Repeated Words in Quran
قِيلَ لَهَا
അവളോട് പറയപ്പെട്ടു
ادْخُلِي
നീ പ്രവേശിക്കുക
الصَّرْحَۖ
കൊട്ടാരത്തില്‍
فَلَمَّا رَأَتْهُ
അവളതു കണ്ടപ്പോള്‍
حَسِبَتْهُ
അവളതിനെ(കുറിച്ച്) വിചാരിച്ചു
لُجَّةً
തെളിനീര്‍ തടാകമെന്ന്
وَكَشَفَتْ
അവള്‍ വസ്ത്രം ഒഴിവാക്കി
عَن سَاقَيْهَاۚ
തന്റെ കണങ്കാലില്‍ നിന്ന്
قَالَ
(സുലൈമാന്‍) പറഞ്ഞു
إِنَّهُ
തീര്‍ച്ചയായും ഇത്
صَرْحٌ
കൊട്ടാരമാണ്
مُّمَرَّدٌ
പതിച്ചുണ്ടാക്കിയ
مِّن قَوَارِيرَۗ
സ്ഫടികം
قَالَتْ
അവള്‍ പറഞ്ഞു
رَبِّ
എന്റെ നാഥാ
إِنِّي
തീര്‍ച്ചയായും ഞാന്‍
ظَلَمْتُ
ഞാന്‍ അന്യായം ചെയ്തിരിക്കുന്നു
نَفْسِي
എന്നോടു തന്നെ
وَأَسْلَمْتُ
ഞാന്‍ വിധേയയായിരിക്കുന്നു
مَعَ سُلَيْمَانَ
സുലൈമാനോടൊപ്പം
لِلَّهِ
അല്ലാഹുവിന്ന്
رَبِّ الْعَالَمِينَ
സര്‍വലോക നാഥനായ
Full meaning Play ﴾27:44﴿
فَادْخُلِي
അങ്ങനെ നീ പ്രവേശിച്ചുകൊള്ളുക
فِي عِبَادِي
എന്റെ ദാസന്മാരുടെ കൂട്ടത്തില്‍
Full meaning Play ﴾89:29﴿
وَادْخُلِي
നീ പ്രവേശിച്ചു കൊള്ളുക
جَنَّتِي
എന്റെ സ്വര്‍ഗത്തില്‍
Full meaning Play ﴾89:30﴿