Repeated Words in Quran
بِسْمِ
നാമത്തില്‍
اللَّهِ
അല്ലാഹുവിന്റെ
الرَّحْمَٰنِ
പരമകാരുണികനായ
الرَّحِيمِ
ദയാപരനുമായ
Full meaning Play ﴾1:1﴿
الرَّحْمَٰنِ
പരമകാരുണികനും
الرَّحِيمِ
ദയാപരനും
Full meaning Play ﴾1:3﴿
كَذَٰلِكَ
അപ്രകാരം
أَرْسَلْنَاكَ
നിന്നെ നാം നിയോഗിച്ചു
فِي أُمَّةٍ
ഒരു സമുദായത്തില്‍
قَدْ خَلَتْ
തീര്‍ച്ചയായും കഴിഞ്ഞുപോയിട്ടുണ്ട്
مِن قَبْلِهَا
അതിനു മുമ്പും
أُمَمٌ
സമുദായങ്ങള്‍
لِّتَتْلُوَ
നീ വായിച്ചുകേള്‍പിക്കാന്‍ വേണ്ടി
عَلَيْهِمُ
അവര്‍ക്ക്
الَّذِي أَوْحَيْنَا
നാം ദിവ്യബോധനമായി നല്‍കിയത്
إِلَيْكَ
നിനക്ക്
وَهُمْ
അവരാകട്ടെ
يَكْفُرُونَ
അവര്‍ നിഷേധിക്കുന്നു
بِالرَّحْمَٰنِۚ
പരമകാരുണികനെ
قُلْ
നീ പറയുക
هُوَ
അവനാകുന്നു
رَبِّي
എന്റെ നാഥന്‍
لَا إِلَٰهَ
ദൈവമേ ഇല്ല
إِلَّا هُوَ
അവനല്ലാതെ
عَلَيْهِ
അവനില്‍
تَوَكَّلْتُ
ഞാന്‍ ഭരമേല്‍പ്പിച്ചിരിക്കുന്നു
وَإِلَيْهِ
അവങ്കലേക്കാണ്
مَتَابِ
എന്റെ തിരിച്ചുപോക്ക്
Full meaning Play ﴾13:30﴿
قَالَتْ
അവള്‍ പറഞ്ഞു
إِنِّي
നിശ്ചയമായും ഞാന്‍
أَعُوذُ
അഭയം തേടുന്നു
بِالرَّحْمَٰنِ
കാരുണ്യവാനോട്
مِنكَ
നിന്നില്‍നിന്ന്
إِن كُنتَ
നീയാണെങ്കില്‍
تَقِيًّا
സൂക്ഷ്മതയുള്ളവന്‍
Full meaning Play ﴾19:18﴿
يَا أَبَتِ
എന്റെ പിതാവേ
إِنِّي
നിശ്ചയമായും ഞാന്‍
أَخَافُ
ഭയപ്പെടുന്നു
أَن يَمَسَّكَ
നിങ്ങളെ ബാധിക്കുന്നതിനെ
عَذَابٌ
ശിക്ഷ
مِّنَ الرَّحْمَٰنِ
കാരുണ്യവാനില്‍നിന്നുള്ള
فَتَكُونَ
അപ്പോള്‍ നിങ്ങളായിത്തീരും
لِلشَّيْطَانِ
പിശാചിന്റെ
وَلِيًّا
ഉറ്റമിത്രം
Full meaning Play ﴾19:45﴿
أُولَٰئِكَ
അവര്‍
الَّذِينَ
യാതൊരുത്തര്‍
أَنْعَمَ اللَّهُ
അല്ലാഹു അനുഗ്രഹിച്ചു
عَلَيْهِم
അവരെ
مِّنَ النَّبِيِّينَ
പ്രവാചകന്മാരില്‍നിന്ന്
مِن ذُرِّيَّةِ
സന്തതികളില്‍നിന്നും
آدَمَ
ആദമിന്റെ
وَمِمَّنْ حَمَلْنَا
നാം (കപ്പലില്‍) കയറ്റിയവരില്‍പെട്ടവരും
مَعَ نُوحٍ
നൂഹിന്റെ കൂടെ
وَمِن ذُرِّيَّةِ
സന്തതികളില്‍നിന്നും
إِبْرَاهِيمَ
ഇബ്റാഹീമിന്റെ
وَإِسْرَائِيلَ
ഇസ്റാഈലിന്റെയും
وَمِمَّنْ هَدَيْنَا
