Repeated Words in Quran
وَإِذْ قُلْتُمْ
നിങ്ങള്‍ പറഞ്ഞ സന്ദര്‍ഭം
يَا مُوسَىٰ
ഓ മുസാ
لَن نَّصْبِرَ
ഞങ്ങള്‍ സഹിക്കുകയില്ലതന്നെ
عَلَىٰ طَعَامٍ
അന്നത്തില്‍
وَاحِدٍ
ഒരേ
فَادْعُ
അതിനാല്‍ താങ്കള്‍ പ്രാര്‍ത്ഥിക്കുക
لَنَا
ഞങ്ങള്‍ക്കുവേണ്ടി
رَبَّكَ
താങ്കളുടെ നാഥനോട്
يُخْرِجْ
അവന്‍ ഉല്‍പാദിപ്പിച്ചുതരട്ടെ
لَنَا
ഞങ്ങള്‍ക്ക്
مِمَّا تُنبِتُ
വിളയിക്കുന്നതില്‍നിന്ന്
الْأَرْضُ
ഭൂമി
مِن بَقْلِهَا
അതായത് അതിലെ ചീര
وَقِثَّائِهَا
അതിലെ കക്കരിയും
وَفُومِهَا
അതിലെ ഗോതമ്പും
وَعَدَسِهَا
അതിലെ പയറും
وَبَصَلِهَاۖ
അതിലെ ഉള്ളിയും
قَالَ
അദ്ദേഹം പറഞ്ഞു
أَتَسْتَبْدِلُونَ
നിങ്ങള്‍ പകരം ആവശ്യപ്പെടുകയാണോ
الَّذِي هُوَ أَدْنَىٰ
ഏറെ താണതിനെ
بِالَّذِي هُوَ خَيْرٌۚ
അത്യുത്തമമായതിന്നു പകരം
اهْبِطُوا
നിങ്ങള്‍ ഇറങ്ങിക്കൊള്ളുക
مِصْرًا
ഏതെങ്കിലും പട്ടണത്തിലേക്ക്
فَإِنَّ لَكُم
എന്നാല്‍ നിശ്ചയം നിങ്ങള്‍ക്കുണ്ട്
مَّا سَأَلْتُمْۗ
നിങ്ങള്‍ ചോദിച്ചത്
وَضُرِبَتْ
അടിച്ചേല്‍പിക്കപ്പെട്ടു
عَلَيْهِمُ
അവര്‍ക്കുമേലെ
الذِّلَّةُ
നിന്ദ്യത
وَالْمَسْكَنَةُ
ദൈന്യതയും
وَبَاءُوا
അവര്‍ മടങ്ങുകയും ചെയ്തു
بِغَضَبٍ
കോപവുമായി
مِّنَ اللَّهِۗ
അല്ലാഹുവില്‍നിന്നുള്ള
ذَٰلِكَ
അത്
بِأَنَّهُمْ كَانُوا
അവര്‍ ആയിരുന്നതുകൊണ്ടാണ്
يَكْفُرُونَ
അവര്‍ നിഷേധിക്കുന്നു
بِآيَاتِ اللَّهِ
അല്ലാഹുവിന്റെ തെളിവുകളെ
وَيَقْتُلُونَ
അവര്‍ കൊല്ലുകയും ചെയ്യുന്നു
النَّبِيِّينَ
പ്രവാചകന്മാരെ
بِغَيْرِ الْحَقِّۗ
അന്യായമായി
ذَٰلِكَ
അത്
بِمَا عَصَوا
അവര്‍ ധിക്കരിച്ചത് കൊണ്ടാണ്
وَّكَانُوا
അവര്‍ ആയിരുന്നതിനാലും
يَعْتَدُونَ
അവര്‍ പരിധിവിട്ട് പ്രവര്‍ത്തിക്കുന്നു
Full meaning Play ﴾2:61﴿
لَّيْسَ الْبِرَّ
നന്മയല്ല
أَن تُوَلُّوا
നിങ്ങള്‍ തിരിക്കുകയെന്നത്
وُجُوهَكُمْ
നിങ്ങളുടെ മുഖങ്ങളെ
قِبَلَ الْمَشْرِقِ
കിഴക്കിന് നേരെ
وَالْمَغْرِبِ
പടിഞ്ഞാറിനും
وَلَٰكِنَّ الْبِرَّ
എന്നാല്‍ നന്മ
مَنْ آمَنَ
ഒരുത്തന്‍ വിശ്വസിക്കലാണ്
بِاللَّهِ
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِ
അന്ത്യനാളിലും
وَالْمَلَائِكَةِ
മലക്കുകളിലും
