Repeated Words in Quran
قُلْ
പറയുക
إِنَّمَا
നിശ്ചയമായും
أُنذِرُكُم
ഞാന്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കുന്നു
بِالْوَحْيِۚ
ദിവ്യബോധനം കൊണ്ട്
وَلَا يَسْمَعُ
കേള്‍ക്കില്ല
الصُّمُّ
ബധിരര്‍
الدُّعَاءَ
വിളി
إِذَا مَا يُنذَرُونَ
അവര്‍ക്ക് മുന്നറിയിപ്പു നല്‍കപ്പെടുമ്പോള്‍
Full meaning Play ﴾21:45﴿
إِنَّكَ
തീര്‍ച്ചയായും നീ
لَا تُسْمِعُ
നീ കേള്‍പിക്കുകയില്ല
الْمَوْتَىٰ
മരിച്ചവരെ
وَلَا تُسْمِعُ
നീ കേള്‍പിക്കുകയില്ല
الصُّمَّ
കാതുപൊട്ടന്‍മാരെ
الدُّعَاءَ
വിളി
إِذَا وَلَّوْا
അവര്‍ മാറിപ്പോയാല്‍
مُدْبِرِينَ
പിന്തിരിയുന്നവരായി
Full meaning Play ﴾27:80﴿
فَإِنَّكَ
തീര്‍ച്ചയായും നീ
لَا تُسْمِعُ
നീ കേള്‍പ്പിക്കുകയില്ല (നിനക്കു കേള്‍പ്പിക്കാനാവില്ല)
الْمَوْتَىٰ
മരിച്ചവരെ
وَلَا تُسْمِعُ
നീ കേള്‍പ്പിക്കുകയില്ല
الصُّمَّ
ബധിരരെ
الدُّعَاءَ
വിളി
إِذَا وَلَّوْا مُدْبِرِينَ
അവര്‍ പിന്തിരിഞ്ഞു പോയാല്‍
Full meaning Play ﴾30:52﴿