നാം മാര്‍ഗദര്‍ശനം നല്‍കിയവരില്‍പെട്ടവരും
وَاجْتَبَيْنَاۚ
നാം തെരഞ്ഞെടുത്തവരിലും
إِذَا تُتْلَىٰ
ഓതിക്കേള്‍പിക്കപ്പെട്ടാല്‍
عَلَيْهِمْ
അവര്‍ക്ക്
آيَاتُ
തെളിവുകള്‍
الرَّحْمَٰنِ
പരമകാരുണികന്റെ
خَرُّوا
അവര്‍ നിലംപതിക്കും
سُجَّدًا
സാഷ്ടാംഗം ചെയ്യുന്നവരായി
وَبُكِيًّا۩
കരയുന്നവരായും
Full meaning Play ﴾19:58﴿
ثُمَّ
പിന്നീട്
لَنَنزِعَنَّ
നാം വേര്‍തിരിക്കുകതന്നെ ചെയ്യും
مِن كُلِّ شِيعَةٍ
എല്ലാ ഓരോ കക്ഷിയില്‍നിന്നും
أَيُّهُمْ
അവരിലാരാണോ
أَشَدُّ
കൂടുതല്‍ കാഠിന്യമുള്ളവര്‍(അവരെ)
عَلَى الرَّحْمَٰنِ
കാരുണ്യവാനോട്
عِتِيًّا
ധിക്കാരത്തില്‍
Full meaning Play ﴾19:69﴿
أَطَّلَعَ
അവന്‍ കണ്ടറിഞ്ഞുവോ
الْغَيْبَ
അഭൗതികമായ (കാര്യങ്ങള്‍)
أَمِ
അതോ
اتَّخَذَ
അവന്‍ ഉണ്ടാക്കിയോ
عِندَ الرَّحْمَٰنِ
കാരുണ്യവാന്റെ അടുക്കല്‍
عَهْدًا
(വല്ല) ഉടമ്പടിയും
Full meaning Play ﴾19:78﴿
يَوْمَ
ദിവസം
نَحْشُرُ
നാം ഒരുമിച്ചു കൂട്ടുന്നു
الْمُتَّقِينَ
സൂക്ഷ്മത പാലിച്ചവരെ
إِلَى الرَّحْمَٰنِ
കാരുണ്യവാന്റെ അടുത്തേക്ക്
وَفْدًا
കൂട്ടമായി
Full meaning Play ﴾19:85﴿
لَّا يَمْلِكُونَ
അവര്‍ക്കധികാരമുണ്ടാവുകയില്ല
الشَّفَاعَةَ
ശുപാര്‍ശക്ക്
إِلَّا مَنِ
ഒരുത്തന്നല്ലാതെ
اتَّخَذَ
അവനുണ്ടാക്കിയിരിക്കുന്നു
عِندَ الرَّحْمَٰنِ
കാരുണ്യവാന്റെ പക്കല്‍
عَهْدًا
കരാര്‍
Full meaning Play ﴾19:87﴿
إِن كُلُّ
ഒരുത്തനുമില്ല
مَن فِي السَّمَاوَاتِ
ആകാശങ്ങളിലുള്ളവരായി
وَالْأَرْضِ
ഭൂമിയിലും
إِلَّا آتِي
വരുന്നവനായല്ലാതെ
الرَّحْمَٰنِ
കാരുണ്യവാന്റെയടുക്കല്‍
عَبْدًا
ദാസനായ നിലയില്‍
Full meaning Play ﴾19:93﴿
وَإِذَا رَآكَ
താങ്കളെ കണ്ടാല്‍
الَّذِينَ كَفَرُوا
നിഷേധിച്ചവര്‍
إِن يَتَّخِذُونَكَ
താങ്കളെ അവര്‍ പരിഗണിക്കുന്നില്ല
إِلَّا هُزُوًا
പരിഹാസമായല്ലാതെ
أَهَٰذَا
ഇയാളാണോ
الَّذِي يَذْكُرُ
സംസാരിക്കുന്നവന്‍
آلِهَتَكُمْ
നിങ്ങളുടെ ദൈവങ്ങളെപ്പറ്റി
وَهُم
അവര്‍
بِذِكْرِ الرَّحْمَٰنِ
പരമകാരുണികനെ സ്മരിക്കുന്ന കാര്യത്തില്‍ (പരമകാരുണികന്റെ ഉല്‍ബോധനത്തില്‍)
