Repeated Words in Quran
قُلْ
നീ പറയുക
يَا أَيُّهَا الَّذِينَ هَادُوا
ജൂതന്മാരായവരേ
إِن زَعَمْتُمْ
നിങ്ങള്‍ വാദിക്കുന്നുവെങ്കില്‍
أَنَّكُمْ
നിശ്ചയം, നിങ്ങള്‍
أَوْلِيَاءُ
അടുത്ത ആള്‍ക്കാരാണെന്ന്
لِلَّهِ
അല്ലാഹുവിന്റെ
مِن دُونِ
കൂടാതെ
النَّاسِ
(മറ്റു) മനുഷ്യരെ
فَتَمَنَّوُا
നിങ്ങള്‍ കൊതിക്കുവിന്‍
الْمَوْتَ
മരണം
إِن كُنتُمْ
നിങ്ങളാണെങ്കില്‍
صَادِقِينَ
സത്യവാദികള്‍
Full meaning Play ﴾62:6﴿