Repeated Words in Quran
هَٰذِهِ
ഇതാ
جَهَنَّمُ
നരകം
الَّتِي كُنتُمْ تُوعَدُونَ
നിങ്ങള്‍ക്കു മുന്നറിയിപ്പ് നല്‍കപ്പെട്ടിരുന്ന
Full meaning Play ﴾36:63﴿
إِنَّ الَّذِينَ قَالُوا
തീര്‍ച്ചയായും പ്രഖ്യാപിച്ചവര്‍
رَبُّنَا
ഞങ്ങളുടെ നാഥന്‍
اللَّهُ
അല്ലാഹുവാണ്
ثُمَّ
പിന്നെ
اسْتَقَامُوا
അവര്‍ നേരാംവണ്ണം നിലകൊണ്ടു
تَتَنَزَّلُ
ഇറങ്ങിവരും
عَلَيْهِمُ
അവരുടെയടുത്ത്
الْمَلَائِكَةُ
മലക്കുകള്‍
أَلَّا تَخَافُوا
നിങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്ന് (പറഞ്ഞുകൊണ്ട്)
وَلَا تَحْزَنُوا
നിങ്ങള്‍ ദുഃഖിക്കേണ്ടതുമില്ല
وَأَبْشِرُوا
നിങ്ങള്‍ സന്തുഷ്ടരാകുക
بِالْجَنَّةِ
സ്വര്‍ഗം കൊണ്ട്
الَّتِي كُنتُمْ تُوعَدُونَ
നിങ്ങള്‍ വാഗ്ദത്തം ചെയ്യപ്പെട്ടിരുന്ന
Full meaning Play ﴾41:30﴿
هَٰذِهِ
ഇത്
النَّارُ
നരകമാണ്
الَّتِي كُنتُم
നിങ്ങളായിരുന്ന
بِهَا
അതിനെ
تُكَذِّبُونَ
നിങ്ങള്‍ തള്ളിപ്പറയുന്നു(തള്ളിപ്പറയുന്നവര്‍)
Full meaning Play ﴾52:14﴿