Repeated Words in Quran
قَالَ الْمَلَأُ
പ്രമാണിമാര്‍ ചോദിച്ചു
الَّذِينَ اسْتَكْبَرُوا
അഹന്ത നടിച്ചിരുന്നവരായ
مِن قَوْمِهِ
അദ്ദേഹത്തിന്റെ ജനതയിലെ
لِلَّذِينَ اسْتُضْعِفُوا
ദുര്‍ബലരോട്
لِمَنْ آمَنَ
(അഥവാ) വിശ്വസിച്ചവരോട്
مِنْهُمْ
അവരില്‍ നിന്ന്
أَتَعْلَمُونَ
നിങ്ങള്‍ക്കറിയുമോ
أَنَّ صَالِحًا
നിശ്ചയം സ്വാലിഹ് (ആണെന്ന്)
مُّرْسَلٌ
നിയോഗിക്കപ്പെട്ടവന്‍
مِّن رَّبِّهِۚ
തന്റെ നാഥനില്‍ നിന്ന്
قَالُوا
അവര്‍ പറഞ്ഞു
إِنَّا
തീര്‍ച്ചയായും ഞങ്ങള്‍
بِمَا
യാതൊന്നില്‍
أُرْسِلَ
അദ്ദേഹം നിയോഗിക്കപ്പെട്ടിരിക്കുന്നു
بِهِ
അതുമായി
مُؤْمِنُونَ
വിശ്വസിക്കുന്നവരാണ്
Full meaning Play ﴾7:75﴿
قَالَ
പറഞ്ഞു
الَّذِينَ اسْتَكْبَرُوا
അഹന്ത നടിച്ചവര്‍
إِنَّا
തീര്‍ച്ചയായും ഞങ്ങള്‍
بِالَّذِي
യാതൊന്നില്‍
آمَنتُم
നിങ്ങള്‍ വിശ്വസിച്ചു
بِهِ
അതില്‍
كَافِرُونَ
നിഷേധിക്കുന്നവരാണ്
Full meaning Play ﴾7:76﴿
قَالَ
പറഞ്ഞു
الْمَلَأُ
പ്രമാണിമാര്‍
الَّذِينَ اسْتَكْبَرُوا
അഹങ്കരിച്ചവരായ
مِن قَوْمِهِ
അദ്ദേഹത്തിന്റെ ജനതയിലെ
لَنُخْرِجَنَّكَ
തീര്‍ച്ചയായും നിന്നെ ഞങ്ങള്‍ പുറത്താക്കുക തന്നെ ചെയ്യും
يَا شُعَيْبُ
ശുഐബേ
وَالَّذِينَ آمَنُوا
വിശ്വസിച്ചവരെയും
مَعَكَ
നിന്റെ കൂടെയുള്ള
مِن قَرْيَتِنَا
ഞങ്ങളുടെ നാട്ടില്‍ നിന്ന്
أَوْ لَتَعُودُنَّ
അല്ലെങ്കില്‍ നിങ്ങള്‍ തിരിച്ചെത്തുക തന്നെ വേണം
فِي مِلَّتِنَاۚ
ഞങ്ങളുടെ മതത്തില്‍
قَالَ
അദ്ദേഹം ചോദിച്ചു
أَوَلَوْ كُنَّا
ഞങ്ങളായിരുന്നാല്‍ പോലുമോ
كَارِهِينَ
വെറുക്കുന്നവര്‍
Full meaning Play ﴾7:88﴿
قَالَ
പറയും
الَّذِينَ اسْتَكْبَرُوا
വലുപ്പം നടിച്ചിരുന്നവര്‍
لِلَّذِينَ اسْتُضْعِفُوا
ബലഹീനരായി ഗണിക്കപ്പെട്ടിരുന്നവരോട്
أَنَحْنُ
ഞങ്ങളാണോ
صَدَدْنَاكُمْ
നിങ്ങളെ തടഞ്ഞുനിറുത്തിയത്
عَنِ الْهُدَىٰ
നേര്‍വഴിയില്‍ നിന്ന്
بَعْدَ إِذْ جَاءَكُمۖ
അത് നിങ്ങള്‍ക്ക് വന്നെത്തിയ ശേഷം
بَلْ
അല്ല
كُنتُم
നിങ്ങളായിരുന്നു
مُّجْرِمِينَ
കുറ്റവാളികള്‍
Full meaning Play ﴾34:32﴿
قَالَ
പറയും
الَّذِينَ اسْتَكْبَرُوا
കേമത്തം നടിച്ചവര്‍
إِنَّا
തീര്‍ച്ചയായും നാം
كُلٌّ
എല്ലാവരും
فِيهَا
ഇതില്‍ തന്നെയാകുന്നു
إِنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
قَدْ حَكَمَ
അവന്‍ വിധി പറഞ്ഞിരിക്കുന്നു
بَيْنَ الْعِبَادِ
ദാസന്‍മാര്‍ക്കിടയില്‍
Full meaning Play ﴾40:48﴿