Repeated Words in Quran
اهْدِنَا
നീ ഞങ്ങളെ നയിക്കേണമേ
الصِّرَاطَ
വഴിയില്‍
الْمُسْتَقِيمَ
നേരായ
Full meaning Play ﴾1:6﴿
وَلَوْ نَشَاءُ
നാം ഇഛിച്ചിരുന്നെങ്കില്‍
لَطَمَسْنَا
നാം തുടച്ചുനീക്കുമായിരുന്നു
عَلَىٰ أَعْيُنِهِمْ
അവരുടെ കണ്ണുകളെ
فَاسْتَبَقُوا
അപ്പോഴവര്‍ മുന്നോട്ട് കുതിക്കാന്‍നോക്കും
الصِّرَاطَ
വഴിയിലൂടെ
فَأَنَّىٰ يُبْصِرُونَ
എന്നാല്‍ അവരെങ്ങനെ വഴി കാണാനാണ്
Full meaning Play ﴾36:66﴿
وَهَدَيْنَاهُمَا
ഇരുവരെയും നാം നയിക്കുകയും ചെയ്തു
الصِّرَاطَ
വഴിയില്‍
الْمُسْتَقِيمَ
നേരായ
Full meaning Play ﴾37:118﴿