وَالْكِتَابِ
വേദഗ്രന്ഥത്തിലും
وَالنَّبِيِّينَ
പ്രവാചകന്മാരിലും
وَآتَى الْمَالَ
ധനം നല്‍കലുമാണ്
عَلَىٰ حُبِّهِ
അതിനോട് പ്രിയമുണ്ടായിരിക്കെ
ذَوِي الْقُرْبَىٰ
അടുത്ത ബന്ധുക്കള്‍ക്ക്
وَالْيَتَامَىٰ
അനാഥകള്‍ക്കും
وَالْمَسَاكِينَ
അഗതികള്‍ക്കും
وَابْنَ السَّبِيلِ
വഴിയാത്രക്കാര്‍ക്കും
وَالسَّائِلِينَ
ചോദിച്ചു വരുന്നവര്‍ക്കും
وَفِي الرِّقَابِ
അടിമവിമോചനത്തിനും
وَأَقَامَ الصَّلَاةَ
നമസ്കാരം നിലനിര്‍ത്തലുമാണ്
وَآتَى الزَّكَاةَ
സകാത്ത് നല്‍കലും
وَالْمُوفُونَ
പാലിക്കലുമാണ്
بِعَهْدِهِمْ
തങ്ങളുടെ കരാര്‍
إِذَا عَاهَدُواۖ
അവര്‍ കരാറിലേര്‍പ്പെട്ടാല്‍
وَالصَّابِرِينَ
ക്ഷമ കൈകൊള്ളലുമാണ്
فِي الْبَأْسَاءِ
ബുദ്ധിമുട്ടിലും
وَالضَّرَّاءِ
ആപത് ഘട്ടങ്ങളിലും
وَحِينَ الْبَأْسِۗ
യുദ്ധവേളയിലും
أُولَٰئِكَ
അവരാണ്
الَّذِينَ صَدَقُواۖ
സത്യം പാലിച്ചവര്‍
وَأُولَٰئِكَ
അവര്‍
هُمُ
അവര്‍ തന്നെയാണ്
الْمُتَّقُونَ
സൂക്ഷ്മത പുലര്‍ത്തുന്നവര്‍
Full meaning Play ﴾2:177﴿
كَانَ النَّاسُ
മനുഷ്യരായിരുന്നു
أُمَّةً وَاحِدَةً
ഒറ്റ സമുദായം
فَبَعَثَ
പിന്നെ നിയോഗിച്ചു
اللَّهُ
അല്ലാഹു
النَّبِيِّينَ
പ്രവാചകന്‍മാരെ
مُبَشِّرِينَ
സന്തോഷവാര്‍ത്ത അറിയിക്കുന്നവരായി
وَمُنذِرِينَ
താക്കീത് നല്‍കുന്നവരായും
وَأَنزَلَ
ഇറക്കുകയും ചെയ്തു
مَعَهُمُ
അവരോടൊപ്പം
الْكِتَابَ
വേദഗ്രന്ഥം
بِالْحَقِّ
സത്യവുമായി
لِيَحْكُمَ
തീര്‍പ്പ് കല്‍പിക്കാന്‍
بَيْنَ النَّاسِ
ജനങ്ങള്‍ക്കിടയില്‍
فِيمَا اخْتَلَفُوا فِيهِۚ
അവര്‍ ഭിന്നിച്ച വിഷയത്തില്‍
وَمَا اخْتَلَفَ
ഭിന്നിച്ചിട്ടില്ല
فِيهِ
അതില്‍
إِلَّا الَّذِينَ أُوتُوهُ
അത് നല്‍കപ്പെട്ടവര്‍ ഒഴികെ
مِن بَعْدِ
ശേഷം
مَا جَاءَتْهُمُ
അവര്‍ക്ക് വന്നെത്തിയതിന്റെ
الْبَيِّنَاتُ
വ്യക്തമായ തെളിവുകള്‍
بَغْيًا بَيْنَهُمْۖ
അവരുടെ പരസ്പര മാത്സര്യം മൂലം
فَهَدَى اللَّهُ
അല്ലാഹു വഴികാട്ടി
الَّذِينَ آمَنُوا
വിശ്വസിച്ചവരെ
لِمَا اخْتَلَفُوا فِيهِ
അവര്‍ ഭിന്നിച്ച വിഷയത്തില്‍
مِنَ الْحَقِّ
സത്യമായ
بِإِذْنِهِۗ
അവന്റെ ഉദ്ദേശ പ്രകാരം
وَاللَّهُ
അല്ലാഹു
يَهْدِي
വഴികാണിക്കുന്നു
