
നിങ്ങളെത്തന്നെ
هُوَ
അവനാണ്
أَعْلَمُ
ഏറ്റം അറിയുന്നവന്‍
بِمَنِ اتَّقَىٰ
ഭക്തി കൈക്കൊണ്ടവനെപ്പറ്റി
Full meaning Play ﴾53:32﴿