هُمْ كَافِرُونَ
അവര്‍ നിഷേധികളാകുന്നു
Full meaning Play ﴾21:36﴿
قُلْ
പറയൂ
مَن
ആരാണ്
يَكْلَؤُكُم
നിങ്ങളെ രക്ഷിക്കുന്നത്
بِاللَّيْلِ
രാവില്‍
وَالنَّهَارِ
പകലിലും
مِنَ الرَّحْمَٰنِۗ
പരമകാരുണികനില്‍ നിന്ന്
بَلْ
എന്നാല്‍
هُمْ
അവര്‍
عَن ذِكْرِ رَبِّهِم
അവരുടെ നാഥന്റെ ഉല്‍ബോധനത്തില്‍ നിന്ന്
مُّعْرِضُونَ
തിരിഞ്ഞുകളയുന്നവരാണ്
Full meaning Play ﴾21:42﴿
وَعِبَادُ
ദാസന്മാര്‍
الرَّحْمَٰنِ
പരമകാരുണികന്റെ
الَّذِينَ يَمْشُونَ
നടക്കുന്നവരാണ്
عَلَى الْأَرْضِ
ഭൂമിയില്‍
هَوْنًا
വിനയത്തോടെ
وَإِذَا خَاطَبَهُمُ
അവരോട് സംസാരിച്ചാല്‍
الْجَاهِلُونَ
അവിവേകികള്‍
قَالُوا
അവര്‍ പറയും
سَلَامًا
നിങ്ങള്‍ക്ക് സമാധാനം
Full meaning Play ﴾25:63﴿
وَمَا يَأْتِيهِم
അവര്‍ക്ക് വരുന്നില്ല
مِّن ذِكْرٍ
ഒരു ഉദ്ബോധനവും
مِّنَ الرَّحْمَٰنِ
പരമകാരുണികനില്‍ നിന്ന്
مُحْدَثٍ
പുതുതായി
إِلَّا كَانُوا
അവര്‍ ആയിട്ടല്ലാതെ
عَنْهُ مُعْرِضِينَ
അതിനെ അവഗണിക്കുന്നവര്‍
Full meaning Play ﴾26:5﴿
إِنَّهُ
നിശ്ചയം അത്
مِن سُلَيْمَانَ
സുലൈമാനില്‍ നിന്നാണ്
وَإِنَّهُ
നിശ്ചയം അത്
بِسْمِ اللَّهِ
അല്ലാഹുവിന്റെ നാമത്തില്‍ തുടങ്ങുന്നതാണ്
الرَّحْمَٰنِ
പരമകാരുണികനായ
الرَّحِيمِ
കരുണാനിധിയുമായ
Full meaning Play ﴾27:30﴿
تَنزِيلٌ
അവതീര്‍ണമായതാണിത്
مِّنَ الرَّحْمَٰنِ
പരമ കാരുണികനായവനില്‍ നിന്ന്
الرَّحِيمِ
കരുണാവാരിധിയുമായ
Full meaning Play ﴾41:2﴿
وَجَعَلُوا
അവര്‍ സങ്കല്‍പിച്ചിരിക്കുന്നു
الْمَلَائِكَةَ
മലക്കുകളെ
الَّذِينَ هُمْ عِبَادُ الرَّحْمَٰنِ
പരമകാരുണികന്റെ അടിമകളായ
إِنَاثًاۚ
സ്ത്രീകളായി
أَشَهِدُوا
അവര്‍ സാക്ഷികളായിരുന്നോ
خَلْقَهُمْۚ
അവരുടെ സൃഷ്ടികര്‍മത്തിന്ന്
سَتُكْتَبُ
രേഖപ്പെടുത്തുകതന്നെ ചെയ്യും
شَهَادَتُهُمْ
അവരുടെ സാക്ഷ്യം
وَيُسْأَلُونَ
അവര്‍ ചോദ്യം ചെയ്യപ്പെടുകയും ചെയ്യും
Full meaning Play ﴾43:19﴿
وَلَوْلَا أَن يَكُونَ
ആയിത്തീര്‍ന്നേക്കുമെന്നില്ലായിരുന്നുവെങ്കില്‍
النَّاسُ
ജനം
أُمَّةً وَاحِدَةً
ഒരൊറ്റ സമുദായം
لَّجَعَلْنَا