مَن يَشَاءُ
അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്
إِلَىٰ صِرَاطٍ
പാതയിലേക്ക്
مُّسْتَقِيمٍ
നേരായ
Full meaning Play ﴾2:213﴿
إِنَّ
നിശ്ചയം
الَّذِينَ يَكْفُرُونَ
നിഷേധിക്കുന്നവര്‍
بِآيَاتِ اللَّهِ
അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ
وَيَقْتُلُونَ
അവര്‍ വധിക്കുകയും ചെയ്യുന്നു
النَّبِيِّينَ
പ്രവാചകന്‍മാരെ
بِغَيْرِ
കൂടാതെ
حَقٍّ
ന്യായം
وَيَقْتُلُونَ
അവര്‍ വധിക്കുകയും ചെയ്യുന്നു
الَّذِينَ يَأْمُرُونَ
കല്‍പിക്കുന്നവരെ
بِالْقِسْطِ
നീതി(പാലിക്കാന്‍)
مِنَ النَّاسِ
ജനങ്ങളില്‍ നിന്ന്
فَبَشِّرْهُم
അവരെ സുവാര്‍ത്ത അറിയിക്കുക
بِعَذَابٍ
ശിക്ഷയെക്കുറിച്ച്
أَلِيمٍ
വേദനാജനകമായ
Full meaning Play ﴾3:21﴿
وَلَا يَأْمُرَكُمْ
നിങ്ങളോട് അദ്ദേഹം കല്‍പിക്കുന്നില്ല
أَن تَتَّخِذُوا
നിങ്ങള്‍ സ്വീകരിക്കാന്‍
الْمَلَائِكَةَ
മലക്കുകളെ
وَالنَّبِيِّينَ
പ്രവാചകന്‍മാരെയും
أَرْبَابًاۗ
രക്ഷകരായി
أَيَأْمُرُكُم
അയാള്‍ നിങ്ങളോട് കല്‍പിക്കുമോ
بِالْكُفْرِ
സത്യനിഷേധത്തിന്
بَعْدَ إِذْ أَنتُم
നിങ്ങളായതിന് ശേഷം
مُّسْلِمُونَ
മുസ്ലിംകള്‍
Full meaning Play ﴾3:80﴿
وَإِذْ أَخَذَ اللَّهُ
അല്ലാഹു വാങ്ങിയ സന്ദര്‍ഭം
مِيثَاقَ
ഉറപ്പ്
النَّبِيِّينَ
പ്രവാചകന്‍മാരുടെ
لَمَا آتَيْتُكُم
ഞാന്‍ നിങ്ങള്‍ക്ക് നല്‍കി
مِّن كِتَابٍ
വേദപുസ്തകം
وَحِكْمَةٍ
തത്വജ്ഞാനവും
ثُمَّ
പിന്നീട്
جَاءَكُمْ
നിങ്ങളുടെ അടുക്കല്‍ വന്നു
رَسُولٌ
ഒരു ദൂതന്‍
مُّصَدِّقٌ
സത്യപ്പെടുത്തുന്നവനായ
لِّمَا مَعَكُمْ
നിങ്ങളുടെ കൂടെയുള്ളതിനെ
لَتُؤْمِنُنَّ بِهِ
ഉറപ്പായും നിങ്ങള്‍ അദ്ദേഹത്തെ വിശ്വസിക്കണം
وَلَتَنصُرُنَّهُۚ
നിങ്ങള്‍ അദ്ദേഹത്തെ സഹായിക്കുകയും ചെയ്യണം
قَالَ
അവന്‍ (അല്ലാഹു) ചോദിച്ചു
أَأَقْرَرْتُمْ
നിങ്ങള്‍ അംഗീകരിച്ചുവോ
وَأَخَذْتُمْ
നിങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തുവോ
عَلَىٰ ذَٰلِكُمْ
അതനുസരിച്ച്
إِصْرِيۖ
എന്നോടുള്ള (ഉത്തരവാദിത്ത)ഭാരം, ബാധ്യത
قَالُوا
അവര്‍ പറഞ്ഞു
أَقْرَرْنَاۚ
ഞങ്ങള്‍ അംഗീകരിച്ചിരിക്കുന്നു
قَالَ
അവന്‍ (അല്ലാഹു) പറഞ്ഞു
فَاشْهَدُوا
