Repeated Words in Quran
وَإِذَا رَأَيْتَ
നീ കണ്ടാല്‍
الَّذِينَ يَخُوضُونَ
പരിഹസിക്കുന്നതില്‍ മുഴുകിയവരെ
فِي آيَاتِنَا
നമ്മുടെ വചനങ്ങളെ
فَأَعْرِضْ عَنْهُمْ
നീ അവരില്‍നിന്ന് അകന്നുനില്‍ക്കുക
حَتَّىٰ يَخُوضُوا
അവര്‍ പ്രവേശിക്കുന്നതുവരെ
فِي حَدِيثٍ
സംസാരത്തില്‍
غَيْرِهِۚ
അതല്ലാത്ത, മറ്റുവല്ല
وَإِمَّا يُنسِيَنَّكَ
ഇനി നിന്നെ മറപ്പിച്ചാല്‍
الشَّيْطَانُ
പിശാച്
فَلَا تَقْعُدْ
നീ ഇരിക്കരുത്
بَعْدَ الذِّكْرَىٰ
ഓര്‍മവന്നതിനുശേഷം
مَعَ
കൂടെ
الْقَوْمِ
ആ ആളുകളുടെ
الظَّالِمِينَ
അക്രമികളായ
Full meaning Play ﴾6:68﴿
إِنَّا
തീര്‍ച്ചയായും നാം
نَحْنُ
നാം
نَزَّلْنَا
നാം ഇറക്കി
الذِّكْرَ
ഈ ഉല്‍ബോധനം
وَإِنَّا
തീര്‍ച്ചയായും നാം
لَهُ
അതിനെ
لَحَافِظُونَ
തീര്‍ച്ചയായും കാത്തുരക്ഷിക്കുന്നവരാകുന്നു
Full meaning Play ﴾15:9﴿
بِالْبَيِّنَاتِ
വ്യക്തമായ തെളിവുകളോട് കൂടി
وَالزُّبُرِۗ
ഏടുകളുമായാണ്(നാമവരെ നിയോഗിച്ചത്)
وَأَنزَلْنَا
നാം ഇറക്കിത്തരികയും ചെയ്തു
إِلَيْكَ
നിനക്ക്
الذِّكْرَ
ഈ ഉല്‍ബോധനം
لِتُبَيِّنَ
നീ വിവരിച്ചുകൊടുക്കാന്‍ വേണ്ടി
لِلنَّاسِ
ജനങ്ങള്‍ക്ക്
مَا نُزِّلَ
ഇറക്കപ്പെട്ടതിനെ
إِلَيْهِمْ
അവര്‍ക്ക്
وَلَعَلَّهُمْ
അവര്‍ ആയേക്കാന്‍ വേണ്ടിയും
يَتَفَكَّرُونَ
ചിന്തിക്കുന്നവര്‍
Full meaning Play ﴾16:44﴿
قَالُوا
അവര്‍ പറഞ്ഞു
سُبْحَانَكَ
നീ എത്ര പരിശുദ്ധന്‍
مَا
അല്ല
كَانَ يَنبَغِي
ചേര്‍ന്നത്
لَنَا
ഞങ്ങള്‍ക്ക്
أَن نَّتَّخِذَ
സ്വീകരിക്കാന്‍
مِن دُونِكَ
നിന്നെക്കൂടാതെ
مِنْ أَوْلِيَاءَ
രക്ഷാധികാരികളെ
وَلَٰكِن
പക്ഷേ
مَّتَّعْتَهُمْ
നീ അവര്‍ക്ക് ജീവിത സുഖം നല്‍കി
وَآبَاءَهُمْ
അവരുടെ പിതാക്കള്‍ക്കും
حَتَّىٰ نَسُوا
അവര്‍ മറക്കും വരെ
الذِّكْرَ
ഈ ഉദ്ബോധനത്തെ
وَكَانُوا
അവരായി
قَوْمًا
ഒരു ജനത
بُورًا
നശിച്ച
Full meaning Play ﴾25:18﴿
إِنَّمَا تُنذِرُ
നിന്റെ താക്കീതുപകരിക്കുക
مَنِ اتَّبَعَ
പിന്‍പറ്റിയവര്‍ക്കാണ്
الذِّكْرَ
ഉല്‍ബോധനം
وَخَشِيَ
