Repeated Words in Quran
لَيْسَ
ഇല്ല
عَلَى الَّذِينَ
ഒരുകൂട്ടരുടെമേല്‍
آمَنُوا
അവര്‍ സത്യവിശ്വാസം സ്വീകരിച്ചു
وَعَمِلُوا الصَّالِحَاتِ
അവര്‍ സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
جُنَاحٌ
കുറ്റം
فِيمَا طَعِمُوا
അവര്‍ ഭക്ഷിച്ചതില്‍
إِذَا مَا اتَّقَوا
അവര്‍ സൂക്ഷ്മത പാലിച്ചിട്ടുണ്ടെങ്കില്‍
وَّآمَنُوا
അവര്‍ സത്യവിശ്വാസം സ്വീകരിക്കുകയുംചെയ്തു(എങ്കില്‍)
وَعَمِلُوا
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു (എങ്കില്‍)
الصَّالِحَاتِ
സല്‍കര്‍മങ്ങള്‍
ثُمَّ
പിന്നെയും
اتَّقَوا
അവര്‍ സൂക്ഷ്മത പാലിച്ചു
وَّآمَنُوا
അവര്‍ വിശ്വസിക്കുകയും ചെയ്തു
ثُمَّ
വീണ്ടും
اتَّقَوا
അവര്‍ സൂക്ഷ്മത പാലിച്ചു
وَّأَحْسَنُواۗ
അവര്‍ നല്ലനിലയില്‍ വര്‍ത്തിക്കുകയും ചെയ്തു
وَاللَّهُ
അല്ലാഹു
يُحِبُّ
അവന്‍ ഇഷ്ടപ്പെടുന്നു
الْمُحْسِنِينَ
നന്മ ചെയ്യുന്നവരെ
Full meaning Play ﴾5:93﴿
مَّثَلُ
ഉപമ
الْجَنَّةِ
സ്വര്‍ഗത്തിന്റെ
الَّتِي وُعِدَ
വാഗ്ദാനം ചെയ്യപ്പെട്ട
الْمُتَّقُونَۖ
ഭക്തന്മാര്‍
تَجْرِي
ഒഴുകുന്നു
مِن تَحْتِهَا
അവയുടെ താഴെ
الْأَنْهَارُۖ
ആറുകള്‍
أُكُلُهَا
അതിലെ ഫലങ്ങള്‍
دَائِمٌ
ശാശ്വതം
وَظِلُّهَاۚ
അതിലെ തണലും
تِلْكَ
അതാണ്
عُقْبَى
പര്യവസാനം
الَّذِينَ اتَّقَواۖ
സൂക്ഷ്മത പാലിച്ചവരുടെ
وَّعُقْبَى
പര്യവസാനം
الْكَافِرِينَ
സത്യനിഷേധികളുടെ
النَّارُ
നരകമാകുന്നു
Full meaning Play ﴾13:35﴿
إِنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
مَعَ الَّذِينَ
കൂടെയാകുന്നു
اتَّقَوا
സൂക്ഷ്മത പാലിച്ചവര്‍
وَّالَّذِينَ
യാതൊരുത്തരുടേയും
هُم
അവര്‍
مُّحْسِنُونَ
നന്മ പ്രവര്‍ത്തിക്കുന്നവരാണ്
Full meaning Play ﴾16:128﴿
ثُمَّ نُنَجِّي
പിന്നീട് നാം രക്ഷപ്പെടുത്തും
الَّذِينَ اتَّقَوا
സൂക്ഷ്മതപാലിച്ചവരെ
وَّنَذَرُ
നാം വിട്ടേക്കുകയും ചെയ്യും
الظَّالِمِينَ
അക്രമികളെ
فِيهَا
അതില്‍
جِثِيًّا
മുട്ടുകുത്തിയവര്‍
Full meaning Play ﴾19:72﴿