നിങ്ങള്‍ സാക്ഷികളാവുക, സാക്ഷ്യം വഹിക്കുക
وَأَنَا مَعَكُم
ഞാനും നിങ്ങളോടൊപ്പം
مِّنَ الشَّاهِدِينَ
സാക്ഷികളില്‍പെട്ടവനാണ്
Full meaning Play ﴾3:81﴿
وَمَن يُطِعِ
അനുസരിക്കുന്നവര്‍
اللَّهَ
അല്ലാഹുവിനെ
وَالرَّسُولَ
(അവന്റെ) ദൂതനെയും
فَأُولَٰئِكَ
അവര്‍
مَعَ الَّذِينَ
ഒരു വിഭാഗത്തിന്റെ കൂടെയാണ്
أَنْعَمَ اللَّهُ
അല്ലാഹു അനുഗ്രഹിച്ചിരിക്കുന്നു
عَلَيْهِم
അവരെ, അവരുടെമേല്‍
مِّنَ النَّبِيِّينَ
(അതായത്) പ്രവാചകന്‍മാര്‍
وَالصِّدِّيقِينَ
സത്യവാന്‍മാര്‍
وَالشُّهَدَاءِ
രക്തസാക്ഷികള്‍
وَالصَّالِحِينَۚ
സച്ചരിതര്‍
وَحَسُنَ
(എത്ര) നന്നായിരിക്കുന്നു
أُولَٰئِكَ
അവര്‍
رَفِيقًا
കൂട്ടുകാര്‍ (കൂട്ടുകാരായി)
Full meaning Play ﴾4:69﴿
إِنَّا أَوْحَيْنَا
നിശ്ചയമായും നാം ബോധനം നല്‍കിയിരിക്കുന്നു
إِلَيْكَ
നിനക്ക്
كَمَا أَوْحَيْنَا إِلَىٰ
നാം ബോധനം നല്‍കിയത് പോലെ
نُوحٍ
നൂഹിന്
وَالنَّبِيِّينَ مِن بَعْدِهِۚ
അദ്ദേഹത്തിന് ശേഷമുള്ള പ്രവാചകന്‍മാര്‍ക്കും
وَأَوْحَيْنَا إِلَىٰ
നാം ബോധനം നല്‍കിയിരിക്കുന്നു
إِبْرَاهِيمَ
ഇബ്റാഹീമിന്
وَإِسْمَاعِيلَ
ഇസ്മാഈലിനും
وَإِسْحَاقَ
ഇസ്ഹാഖിനും
وَيَعْقُوبَ
യഅ്ഖൂബിനും
وَالْأَسْبَاطِ
(യഅ്ഖൂബിന്റെ) സന്തതികള്‍ക്കും
وَعِيسَىٰ
ഈസാക്കും
وَأَيُّوبَ
അയ്യൂബിനും
وَيُونُسَ
യൂനുസിനും
وَهَارُونَ
ഹാറൂനും
وَسُلَيْمَانَۚ
സുലൈമാനും
وَآتَيْنَا
നാം നല്‍കിയിരിക്കുന്നു
دَاوُودَ
ദാവൂദിന്
زَبُورًا
സബൂര്‍ (സങ്കീര്‍ത്തനം)
Full meaning Play ﴾4:163﴿
وَلَوْ كَانُوا يُؤْمِنُونَ
അവര്‍ വിശ്വസിച്ചിരുന്നെങ്കില്‍
بِاللَّهِ
അല്ലാഹുവില്‍
وَالنَّبِيِّ
പ്രവാചകനിലും
وَمَا أُنزِلَ
അവതരിപ്പിക്കപ്പെട്ടതിലും
إِلَيْهِ
അദ്ദേഹത്തിന്
مَا اتَّخَذُوهُمْ
അവരവരെ ആക്കുമായിരുന്നില്ല
أَوْلِيَاءَ
രക്ഷാധികാരികള്‍
وَلَٰكِنَّ
എന്നാല്‍
كَثِيرًا
ഏറെപേരും
مِّنْهُمْ
അവരിലെ
فَاسِقُونَ
ധിക്കാരികളാകുന്നു
Full meaning Play ﴾5:81﴿
قُلْ
നീ പറയുക
يَا أَيُّهَا النَّاسُ
മനുഷ്യരേ
إِنِّي
തീര്‍ച്ചയായും ഞാന്‍
رَسُولُ اللَّهِ
അല്ലാഹുവിന്റെ ദൂതനാണ്
إِلَيْكُمْ
നിങ്ങളിലേക്കുള്ള
جَمِيعًا
