Repeated Words in Quran
وَإِذْ قُلْنَا
നാം പറഞ്ഞ സന്ദര്‍ഭം
لِلْمَلَائِكَةِ
മലക്കുകളോട്
اسْجُدُوا
നിങ്ങള്‍ സാഷ്ടാംഗം നമിക്കുക
لِآدَمَ
ആദമിന്ന്
فَسَجَدُوا
അപ്പോള്‍ അവര്‍ സാഷ്ടാംഗം നമിച്ചു
إِلَّا إِبْلِيسَ
ഇബ്‌ലീസ്‌ ഒഴികെ
أَبَىٰ
അവന്‍ വിസമ്മതിച്ചു
وَاسْتَكْبَرَ
അഹങ്കരിക്കുകയും ചെയ്തു
وَكَانَ
അവന്‍ ആയിത്തീരുകയും ചെയ്തു
مِنَ الْكَافِرِينَ
സത്യനിഷേധികളില്‍
Full meaning Play ﴾2:34﴿
وَاسْتَكْبَرَ
അഹങ്കരിച്ചു
هُوَ
അവന്‍
وَجُنُودُهُ
അവന്റെ പടയാളികളും
فِي الْأَرْضِ
ഭൂമിയില്‍
بِغَيْرِ الْحَقِّ
അന്യായമായി
وَظَنُّوا
അവര്‍ വിചാരിച്ചു
أَنَّهُمْ
തീര്‍ച്ചയായും അവര്‍
إِلَيْنَا
നമ്മിലേക്ക്
لَا يُرْجَعُونَ
അവര്‍ മടങ്ങിവരില്ലെന്ന്
Full meaning Play ﴾28:39﴿
إِلَّا إِبْلِيسَ
ഇബ്‌ലീസ് ഒഴികെ
اسْتَكْبَرَ
അവന്‍ അഹങ്കരിച്ചു
وَكَانَ
അവനായി
مِنَ الْكَافِرِينَ
സത്യനിഷേധികളില്‍ പെട്ടവന്‍
Full meaning Play ﴾38:74﴿
ثُمَّ
പിന്നെ
أَدْبَرَ
അവന്‍ പിന്തിരിഞ്ഞു
وَاسْتَكْبَرَ
അവന്‍ അഹങ്കരിക്കുകയും ചെയ്തു
Full meaning Play ﴾74:23﴿