Repeated Words in Quran
قَالَ
(മൂസ) പറഞ്ഞു
رَبِّ
എന്റെ നാഥാ
إِنِّي قَتَلْتُ
തീര്‍ച്ചയായും ഞാന്‍ കൊന്നിട്ടുണ്ട്
مِنْهُمْ
അവരില്‍നിന്ന്
نَفْسًا
ഒരാളെ
فَأَخَافُ
അതിനാല്‍ ഞാന്‍ ഭയപ്പെടുന്നു
أَن يَقْتُلُونِ
അവരെന്നെ കൊന്നുകളയുമെന്ന്
Full meaning Play ﴾28:33﴿