Repeated Words in Quran
قَالَ
അവന്‍ (അല്ലാഹു) പറഞ്ഞു
فَإِنَّا
നിശ്ചയമായും നാം
قَدْ فَتَنَّا
നാം പരീക്ഷിച്ചിട്ടുണ്ട്
قَوْمَكَ
നിന്റെ ജനതയെ
مِن بَعْدِكَ
നീ പോന്ന ശേഷം
وَأَضَلَّهُمُ
അവരെ വഴിതെറ്റിക്കുകയും ചെയ്തു
السَّامِرِيُّ
സാമിരി
Full meaning Play ﴾20:85﴿
قَالُوا
അവര്‍ പറഞ്ഞു
مَا أَخْلَفْنَا
ഞങ്ങള്‍ ലംഘിച്ചില്ല
مَوْعِدَكَ
താങ്കളോടുള്ള നിശ്ചയം
بِمَلْكِنَا
ഞങ്ങളുടെ ഹിതമനുസരിച്ച്
وَلَٰكِنَّا
പക്ഷേ ഞങ്ങള്‍
حُمِّلْنَا
ഞങ്ങള്‍ വഹിപ്പിക്കപ്പെട്ടു
أَوْزَارًا
ചുമടുകള്‍
مِّن زِينَةِ
ആഭരണങ്ങളില്‍ നിന്ന്
الْقَوْمِ
ആ ജനതയുടെ
فَقَذَفْنَاهَا
അപ്പോള്‍ ഞങ്ങള്‍ അത് (തീയില്‍)എറിഞ്ഞു
فَكَذَٰلِكَ أَلْقَى
എന്നിട്ട് അപ്രകാരം
السَّامِرِيُّ
സാമിരിയും ഇട്ടു
Full meaning Play ﴾20:87﴿