Repeated Words in Quran
بِسْمِ
നാമത്തില്‍
اللَّهِ
അല്ലാഹുവിന്റെ
الرَّحْمَٰنِ
പരമകാരുണികനായ
الرَّحِيمِ
ദയാപരനുമായ
Full meaning Play ﴾1:1﴿
الرَّحْمَٰنِ
പരമകാരുണികനും
الرَّحِيمِ
ദയാപരനും
Full meaning Play ﴾1:3﴿
وَتَوَكَّلْ
നീ ഭരമേല്‍പ്പിക്കുക
عَلَى الْعَزِيزِ
പ്രതാപിയായവനില്‍
الرَّحِيمِ
കരുണാനിധിയുമായ
Full meaning Play ﴾26:217﴿
إِنَّهُ
നിശ്ചയം അത്
مِن سُلَيْمَانَ
സുലൈമാനില്‍ നിന്നാണ്
وَإِنَّهُ
നിശ്ചയം അത്
بِسْمِ اللَّهِ
അല്ലാഹുവിന്റെ നാമത്തില്‍ തുടങ്ങുന്നതാണ്
الرَّحْمَٰنِ
പരമകാരുണികനായ
الرَّحِيمِ
കരുണാനിധിയുമായ
Full meaning Play ﴾27:30﴿
تَنزِيلَ
ഇറക്കിയതാണിത്
الْعَزِيزِ
പ്രതാപിയായവന്‍
الرَّحِيمِ
പരമകാരുണികനായ
Full meaning Play ﴾36:5﴿
تَنزِيلٌ
അവതീര്‍ണമായതാണിത്
مِّنَ الرَّحْمَٰنِ
പരമ കാരുണികനായവനില്‍ നിന്ന്
الرَّحِيمِ
കരുണാവാരിധിയുമായ
Full meaning Play ﴾41:2﴿