നാം ഉണ്ടാക്കിക്കൊടുക്കുമായിരുന്നു
لِمَن يَكْفُرُ
നിഷേധിക്കുന്നവര്‍ക്ക്
بِالرَّحْمَٰنِ
പരമകാരുണികനെ
لِبُيُوتِهِمْ
അവരുടെ വീടുകള്‍ക്ക്
سُقُفًا
മേല്‍പ്പുരകള്‍
مِّن فِضَّةٍ
വെള്ളികൊണ്ടുള്ള
وَمَعَارِجَ
കോണികളും
عَلَيْهَا
അവയിലൂടെ
يَظْهَرُونَ
അവര്‍ കയറിപ്പോകും
Full meaning Play ﴾43:33﴿
وَمَن يَعْشُ
അന്ധത നടിക്കുന്നവന്‍
عَن ذِكْرِ الرَّحْمَٰنِ
പരമകാരുണികന്റെ ഉല്‍ബോധനത്തോട്
نُقَيِّضْ
നാം ഏര്‍പ്പെടുത്തിക്കൊടുക്കും
لَهُ
അവന്ന്
شَيْطَانًا
ഒരു ചെകുത്താനെ
فَهُوَ
എന്നിട്ട് ഇവന്‍
لَهُ
അവന്റെ
قَرِينٌ
തോഴനാകുന്നു
Full meaning Play ﴾43:36﴿
وَاسْأَلْ
നീ ചോദിച്ചുനോക്കുക
مَنْ أَرْسَلْنَا
നാം നിയോഗിച്ചവരോട്
مِن قَبْلِكَ
നിനക്കുമുമ്പ്
مِن رُّسُلِنَا
നമ്മുടെ ദൂതന്മാരില്‍നിന്ന്
أَجَعَلْنَا
നാം നിശ്ചയിച്ചിട്ടുണ്ടോ എന്ന്
مِن دُونِ الرَّحْمَٰنِ
പരമകാരുണികനെ കൂടാതെ
آلِهَةً
ദൈവങ്ങളെ
يُعْبَدُونَ
അവര്‍ ആരാധിക്കപ്പെടുന്നു
Full meaning Play ﴾43:45﴿
الَّذِي خَلَقَ
സൃഷ്ടിച്ചവന്‍
سَبْعَ
ഏഴ്
سَمَاوَاتٍ
ആകാശങ്ങള്‍
طِبَاقًاۖ
ഒന്നിനുമീതെ മറ്റൊന്നായി
مَّا تَرَىٰ
നിനക്കു കാണാനാവില്ല
فِي خَلْقِ
സൃഷ്ടിയില്‍
الرَّحْمَٰنِ
പരമകാരുണികന്റെ
مِن تَفَاوُتٍۖ
ഒരു ഏറ്റക്കുറവും
فَارْجِعِ
നീ തിരിച്ചുകൊണ്ടുവരിക
الْبَصَرَ
ദൃഷ്ടി
هَلْ تَرَىٰ
നീ കാണുന്നുണ്ടോ?
مِن فُطُورٍ
വല്ല വിടവും
Full meaning Play ﴾67:3﴿
أَمَّنْ هَٰذَا
അതല്ല, ആരാണ്?
الَّذِي
ഇവന്‍
هُوَ جُندٌ
സൈനികനായിട്ടുള്ള
لَّكُمْ
നിങ്ങള്‍ക്ക്
يَنصُرُكُم
നിങ്ങളെ സഹായിക്കുന്ന
مِّن دُونِ
കൂടാതെ
الرَّحْمَٰنِۚ
പരമകാരുണികനെ
إِنِ الْكَافِرُونَ
സത്യനിഷേധികളല്ല
إِلَّا فِي غُرُورٍ
വഞ്ചനയിലല്ലാതെ
Full meaning Play ﴾67:20﴿
رَّبِّ السَّمَاوَاتِ
ആകാശങ്ങളുടെ നാഥന്‍
وَالْأَرْضِ
ഭൂമിയുടെയും
وَمَا
യാതൊന്നിന്റെയും
بَيْنَهُمَا
അവ രണ്ടിനുമിടയിലുള്ള
الرَّحْمَٰنِۖ
ദയാപരന്‍
لَا يَمْلِكُونَ
അവര്‍ അധീനപ്പെടുത്തുകയില്ല
مِنْهُ
അവനില്‍ നിന്ന്
خِطَابًا
സംഭാഷണം
Full meaning Play ﴾78:37﴿