Repeated Words in Quran
وَسَارِعُوا
നിങ്ങള്‍ ധൃതിയില്‍ മുന്നേറുക
إِلَىٰ مَغْفِرَةٍ
പാപമോചനത്തിലേക്ക്
مِّن رَّبِّكُمْ
നിങ്ങളുടെ നാഥനില്‍നിന്നുള്ള
وَجَنَّةٍ
സ്വര്‍ഗത്തിലേക്കും
عَرْضُهَا
അതിന്റെ വിശാലത
السَّمَاوَاتُ وَالْأَرْضُ
ആകാശഭൂമികളോളമാകുന്നു
أُعِدَّتْ
അത് തയ്യാറാക്കപ്പെട്ടിരിക്കുന്നു
لِلْمُتَّقِينَ
ഭക്തര്‍ക്കായി
Full meaning Play ﴾3:133﴿