Repeated Words in Quran
فَأَجَاءَهَا
പിന്നെ അവളെ കൊണ്ടെത്തിച്ചു
الْمَخَاضُ
പേറ്റുനോവ്
إِلَىٰ جِذْعِ
മരത്തിലേക്ക്
النَّخْلَةِ
ഈത്തപ്പനയുടെ
قَالَتْ
അവള്‍ പറഞ്ഞു
يَا لَيْتَنِي
ഞാനായെങ്കില്‍ എത്രനന്നായിരുന്നു
مِتُّ
ഞാന്‍ മരിച്ചു
قَبْلَ
മുമ്പ്
هَٰذَا
ഇതിന്റെ
وَكُنتُ
ഞാനാവുകയും ചെയ്തു
نَسْيًا مَّنسِيًّا
തീരെ വിസ്മൃതമാക്കപ്പെട്ടത്
Full meaning Play ﴾19:23﴿
وَهُزِّي
നീ പിടിച്ചു കുലുക്കുക
إِلَيْكِ
നിന്റെ നേര്‍ക്ക്
بِجِذْعِ
മരത്തെ
النَّخْلَةِ
ഈത്തപ്പനയുടെ
تُسَاقِطْ
അത് വീഴ്ത്തിത്തരും
عَلَيْكِ
നിനക്ക്
رُطَبًا جَنِيًّا
പഴുത്ത് പാകമായ ഈത്തപ്പഴം
Full meaning Play ﴾19:25﴿