Repeated Words in Quran
وَآخَرُونَ
വേറെ ചിലരുണ്ട്
اعْتَرَفُوا
അവര്‍ ഏറ്റുപറഞ്ഞു
بِذُنُوبِهِمْ
തങ്ങളുടെ കുറ്റങ്ങള്‍
خَلَطُوا
അവര്‍ കൂട്ടികലര്‍ത്തിയിരിക്കുന്നു
عَمَلًا صَالِحًا
സല്‍കര്‍മ്മങ്ങളെ
وَآخَرَ سَيِّئًا
വേറെ ചിലര്‍ ദുഷ്കര്‍മങ്ങളെയും
عَسَى اللَّهُ
അല്ലാഹു ആയേക്കാം
أَن يَتُوبَ
പശ്ചാത്താപം സ്വീകരിക്കാന്‍
عَلَيْهِمْۚ
അവരില്‍ നിന്ന്
إِنَّ اللَّهَ
നിശ്ചയം അല്ലാഹു
غَفُورٌ
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
പരമദയാലുവാണ്
Full meaning Play ﴾9:102﴿
فَاعْتَرَفُوا
അങ്ങനെ അവര്‍ സമ്മതിച്ചു
بِذَنبِهِمْ
അവരുടെ കുറ്റം
فَسُحْقًا
അപ്പോള്‍ നാശം തന്നെ
لِّأَصْحَابِ
അവകാശികള്‍ക്ക്
السَّعِيرِ
നരകത്തിന്റെ
Full meaning Play ﴾67:11﴿