Repeated Words in Quran
وَجَاءَ
വന്നു
السَّحَرَةُ
ജാലവിദ്യക്കാര്‍
فِرْعَوْنَ
ഫറവോന്റെ അടുത്ത്
قَالُوا
അവര്‍ പറഞ്ഞു
إِنَّ لَنَا
ഞങ്ങള്‍ക്ക് ഉണ്ടാകുമെന്ന് ഉറപ്പാണല്ലോ
لَأَجْرًا
പ്രതിഫലം
إِن كُنَّا
ഞങ്ങളാണെങ്കില്‍
نَحْنُ
ഞങ്ങള്‍
الْغَالِبِينَ
ജയിക്കുന്നവര്‍
Full meaning Play ﴾7:113﴿
وَأُلْقِيَ
വീഴ്ത്തപ്പെടുകയും ചെയ്തു
السَّحَرَةُ
ആ മായാജാലക്കാര്‍
سَاجِدِينَ
സാഷ്ടാംഗം ചെയ്യുന്നവരായി
Full meaning Play ﴾7:120﴿
فَلَمَّا جَاءَ
അങ്ങനെ വന്നപ്പോള്‍
السَّحَرَةُ
ആഭിചാരക്കാര്‍
قَالَ
മൂസ പറഞ്ഞു
لَهُم
അവരോട്
مُّوسَىٰ
മൂസ
أَلْقُوا
നിങ്ങള്‍ ഇടുക
مَا أَنتُم مُّلْقُونَ
നിങ്ങള്‍ക്ക് ഇടാനുള്ളത്
Full meaning Play ﴾10:80﴿
فَأُلْقِيَ
അപ്പോള്‍ വീണു
السَّحَرَةُ
മാരണക്കാര്‍
سُجَّدًا
സാഷ്ടാഗം ചെയ്യുന്നവരായി
قَالُوا
അവര്‍ പറഞ്ഞു
آمَنَّا
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
بِرَبِّ
നാഥനില്‍
هَارُونَ
ഹാറൂനിന്റെ
وَمُوسَىٰ
മൂസയുടെയും
Full meaning Play ﴾20:70﴿
فَجُمِعَ
അങ്ങനെ ഒരുമിച്ചുകൂട്ടപ്പെട്ടു
السَّحَرَةُ
ആഭിചാരകന്‍മാര്‍
لِمِيقَاتِ
നിശ്ചിത സമയത്തില്‍
يَوْمٍ
ദിവസത്തിന്റെ
مَّعْلُومٍ
അറിയപ്പെട്ട
Full meaning Play ﴾26:38﴿
فَلَمَّا جَاءَ
അങ്ങനെ വന്നപ്പോള്‍
السَّحَرَةُ
ജാലവിദ്യക്കാര്‍
قَالُوا
അവര്‍ ചോദിച്ചു
لِفِرْعَوْنَ
ഫറവോനോട്
أَئِنَّ لَنَا
ഉറപ്പായും ഞങ്ങള്‍ക്കുണ്ടാവില്ലേ
لَأَجْرًا
(നല്ല)പ്രതിഫലം
إِن كُنَّا
ഞങ്ങളാവുകയാണെങ്കില്‍
نَحْنُ
ഞങ്ങള്‍ തന്നെ
الْغَالِبِينَ
വിജയികള്‍
Full meaning Play ﴾26:41﴿
فَأُلْقِيَ
അതോടെ നിലത്ത് വീണു
السَّحَرَةُ
ആഭിചാരകന്‍മാരെല്ലാം
سَاجِدِينَ
സാഷ്ടാംഗം പ്രണമിക്കുന്നവരായി
Full meaning Play ﴾26:46﴿