Repeated Words in Quran
قُلْ
നീ ചോദിക്കുക
مَن يَرْزُقُكُم
നിങ്ങള്‍ക്ക് അന്നം നല്‍കുന്നതാരാണ്
مِّنَ السَّمَاءِ
ആകാശത്ത് നിന്ന്
وَالْأَرْضِ
ഭൂമിയില്‍ നിന്നും
أَمَّن يَمْلِكُ
ആരാണ് അധീനപ്പെടുത്തുന്നത്
السَّمْعَ
കേള്‍വിയെ
وَالْأَبْصَارَ
കാഴ്ചകളെയും
وَمَن يُخْرِجُ
പുറത്തെടുക്കുന്നതാരാണ്
الْحَيَّ
ജീവനുള്ളതിനെ
مِنَ الْمَيِّتِ
ജീവനില്ലാത്തതില്‍ നിന്ന്
وَيُخْرِجُ
പുറത്തെടുക്കുന്നവനും
الْمَيِّتَ
ജീവനില്ലാത്തതിനെ
مِنَ الْحَيِّ
ജീവനുള്ളതില്‍ നിന്ന്
وَمَن يُدَبِّرُ
നിയന്ത്രിക്കുന്നതാരാണ്
الْأَمْرَۚ
കാര്യം
فَسَيَقُولُونَ
അവര്‍ പറയും
اللَّهُۚ
അല്ലാഹു
فَقُلْ
അപ്പോള്‍ അവരോട് ചോദിക്കുക
أَفَلَا تَتَّقُونَ
എന്നിട്ടും നിങ്ങള്‍ സൂക്ഷമത പാലിക്കുന്നില്ലേ
Full meaning Play ﴾10:31﴿
أُولَٰئِكَ
അവര്‍
لَمْ يَكُونُوا
അവര്‍ ആയിട്ടില്ല
مُعْجِزِينَ
(അല്ലാഹുവിനെ) തോല്‍പിക്കുന്നവര്‍
فِي الْأَرْضِ
ഭൂമിയില്‍
وَمَا كَانَ لَهُم
അവര്‍ക്ക് ഉണ്ടാവില്ല
مِّن دُونِ اللَّهِ
അല്ലാഹുവല്ലാതെ
مِنْ أَوْلِيَاءَۘ
രക്ഷകര്‍
يُضَاعَفُ
ഇരട്ടിയാക്കപ്പെടും
لَهُمُ
അവര്‍ക്ക്
الْعَذَابُۚ
ശിക്ഷ
مَا كَانُوا يَسْتَطِيعُونَ
അവര്‍ക്ക് കഴിഞ്ഞിരുന്നില്ല
السَّمْعَ
കേള്‍ക്കാന്‍
وَمَا كَانُوا
അവരായിരുന്നില്ല
يُبْصِرُونَ
അവര്‍ കാണുന്നു
Full meaning Play ﴾11:20﴿
إِلَّا مَنِ
ഒരാളൊഴികെ
اسْتَرَقَ السَّمْعَ
അവന്‍ കട്ടുകേട്ടു
فَأَتْبَعَهُ
അപ്പോള്‍ അവനെ പിന്തുടര്‍ന്നു
شِهَابٌ
തീജ്വാല
مُّبِينٌ
പ്രത്യക്ഷമായ
Full meaning Play ﴾15:18﴿
وَاللَّهُ
അല്ലാഹു
أَخْرَجَكُم
നിങ്ങളെ പുറത്തുകൊണ്ടുവന്നു
مِّن بُطُونِ
ഉദരങ്ങളില്‍നിന്ന്
أُمَّهَاتِكُمْ
നിങ്ങളുടെ മാതാക്കളുടെ
لَا تَعْلَمُونَ شَيْئًا
ങ്ങള്‍ക്ക് ഒന്നും അറിഞ്ഞുകൂടാത്ത (അവസ്ഥയില്‍)
وَجَعَلَ
അവന്‍ ഉണ്ടാക്കിത്തരികയും ചെയ്തു
لَكُمُ
നിങ്ങള്‍ക്ക്
السَّمْعَ
കാതുകള്‍, കേള്‍വി ശക്തി
وَالْأَبْصَارَ
കണ്ണുകളും
وَالْأَفْئِدَةَۙ
ഹൃദയങ്ങളും
لَعَلَّكُمْ تَشْكُرُونَ
നിങ്ങള്‍ നന്ദിയുള്ളവരാകാന്‍ വേണ്ടി
