Repeated Words in Quran
إِن تُبْدُوا
നിങ്ങള്‍ പരസ്യമായി ചെയ്യുന്നുവെങ്കില്‍
الصَّدَقَاتِ
ദാനധര്‍മങ്ങള്‍
فَنِعِمَّا هِيَۖ
അത് നല്ലത് തന്നെ
وَإِن تُخْفُوهَا
നിങ്ങള്‍ അത് രഹസ്യമാക്കിയാല്‍
وَتُؤْتُوهَا
നിങ്ങള്‍ അത് നല്‍കുകയും ചെയ്താല്‍
الْفُقَرَاءَ
ദരിദ്രര്‍ക്ക്
فَهُوَ
അതാണ്
خَيْرٌ
ഉത്തമം
لَّكُمْۚ
നിങ്ങള്‍ക്ക്
وَيُكَفِّرُ
അത് മായ്ചു കളയും
عَنكُم
നിങ്ങളില്‍ നിന്ന്
مِّن سَيِّئَاتِكُمْۗ
നിങ്ങളുടെ ദോഷങ്ങള്‍
وَاللَّهُ
അല്ലാഹു
بِمَا تَعْمَلُونَ
നിങ്ങള്‍ ചെയ്യുന്നതിനെപറ്റി
خَبِيرٌ
സൂക്ഷ്മമായി അറിയുന്നവനാണ്
Full meaning Play ﴾2:271﴿
يَمْحَقُ
നശിപ്പിക്കുന്നു
اللَّهُ
അല്ലാഹു
الرِّبَا
പലിശയെ
وَيُرْبِي
വളര്‍ത്തുന്നു
الصَّدَقَاتِۗ
ദാനധര്‍മങ്ങളെ
وَاللَّهُ
അല്ലാഹു
لَا يُحِبُّ
ഇഷ്ടപ്പെടുന്നില്ല
كُلَّ كَفَّارٍ
ഒരു നന്ദികെട്ടവനേയും
أَثِيمٍ
കുറ്റവാളിയായ
Full meaning Play ﴾2:276﴿
وَمِنْهُم
അക്കൂട്ടത്തിലുണ്ട്
مَّن يَلْمِزُكَ
നിന്നെ ആക്ഷേപിക്കുന്നവര്‍
فِي الصَّدَقَاتِ
ദാന ധര്‍മങ്ങളുടെ (വിതരണ)കാര്യത്തില്‍
فَإِنْ أُعْطُوا
അവര്‍ക്ക് നല്‍കപ്പെട്ടാല്‍
مِنْهَا
അതില്‍ നിന്ന്
رَضُوا
അവര്‍ തൃപ്തരാകും
وَإِن لَّمْ يُعْطَوْا
അവര്‍ക്ക് നല്‍കപ്പെട്ടില്ലെങ്കില്‍
مِنْهَا
അതില്‍ നിന്ന്
إِذَا هُمْ
അപ്പോഴവര്‍
يَسْخَطُونَ
കോപാകുലരാകും
Full meaning Play ﴾9:58﴿
الَّذِينَ يَلْمِزُونَ
കുത്തുവാക്കു പറയുന്നവര്‍
الْمُطَّوِّعِينَ
സ്വമനസ്സാലെ ചെയ്യുന്നവരെ
مِنَ الْمُؤْمِنِينَ
സത്യവിശ്വാസികളില്‍
فِي الصَّدَقَاتِ
ദാനധര്‍മങ്ങള്‍
وَالَّذِينَ لَا يَجِدُونَ
കണ്ടെത്താത്തവരേയും
إِلَّا جُهْدَهُمْ
സ്വന്തം അധ്വാനമല്ലാതെ
فَيَسْخَرُونَ
അങ്ങനെ അവര്‍ പരിഹസിക്കുന്നു
مِنْهُمْۙ
ആ സത്യവിശ്വാസികളെ
سَخِرَ اللَّهُ
അല്ലാഹു പരിഹസിച്ചിരിക്കുന്നു
مِنْهُمْ
അവരെയും
وَلَهُمْ
അവര്‍ക്കുണ്ട്
عَذَابٌ
ശിക്ഷ
أَلِيمٌ
നോവേറിയ
Full meaning Play ﴾9:79﴿
أَلَمْ يَعْلَمُوا
അവര്‍ അറിഞ്ഞിട്ടില്ലേ
أَنَّ اللَّهَ
നിശ്ചയം അല്ലാഹു
هُوَ يَقْبَلُ
അവന്‍ സ്വീകരിക്കുന്നു
التَّوْبَةَ
പശ്ചാത്താപം
عَنْ عِبَادِهِ
തന്റെ ദാസന്മാരുടെ
وَيَأْخُذُ
ഏറ്റുവാങ്ങുകയും ചെയ്യുന്നു
الصَّدَقَاتِ
ദാനധര്‍മങ്ങള്‍
وَأَنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
هُوَ
അവന്‍
التَّوَّابُ
ധാരാളമായി പശ്ചാത്താപം സ്വീകരിക്കുന്നവനാണ്
الرَّحِيمُ
പരമദയാലുവുമാണ്
Full meaning Play ﴾9:104﴿