എല്ലാവരിലേക്കും
الَّذِي
യാതൊരുവന്‍
لَهُ
അവന്നാണ്
مُلْكُ
ആധിപത്യം
السَّمَاوَاتِ
ആകാശങ്ങളുടെ
وَالْأَرْضِۖ
ഭൂമിയുടെയും
لَا إِلَٰهَ
ഇല്ല ദൈവം
إِلَّا هُوَ
അവനല്ലാതെ
يُحْيِي
അവന്‍ ജീവിപ്പിക്കുന്നു
وَيُمِيتُۖ
അവന്‍ മരിപ്പിക്കുകയും ചെയ്യുന്നു
فَآمِنُوا
അതിനാല്‍ നിങ്ങള്‍ വിശ്വസിക്കുക
بِاللَّهِ
അല്ലാഹുവില്‍
وَرَسُولِهِ
അവന്റെ ദൂതനിലും
النَّبِيِّ
അഥവാ പ്രവാചകനില്‍
الْأُمِّيِّ
നിരക്ഷരനായ
الَّذِي
യാതൊരുവന്‍
يُؤْمِنُ
അദ്ദേഹം വിശ്വസിക്കുന്നു
بِاللَّهِ
അല്ലാഹുവില്‍
وَكَلِمَاتِهِ
അവന്റെ വചനങ്ങളിലും
وَاتَّبِعُوهُ
അദ്ദേഹത്തെ നിങ്ങള്‍ പിന്‍പറ്റുകയും ചെയ്യുക
لَعَلَّكُمْ
നിങ്ങള്‍ ആയേക്കാം
تَهْتَدُونَ
നിങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കുന്നു
Full meaning Play ﴾7:158﴿
لَّقَد تَّابَ
തീര്‍ച്ചയായും മാപ്പേകിയിരിക്കുന്നു
اللَّهُ
അല്ലാഹു
عَلَى النَّبِيِّ
പ്രവാചകന്ന്
وَالْمُهَاجِرِينَ
മുഹാജിറുകള്‍ക്കും
وَالْأَنصَارِ
അന്‍സാറുകള്‍ക്കും
الَّذِينَ اتَّبَعُوهُ
അദ്ദേഹത്തെ പിന്‍പറ്റിയ
فِي سَاعَةِ الْعُسْرَةِ
പ്രയാസഘട്ടത്തില്‍
مِن بَعْدِ مَا كَادَ يَزِيغُ
തെറ്റിപോകാറായതിന്നുശേഷം
قُلُوبُ
ഹൃദയങ്ങള്‍
فَرِيقٍ
ഒരു വിഭാഗത്തിന്റെ
مِّنْهُمْ
അവരിലെ
ثُمَّ
പിന്നീട്
تَابَ
അവന്‍ പൊറുത്തുകൊടുത്തു
عَلَيْهِمْۚ
അവര്‍ക്ക്
إِنَّهُ
തീര്‍ച്ചയായും അല്ലാഹു
بِهِمْ
അവരോട്
رَءُوفٌ
ഏറെ കൃപയുള്ളവനാണ്
رَّحِيمٌ
പരമദയാലുവുമാണ്
Full meaning Play ﴾9:117﴿
وَرَبُّكَ
നിന്റെ നാഥന്‍
أَعْلَمُ
ഏറ്റവും നന്നായി അറിയുന്നവനാണ്
بِمَن
ഒരുത്തരെപ്പറ്റി
فِي السَّمَاوَاتِ
ആകാശങ്ങളിലുള്ള
وَالْأَرْضِۗ
ഭൂമിയിലും
وَلَقَدْ فَضَّلْنَا
നാം ശ്രേഷ്ഠത നല്‍കിയിട്ടുണ്ട്
بَعْضَ
ചിലര്‍ക്ക്
النَّبِيِّينَ
പ്രവാചകന്മാരില്‍
عَلَىٰ بَعْضٍۖ
മറ്റ് ചിലരേക്കാള്‍
وَآتَيْنَا
നാം നല്‍കിയിട്ടുണ്ട്
دَاوُودَ
ദാവൂദിന്ന്
زَبُورًا
സങ്കീര്‍ത്തനം
Full meaning Play ﴾17:55﴿
أُولَٰئِكَ
അവര്‍
الَّذِينَ
യാതൊരുത്തര്‍
أَنْعَمَ اللَّهُ
അല്ലാഹു അനുഗ്രഹിച്ചു
عَلَيْهِم
അവരെ
مِّنَ النَّبِيِّينَ
പ്രവാചകന്മാരില്‍നിന്ന്
