Repeated Words in Quran
سَنُلْقِي
നാം ഇട്ടുകൊടുക്കും
فِي قُلُوبِ
ഹൃദയങ്ങളില്‍
الَّذِينَ كَفَرُوا
സത്യത്തെ നിഷേധിച്ചവരുടെ
الرُّعْبَ
ഭയം
بِمَا أَشْرَكُوا
അവര്‍ പങ്കാളികളാക്കിയതിനാല്‍
بِاللَّهِ
അല്ലാഹുവിനോട്
مَا لَمْ يُنَزِّلْ بِهِ
അവന്‍ ഇറക്കിയിട്ടില്ലാത്തതിനെ
سُلْطَانًاۖ
ഒരു തെളിവും
وَمَأْوَاهُمُ
അവരുടെ താവളം
النَّارُۚ
നരകമാകുന്നു
وَبِئْسَ
എത്ര ചീത്ത
مَثْوَى
വാസസ്ഥലം
الظَّالِمِينَ
അക്രമികളുടെ
Full meaning Play ﴾3:151﴿
إِذْ
സന്ദര്‍ഭം
يُوحِي
ബോധനം നല്‍കുന്നു (നല്‍കിയ)
رَبُّكَ
നിന്റെ നാഥന്‍
إِلَى الْمَلَائِكَةِ
മലക്കുകള്‍ക്ക്
أَنِّي
നിശ്ചയമായും ഞാന്‍
مَعَكُمْ
നിങ്ങളോടൊപ്പമുണ്ട്
فَثَبِّتُوا
അതിനാല്‍ നിങ്ങള്‍ ഉറപ്പിച്ചുനിര്‍ത്തുക
الَّذِينَ آمَنُواۚ
സത്യവിശ്വാസികളെ
سَأُلْقِي
ഞാന്‍ ഇട്ടുകൊടുക്കും
فِي قُلُوبِ
ഹൃദയങ്ങളില്‍ (മനസ്സുകളില്‍)
الَّذِينَ كَفَرُوا
സത്യനിഷേധികളുടെ
الرُّعْبَ
ഭീതി
فَاضْرِبُوا
അതിനാല്‍ നിങ്ങള്‍ വെട്ടുക
فَوْقَ
മീതെ
الْأَعْنَاقِ
കഴുത്തുകള്‍ക്കു
وَاضْرِبُوا
നിങ്ങള്‍ വെട്ടുകയും ചെയ്യുക
مِنْهُمْ
അവരില്‍ നിന്നുള്ള (അവരുടെ)
كُلَّ
എല്ലാം
بَنَانٍ
വിരലുകള്‍
Full meaning Play ﴾8:12﴿
وَأَنزَلَ
അവന്‍ ഇറക്കിവിട്ടു
الَّذِينَ ظَاهَرُوهُم
ശത്രു സൈന്യത്തെ സഹായിച്ചവരെ
مِّنْ أَهْلِ الْكِتَابِ
വേദക്കാരില്‍ നിന്ന്
مِن صَيَاصِيهِمْ
അവരുടെ കോട്ടകളില്‍ നിന്ന്
وَقَذَفَ
അവന്‍ ഇട്ടുകൊടുക്കുകയും ചെയ്തു
فِي قُلُوبِهِمُ
അവരുടെ ഹൃദയങ്ങളില്‍
الرُّعْبَ
ഭയം
فَرِيقًا
അവരില്‍ ചിലരെ
تَقْتُلُونَ
നിങ്ങള്‍ കൊല്ലുന്നു
وَتَأْسِرُونَ
നിങ്ങള്‍ തടവിലാക്കുന്നു
فَرِيقًا
മറ്റുചിലരെ
Full meaning Play ﴾33:26﴿
هُوَ
അവന്‍
الَّذِي أَخْرَجَ
പുറത്താക്കിയവനാണ്
الَّذِينَ كَفَرُوا
നിഷേധിച്ചവരെ
مِنْ أَهْلِ الْكِتَابِ
വേദക്കാരില്‍നിന്ന്
مِن دِيَارِهِمْ
അവരുടെ പാര്‍പ്പിടങ്ങളില്‍നിന്ന്
لِأَوَّلِ الْحَشْرِۚ
ഒന്നാമത്തെ പടപ്പുറപ്പാടില്‍
مَا ظَنَنتُمْ
നിങ്ങള്‍ കരുതിയിരുന്നില്ല
أَن يَخْرُجُواۖ
അവര്‍ പുറത്തുപോകുമെന്ന്
وَظَنُّوا
അവര്‍ കരുതി
أَنَّهُم
നിശ്ചയം അവര്‍
مَّانِعَتُهُمْ
അവരെ രക്ഷിക്കുമെന്ന്
حُصُونُهُم
അവരുടെ കോട്ടകള്‍
مِّنَ اللَّهِ
അല്ലാഹുവില്‍നിന്ന്
فَأَتَاهُمُ
എന്നാല്‍ അവരുടെ അടുത്ത് വന്നു
اللَّهُ
അല്ലാഹു
مِنْ حَيْثُ
വിധത്തില്‍
لَمْ يَحْتَسِبُواۖ
അവര്‍ വിചാരിച്ചിട്ടില്ലാത്ത
وَقَذَفَ
അവന്‍ ഇട്ടുകൊടുക്കുകയും ചെയ്തു
فِي قُلُوبِهِمُ
അവരുടെ ഹൃദയങ്ങളില്‍
الرُّعْبَۚ
പേടി
يُخْرِبُونَ
അവര്‍ തകര്‍ക്കുന്നു
بُيُوتَهُم
അവരുടെ വീടുകള്‍
بِأَيْدِيهِمْ
അവരുടെ കൈകള്‍കൊണ്ട്
وَأَيْدِي الْمُؤْمِنِينَ
വിശ്വാസികളുടെ കൈകള്‍ കൊണ്ടും
فَاعْتَبِرُوا
അതിനാല്‍ നിങ്ങള്‍ പാഠമുള്‍ക്കൊള്ളുക
يَا أُولِي الْأَبْصَارِ
കണ്ണുകളുള്ളവരേ
Full meaning Play ﴾59:2﴿