ഭയപ്പെടുന്നവര്‍ക്കും
الرَّحْمَٰنَ
പരമകാരുണികനെ
بِالْغَيْبِۖ
കാണാതെത്തന്നെ
فَبَشِّرْهُ
അതിനാല്‍ നീ അവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക
بِمَغْفِرَةٍ
പാപമോചനത്തെപ്പറ്റി
وَأَجْرٍ
പ്രതിഫലത്തെപ്പറ്റിയും
كَرِيمٍ
ഉദാരമായ
Full meaning Play ﴾36:11﴿
أَفَنَضْرِبُ
നാം തിരിച്ചുവിടുകയോ
عَنكُمُ
നിങ്ങളില്‍നിന്ന്
الذِّكْرَ
ഈ ഉല്‍ബോധനത്തെ
صَفْحًا
അവഗണിച്ചുകൊണ്ട്
أَن كُنتُمْ
നിങ്ങളായതിനാല്‍
قَوْمًا
ജനത
مُّسْرِفِينَ
അതിരുവിട്ട
Full meaning Play ﴾43:5﴿
أَنَّىٰ
എങ്ങനെയാണുപകരിക്കുക
لَهُمُ
അവര്‍ക്ക്
الذِّكْرَىٰ
ഉല്‍ബോധനം
وَقَدْ جَاءَهُمْ
അവരുടെ അടുത്തെത്തിയിരുന്നു
رَسُولٌ
ദൈവദൂതന്‍
مُّبِينٌ
എല്ലാം വ്യക്തമാക്കിക്കൊടുക്കുന്ന
Full meaning Play ﴾44:13﴿
وَذَكِّرْ
നീ ഉദ്ബോധിപ്പിക്കുക
فَإِنَّ الذِّكْرَىٰ
നിശ്ചയം ഉദ്ബോധനം
تَنفَعُ
അത് ഉപകരിക്കും
الْمُؤْمِنِينَ
സത്യവിശ്വാസികള്‍ക്ക്
Full meaning Play ﴾51:55﴿
وَإِن يَكَادُ
നിശ്ചയം ആകുമാറാകുന്നു
الَّذِينَ كَفَرُوا
നിഷേധിച്ചവര്‍
لَيُزْلِقُونَكَ
അവര്‍ നിന്നെ തുറിച്ചുനോക്കുന്നു
بِأَبْصَارِهِمْ
അവരുടെ കണ്ണുകള്‍കൊണ്ട്
لَمَّا سَمِعُوا
അവര്‍ കേള്‍ക്കുമ്പോള്‍
الذِّكْرَ
ഈ ഉദ്ബോധനം
وَيَقُولُونَ
അവര്‍ പറയുകയും ചെയ്യുന്നു
إِنَّهُ
നിശ്ചയം അദ്ദേഹം
لَمَجْنُونٌ
ഭ്രാന്തനാണെന്ന്
Full meaning Play ﴾68:51﴿
أَوْ
അല്ലെങ്കില്‍
يَذَّكَّرُ
ഉപദേശം ഉള്‍കൊണ്ടേക്കാം
فَتَنفَعَهُ
എന്നിട്ട് അയാള്‍ക്ക് ഉപകരിച്ചേക്കാം
الذِّكْرَىٰ
ആ ഉപദേശം
Full meaning Play ﴾80:4﴿
فَذَكِّرْ
അതിനാല്‍ നീ ഉദ്ബോധിപ്പിക്കുക
إِن نَّفَعَتِ
ഉപകരിക്കുമെങ്കില്‍
الذِّكْرَىٰ
ഉദ്ബോധനം
Full meaning Play ﴾87:9﴿
وَجِيءَ
കൊണ്ടുവരപ്പെടുകയും (ചെയ്താല്‍)
يَوْمَئِذٍ
അന്ന്
بِجَهَنَّمَۚ
നരകത്തെ
يَوْمَئِذٍ
അന്ന്
يَتَذَكَّرُ
ഓര്‍ക്കും
الْإِنسَانُ
മനുഷ്യന്‍
وَأَنَّىٰ
എങ്ങനെ
لَهُ
അവന്ന് (ഉപകരിക്കും)
الذِّكْرَىٰ
ആ ഓര്‍മ
Full meaning Play ﴾89:23﴿