مِن ذُرِّيَّةِ
സന്തതികളില്‍നിന്നും
آدَمَ
ആദമിന്റെ
وَمِمَّنْ حَمَلْنَا
നാം (കപ്പലില്‍) കയറ്റിയവരില്‍പെട്ടവരും
مَعَ نُوحٍ
നൂഹിന്റെ കൂടെ
وَمِن ذُرِّيَّةِ
സന്തതികളില്‍നിന്നും
إِبْرَاهِيمَ
ഇബ്റാഹീമിന്റെ
وَإِسْرَائِيلَ
ഇസ്റാഈലിന്റെയും
وَمِمَّنْ هَدَيْنَا
നാം മാര്‍ഗദര്‍ശനം നല്‍കിയവരില്‍പെട്ടവരും
وَاجْتَبَيْنَاۚ
നാം തെരഞ്ഞെടുത്തവരിലും
إِذَا تُتْلَىٰ
ഓതിക്കേള്‍പിക്കപ്പെട്ടാല്‍
عَلَيْهِمْ
അവര്‍ക്ക്
آيَاتُ
തെളിവുകള്‍
الرَّحْمَٰنِ
പരമകാരുണികന്റെ
خَرُّوا
അവര്‍ നിലംപതിക്കും
سُجَّدًا
സാഷ്ടാംഗം ചെയ്യുന്നവരായി
وَبُكِيًّا۩
കരയുന്നവരായും
Full meaning Play ﴾19:58﴿
وَإِذْ أَخَذْنَا
നാം വാങ്ങിയ സന്ദര്‍ഭം
مِنَ النَّبِيِّينَ
പ്രവാചകനില്‍ നിന്ന്
مِيثَاقَهُمْ
അവരുടെ കരാര്‍
وَمِنكَ
നിന്നില്‍ നിന്നും
وَمِن نُّوحٍ
നൂഹില്‍ നിന്നും
وَإِبْرَاهِيمَ
ഇബ്റാഹീമില്‍ നിന്നും
وَمُوسَىٰ
മൂസയില്‍ നിന്നും
وَعِيسَى ابْنِ مَرْيَمَۖ
മര്‍യമിന്റെ മകന്‍ ഈസയില്‍നിന്നും
وَأَخَذْنَا
നാം വാങ്ങിയിട്ടുണ്ട്
مِنْهُم
അവരില്‍ നിന്നെല്ലാം
مِّيثَاقًا
കരാര്‍
غَلِيظًا
പ്രബലമായ
Full meaning Play ﴾33:7﴿
يَا نِسَاءَ النَّبِيِّ
പ്രവാചക പത്നിമാരേ
مَن يَأْتِ
ആരെങ്കിലും ഏര്‍പ്പെടുകയാണെങ്കില്‍
مِنكُنَّ
നിങ്ങളില്‍ നിന്ന്
بِفَاحِشَةٍ
നീചവൃത്തിയില്‍
مُّبَيِّنَةٍ
വ്യക്തമായ
يُضَاعَفْ لَهَا
അവള്‍ക്ക് ഇരട്ടിക്കപ്പെടും
الْعَذَابُ
ശിക്ഷ
ضِعْفَيْنِۚ
രണ്ടിരട്ടി
وَكَانَ ذَٰلِكَ
അത്
عَلَى اللَّهِ
അല്ലാഹുവിന്ന്
يَسِيرًا
വളരെ എളുപ്പമാണ്
Full meaning Play ﴾33:30﴿
يَا نِسَاءَ النَّبِيِّ
പ്രവാചക പത്നിമാരേ
لَسْتُنَّ
നിങ്ങളല്ല
كَأَحَدٍ مِّنَ النِّسَاءِۚ
മറ്റു സ്ത്രീകളിലാരെയും പോലെ
إِنِ اتَّقَيْتُنَّ
നിങ്ങള്‍ ദൈവഭക്തകളാണെങ്കില്‍
فَلَا تَخْضَعْنَ بِالْقَوْلِ
നിങ്ങള്‍ കൊഞ്ചിക്കുഴഞ്ഞു സംസാരിക്കരുത്
فَيَطْمَعَ
അപ്പോള്‍ മോഹമുള്ളവനായേക്കാം
الَّذِي فِي قَلْبِهِ مَرَضٌ
മനസ്സില്‍ രോഗമുള്ളവന്‍
وَقُلْنَ
നിങ്ങള്‍ സംസാരിക്കുക
قَوْلًا مَّعْرُوفًا
മാന്യമായ സംസാരം
Full meaning Play ﴾33:32﴿
مَّا كَانَ عَلَى النَّبِيِّ