Full meaning Play ﴾16:78﴿
وَلَا تَقْفُ
നീ പിന്‍പറ്റരുത്
مَا
ഒന്നിനെ
لَيْسَ لَكَ
നിനക്കില്ല
بِهِ
അതിനെക്കുറിച്ച്
عِلْمٌۚ
അറിവ്
إِنَّ
തീര്‍ച്ചയായും
السَّمْعَ
കാത്
وَالْبَصَرَ
കണ്ണും
وَالْفُؤَادَ
ഹൃദയവും
كُلُّ
എല്ലാം
أُولَٰئِكَ
അവ
كَانَ
ആയിരിക്കുന്നു
عَنْهُ
അതിനെ സംബന്ധിച്ച്
مَسْئُولًا
ചോദ്യംചെയ്യപ്പെടുന്നത്
Full meaning Play ﴾17:36﴿
وَهُوَ
അവനാകുന്നു
الَّذِي أَنشَأَ
ഉണ്ടാക്കിത്തന്നവന്‍
لَكُمُ
നിങ്ങള്‍ക്ക്
السَّمْعَ
കേള്‍വി
وَالْأَبْصَارَ
കാഴ്ചകളും
وَالْأَفْئِدَةَۚ
ഹൃദയങ്ങളും
قَلِيلًا
(എന്നാല്‍) വളരെ കുറച്ചുമാത്രം
مَّا تَشْكُرُونَ
നിങ്ങള്‍ നന്ദി കാണിക്കുന്നു
Full meaning Play ﴾23:78﴿
يُلْقُونَ السَّمْعَ
അവര്‍ (പിശാചിന്റെ വാക്കുകള്‍) കാതോര്‍ത്ത് കേള്‍ക്കുന്നു
وَأَكْثَرُهُمْ
അവരിലധികപേരും
كَاذِبُونَ
കള്ളം പറയുന്നവരാണ്
Full meaning Play ﴾26:223﴿
ثُمَّ
പിന്നെ
سَوَّاهُ
അവനെ ശരിപ്പെടുത്തി
وَنَفَخَ
പിന്നെ ഊതി
فِيهِ
അതില്‍
مِن رُّوحِهِۖ
അവന്റെ ആത്മാവില്‍ നിന്ന്
وَجَعَلَ
അവന്‍ ഉണ്ടാക്കിത്തന്നു
لَكُمُ
നിങ്ങള്‍ക്ക്
السَّمْعَ
കേള്‍വി
وَالْأَبْصَارَ
കാഴ്ചകളും
وَالْأَفْئِدَةَۚ
ഹൃദയങ്ങളും
قَلِيلًا
(എന്നാല്‍) അല്പം മാത്രമേ
مَّا تَشْكُرُونَ
നിങ്ങള്‍ നന്ദികാണിക്കുന്നുള്ളൂ
Full meaning Play ﴾32:9﴿
إِنَّ فِي ذَٰلِكَ
നിശ്ചയം, അതിലുണ്ട്
لَذِكْرَىٰ
ഗുണപാഠം
لِمَن
യാതൊരുവന്
كَانَ
ഉണ്ട്
لَهُ
അവന്
قَلْبٌ
ഹൃദയം, മനസ്സ്
أَوْ
അല്ലെങ്കില്‍
أَلْقَى
അവന്‍ ഇട്ടുകൊടുത്തു
السَّمْعَ
ചെവി, കേള്‍വി
وَهُوَ
അവനായിരിക്കെ
شَهِيدٌ
സാക്ഷി, മനസ്സാന്നിധ്യമുള്ളവന്‍
Full meaning Play ﴾50:37﴿
قُلْ
നീ പറയുക
هُوَ
അവനാണ്
الَّذِي أَنشَأَكُمْ
നിങ്ങളെ സൃഷ്ടിച്ചവന്‍
وَجَعَلَ
ആക്കിയവനും
لَكُمُ
നിങ്ങള്‍ക്ക്
السَّمْعَ
കേള്‍വി
وَالْأَبْصَارَ
കാഴ്ചകളും
وَالْأَفْئِدَةَۖ
ഹൃദയങ്ങളും
قَلِيلًا مَّا
നന്നെക്കുറച്ചു മാത്രം
تَشْكُرُونَ
നിങ്ങള്‍ നന്ദി കാട്ടുന്നു
Full meaning Play ﴾67:23﴿