Repeated Words in Quran
فَأَجْمِعُوا
അതിനാല്‍ നിങ്ങള്‍ സംഘടിപ്പിക്കുവിന്‍
كَيْدَكُمْ
നിങ്ങളുടെ തന്ത്രങ്ങളെ
ثُمَّ
പിന്നീട്
ائْتُوا
നിങ്ങള്‍ വരുവിന്‍
صَفًّاۚ
അണിയായി
وَقَدْ أَفْلَحَ
വിജയം വരിച്ചതു തന്നെ
الْيَوْمَ
ഇന്ന്
مَنِ اسْتَعْلَىٰ
ഉന്നതി(മികവ്) നേടിയവന്‍
Full meaning Play ﴾20:64﴿
وَإِذَا تُتْلَىٰ
വായിച്ചുകേള്‍പ്പിച്ചാല്‍
عَلَيْهِمْ
അവര്‍ക്ക്
آيَاتُنَا
നമ്മുടെ വചനങ്ങള്‍
بَيِّنَاتٍ
വ്യക്തമായി
مَّا كَانَ حُجَّتَهُمْ
അവരുടെ ന്യയവാദമല്ല
إِلَّا أَن قَالُوا
അവര്‍ ഇങ്ങനെ പറയുകയല്ലാതെ
ائْتُوا
നിങ്ങള്‍ കൊണ്ടുവരിക
بِآبَائِنَا
ഞങ്ങളുടെ പിതാക്കളെ
إِن كُنتُمْ
നിങ്ങളാണെങ്കില്‍
صَادِقِينَ
സത്യവാദികള്‍
Full meaning Play ﴾45:25﴿