പ്രവാചകന് തോന്നേണ്ടതില്ല
مِنْ حَرَجٍ
ഒരു പ്രയാസവും
فِيمَا فَرَضَ اللَّهُ لَهُۖ
അല്ലാഹു അദ്ദേഹത്തിന് നിശ്ചയിച്ചുകൊടുത്ത കാര്യത്തില്‍
سُنَّةَ اللَّهِ
അല്ലാഹുവിന്റെ നടപടിക്രമമാണിത്
فِي الَّذِينَ خَلَوْا
കഴിഞ്ഞുപോയവരുടെ കാര്യത്തില്‍
مِن قَبْلُۚ
നേരത്തെ
وَكَانَ أَمْرُ اللَّهِ
അല്ലാഹുവിന്റെ കല്‍പന ആയിരിക്കുന്നു
قَدَرًا مَّقْدُورًا
വളരെ കണിശമായ തീരുമാനം
Full meaning Play ﴾33:38﴿
مَّا كَانَ مُحَمَّدٌ
മുഹമ്മദല്ല
أَبَا أَحَدٍ
ആരുടെയും പിതാവ്
مِّن رِّجَالِكُمْ
നിങ്ങളിലെ പുരുഷന്‍മാരില്‍
وَلَٰكِن
മറിച്ച്
رَّسُولَ اللَّهِ
(അദ്ദേഹം) അല്ലാഹുവിന്റെ ദൂതനാകുന്നു
وَخَاتَمَ
അവസാനത്തെയാളും
النَّبِيِّينَۗ
ദൈവദൂതന്‍മാരില്‍
وَكَانَ اللَّهُ
അല്ലാഹു ആകുന്നു
بِكُلِّ شَيْءٍ
എല്ലാകാര്യങ്ങളെ പറ്റിയും
عَلِيمًا
നന്നായറിയുന്നവന്‍
Full meaning Play ﴾33:40﴿
يَا أَيُّهَا الَّذِينَ آمَنُوا
വിശ്വസിച്ചവരേ
لَا تَدْخُلُوا
നിങ്ങള്‍ പ്രവേശിക്കരുത്
بُيُوتَ النَّبِيِّ
പ്രവാചകന്റെ വീടുകളില്‍
إِلَّا أَن يُؤْذَنَ
അനുമതി ലഭിച്ചാലല്ലാതെ
لَكُمْ
നിങ്ങള്‍ക്ക്
إِلَىٰ طَعَامٍ
ഭക്ഷണത്തിന്
غَيْرَ نَاظِرِينَ
നോക്കിയിരിക്കുന്നവരാകാതെ
إِنَاهُ
അത് പാകമാകുന്നത്
وَلَٰكِنْ
എന്നാല്‍
إِذَا دُعِيتُمْ
നിങ്ങള്‍ ഭക്ഷണത്തിന് ക്ഷണിക്കപ്പെട്ടാല്‍
فَادْخُلُوا
നിങ്ങള്‍ ചെല്ലുക
فَإِذَا طَعِمْتُمْ
നിങ്ങള്‍ ആഹാരം കഴിച്ചാല്‍
فَانتَشِرُوا
നിങ്ങള്‍ പിരിഞ്ഞുപോകുക
وَلَا مُسْتَأْنِسِينَ
രസിച്ചിരിക്കരുത്
لِحَدِيثٍۚ
വര്‍ത്തമാനം പറഞ്ഞുകൊണ്ട്
إِنَّ ذَٰلِكُمْ
അത്തരം പ്രവര്‍ത്തികള്‍
كَانَ يُؤْذِي
പ്രയാസകരമാകുന്നുണ്ട്
النَّبِيَّ
പ്രവാചകന്ന്
فَيَسْتَحْيِي
എന്നാല്‍ അദ്ദേഹം ലജ്ജിക്കുകയാണ്
مِنكُمْۖ
നിങ്ങളോടത് പറയാന്‍
وَاللَّهُ
എന്നാല്‍ അല്ലാഹു
لَا يَسْتَحْيِي
ലജ്ജിക്കുന്നില്ല
مِنَ الْحَقِّۚ
സത്യം പറയുന്നതില്‍
وَإِذَا سَأَلْتُمُوهُنَّ مَتَاعًا
പ്രവാചകന്റെ പത്നിമാരോട് നിങ്ങള്‍ വല്ലതും ചോദിക്കുന്നുവെങ്കില്‍
فَاسْأَلُوهُنَّ
നിങ്ങളവരോട് ചോദിക്കുക
مِن وَرَاءِ حِجَابٍۚ
മറക്കുപിന്നില്‍ നിന്ന്
ذَٰلِكُمْ
