Repeated Words in Quran
اتَّبِعْ
നീ പിന്‍പറ്റുക
مَا
യാതൊന്നിനെ
أُوحِيَ
അത് ബോധനമായി നല്‍കപ്പെട്ടു
إِلَيْكَ
നിനക്ക്
مِن رَّبِّكَۖ
നിന്റെ നാഥനില്‍നിന്ന്
لَا
ഇല്ല
إِلَٰهَ
ഒരു ദൈവവും
إِلَّا
അല്ലാതെ
هُوَۖ
അവന്‍
وَأَعْرِضْ
നീ അവഗണിക്കുക
عَنِ الْمُشْرِكِينَ
ബഹുദൈവവിശ്വാസികളെ
Full meaning Play ﴾6:106﴿
وَاتَّبِعْ
നീ പിന്‍പറ്റുക
مَا يُوحَىٰ
ബോധനം നല്‍കപ്പെടുന്നതിനെ
إِلَيْكَ
നിനക്ക്
وَاصْبِرْ
നീ ക്ഷമപാലിക്കുക
حَتَّىٰ يَحْكُمَ اللَّهُۚ
അല്ലാഹു തീര്‍പ്പുകല്‍പിക്കുന്നതുവരെ
وَهُوَ
അവനാണല്ലോ
خَيْرُ
അത്യുത്തമന്‍
الْحَاكِمِينَ
തീര്‍പ്പുകല്‍പ്പിക്കുന്നവരില്‍
Full meaning Play ﴾10:109﴿
فَأَسْرِ
അതിനാല്‍, താങ്കള്‍ രാത്രി യാത്ര ചെയ്യുക
بِأَهْلِكَ
താങ്കളുടെ കുടുംബത്തെയും കൂട്ടി
بِقِطْعٍ مِّنَ اللَّيْلِ
രാത്രിയില്‍ അല്‍പസമയം ബാക്കി നില്‍ക്കെ
وَاتَّبِعْ
താങ്കള്‍ പിന്തുടരണം
أَدْبَارَهُمْ
അവരുടെ പിന്നില്‍
وَلَا يَلْتَفِتْ
തിരിഞ്ഞു നോക്കരുത്
مِنكُمْ
നിങ്ങളിലെ
أَحَدٌ
ആരും
وَامْضُوا
നിങ്ങള്‍ പോവുക
حَيْثُ تُؤْمَرُونَ
നിങ്ങള്‍ കല്‍പിക്കപ്പെടുന്നേടത്തേക്ക്
Full meaning Play ﴾15:65﴿
ثُمَّ
പിന്നീട്
أَوْحَيْنَا
നാം ബോധനം നല്‍കി
إِلَيْكَ
നിനക്ക്
أَنِ اتَّبِعْ
നീ പിന്‍പറ്റുകയെന്ന്
مِلَّةَ
ആദര്‍ശം
إِبْرَاهِيمَ
ഇബ്റാഹീമിന്റെ
حَنِيفًاۖ
നേര്‍വഴിയില്‍ ഉറച്ചുനില്‍ക്കുന്നവനായിക്കൊണ്ട്
وَمَا كَانَ
അദ്ദേഹം ആയിരുന്നില്ല
مِنَ الْمُشْرِكِينَ
ബഹുദൈവ വിശ്വാസികളില്‍ പെട്ടവന്‍
Full meaning Play ﴾16:123﴿
يَا أَبَتِ
എന്റെ പിതാവേ
إِنِّي
നിശ്ചയമായും ഞാന്‍
قَدْ جَاءَنِي
എനിക്ക് വന്നുകിട്ടിയിട്ടുണ്ട്
مِنَ الْعِلْمِ
അറിവില്‍നിന്ന്
مَا
യാതൊന്ന്
لَمْ يَأْتِكَ
നിങ്ങള്‍ക്ക് വന്നെത്തിയിട്ടില്ലാത്ത
فَاتَّبِعْنِي
അതിനാല്‍ താങ്കള്‍ എന്നെ പിന്തുടരുക
أَهْدِكَ
ഞാന്‍ താങ്കള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കും
صِرَاطًا سَوِيًّا
ശരിയായ വഴിയില്‍
Full meaning Play ﴾19:43﴿
وَإِن جَاهَدَاكَ
അവരിരുവരും നിന്നെ നിര്‍ബന്ധിച്ചാല്‍
عَلَىٰ أَن تُشْرِكَ
നീ പങ്ക് ചേര്‍ക്കാന്‍
بِي
എന്നില്‍
مَا لَيْسَ
ഇല്ലാത്ത യാതൊന്നിനെ
لَكَ
നിനക്ക്
بِهِ
അതിനെപ്പറ്റി
عِلْمٌ
ഒരറിവും
فَلَا تُطِعْهُمَاۖ
അപ്പോള്‍ നീ അവരെ അനുസരിക്കരുത്
وَصَاحِبْهُمَا
എന്നാലും അവരോട് നീ സഹവസിക്കുക
فِي الدُّنْيَا
ഇഹലോകത്ത്
مَعْرُوفًاۖ
നല്ലനിലയില്‍
وَاتَّبِعْ
നീ പിന്തുടരുകയും ചെയ്യുക
سَبِيلَ
പാത
مَنْ أَنَابَ
പശ്ചാത്തപിച്ചു മടങ്ങിയവന്റെ
إِلَيَّۚ
എന്നിലേക്ക്
ثُمَّ
പിന്നീട്
إِلَيَّ
എന്നിലേക്കാണ്
مَرْجِعُكُمْ
നിങ്ങളുടെ മടക്കം
فَأُنَبِّئُكُم
അപ്പോള്‍ ഞാന്‍ നിങ്ങളെ അറിയിക്കും
بِمَا كُنتُمْ تَعْمَلُونَ
നിങ്ങള്‍ ചെയ്തുകൊണ്ടിരുന്നതിനെ പറ്റി
Full meaning Play ﴾31:15﴿
وَاتَّبِعْ
നീ പിന്‍പറ്റുക
مَا يُوحَىٰ
ബോധനമായി കിട്ടുന്നതിനെ
إِلَيْكَ
നിനക്ക്
مِن رَّبِّكَۚ
നിന്റെ നാഥനില്‍ നിന്ന്
إِنَّ اللَّهَ
നിശ്ചയം അല്ലാഹു
كَانَ
ആയിരിക്കുന്നു
بِمَا تَعْمَلُونَ
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
خَبِيرًا
നന്നായി അറിയുന്നവന്‍
Full meaning Play ﴾33:2﴿
ثُمَّ
പിന്നീട്
جَعَلْنَاكَ
നിന്നെ നാം ആക്കിയിരിക്കുന്നു
عَلَىٰ شَرِيعَةٍ
വ്യക്തമായ നിയമവ്യവസ്ഥയില്‍
مِّنَ الْأَمْرِ
(മത)കാര്യത്തില്‍
فَاتَّبِعْهَا
അതിനാല്‍ നീ ആ മാര്‍ഗം പിന്തുടരുക
وَلَا تَتَّبِعْ
നീ പിന്‍പറ്റരുത്
أَهْوَاءَ
തന്നിഷ്ടങ്ങളെ
الَّذِينَ لَا يَعْلَمُونَ
വിവരമില്ലാത്തവരുടെ
فَإِذَا قَرَأْنَاهُ
അങ്ങനെ അത് നാം ഓതിത്തന്നാല്‍
فَاتَّبِعْ
നീ പിന്തുടരുക
قُرْآنَهُ
അതിന്റെ പാരായണത്തെ
Full meaning Play ﴾75:18﴿