അതാണ്
أَطْهَرُ لِقُلُوبِكُمْ
നിങ്ങളുടെ ഹൃദയശുദ്ധിക്ക് ഏറ്റവും നല്ലത്
وَقُلُوبِهِنَّۚ
അവരുടെ ഹൃദയങ്ങളുടെയും
وَمَا كَانَ لَكُمْ
നിങ്ങള്‍ക്കനുവാദമില്ല
أَن تُؤْذُوا
ശല്യപ്പെടുത്താന്‍
رَسُولَ اللَّهِ
അല്ലാഹുവിന്റെ ദൂതനെ
وَلَا أَن تَنكِحُوا
നിങ്ങള്‍ വിവാഹം കഴിക്കാനും പാടില്ല
أَزْوَاجَهُ
അദ്ദേഹത്തിന്റെ ഭാര്യമാരെ
مِن بَعْدِهِ
അദ്ദേഹത്തിന്റെ (വിയോഗ) ശേഷം
أَبَدًاۚ
ഒരിക്കലും
إِنَّ ذَٰلِكُمْ
തീര്‍ച്ചയായും ഇതൊക്കെയും
كَانَ
ആകുന്നു
عِندَ اللَّهِ
അല്ലാഹുവിങ്കല്‍
عَظِيمًا
ഗൗരവമുള്ള കാര്യം
Full meaning Play ﴾33:53﴿
إِنَّ اللَّهَ
അല്ലാഹു
وَمَلَائِكَتَهُ
അവന്റെ മലക്കുകളും
يُصَلُّونَ
അനുഗ്രഹിക്കുന്നു
عَلَى النَّبِيِّۚ
പ്രവാചകനെ
يَا أَيُّهَا الَّذِينَ آمَنُوا
സത്യവിശ്വാസികളേ
صَلُّوا
നിങ്ങളും കാരുണ്യത്തിനായി പ്രാര്‍ത്തിക്കുക
عَلَيْهِ
അദ്ദേഹത്തിന്
وَسَلِّمُوا تَسْلِيمًا
ശാന്തിയുണ്ടാകാനും
Full meaning Play ﴾33:56﴿
وَأَشْرَقَتِ
പ്രകാശിതമാകും
الْأَرْضُ
ഭൂമി
بِنُورِ رَبِّهَا
അതിന്റെ നാഥന്റെ പ്രഭയാല്‍
وَوُضِعَ
സമര്‍പ്പിക്കപ്പെടും
الْكِتَابُ
കര്‍മ പുസ്തകം
وَجِيءَ
കൊണ്ടുവരപ്പെടും
بِالنَّبِيِّينَ
പ്രവാചകന്‍മാര്‍
وَالشُّهَدَاءِ
സാക്ഷികളും
وَقُضِيَ
വിധിക്കപ്പെടുകയും ചെയ്യും
بَيْنَهُم
അവര്‍ക്കിടയില്‍
بِالْحَقِّ
നീതി പൂര്‍വ്വം
وَهُمْ
അവര്‍
لَا يُظْلَمُونَ
അവരോട് അനീതി ചെയ്യപ്പെടുകയില്ല
Full meaning Play ﴾39:69﴿
يَا أَيُّهَا الَّذِينَ آمَنُوا
വിശ്വസിച്ചവരേ
لَا تَرْفَعُوا
നിങ്ങള്‍ ഉയര്‍ത്തരുത്
أَصْوَاتَكُمْ
നിങ്ങളുടെ ശബ്ദങ്ങള്‍
فَوْقَ
മീതെ
صَوْتِ
ശബ്ദത്തിന്റെ
النَّبِيِّ
പ്രവാചകന്റെ
وَلَا تَجْهَرُوا
നിങ്ങള്‍ ഉച്ചത്തിലാക്കരുത്
لَهُ
അദ്ദേഹത്തോട്
بِالْقَوْلِ
സംസാരം
كَجَهْرِ
ഒച്ചയിടുന്നതുപോലെ
بَعْضِكُمْ
നിങ്ങളില്‍ ചിലര്‍
لِبَعْضٍ
ചിലരോട്
أَن تَحْبَطَ
പാഴാവാന്‍(ഇടയാവാതിരിക്കട്ടെ)
أَعْمَالُكُمْ
നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍
وَأَنتُمْ
നിങ്ങള്‍
لَا تَشْعُرُونَ
നിങ്ങള്‍ അറിയുന്നില്ല (നിങ്ങള്‍ അറിയാതെ)
Full meaning Play ﴾49:2﴿