Repeated Words in Quran
إِنَّ الَّذِينَ آمَنُوا
നിശ്ചയം സത്യവിശ്വാസം സ്വീകരിച്ചവര്‍
وَالَّذِينَ هَادُوا
യഹൂദരും
وَالنَّصَارَىٰ
ക്രൈസ്തവരും
وَالصَّابِئِينَ
സാബികളും
مَنْ
ആര്‍
آمَنَ
വിശ്വസിച്ചു
بِاللَّهِ
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِ
അന്ത്യദിനത്തിലും
وَعَمِلَ
പ്രവര്‍ത്തിക്കുകയും ചെയ്തു
صَالِحًا
സല്‍കര്‍മം
فَلَهُمْ
അങ്ങനെയുള്ളവര്‍ക്കുണ്ട്
أَجْرُهُمْ
അവരുടെ പ്രതിഫലം
عِندَ رَبِّهِمْ
അവരുടെ നാഥന്റെ അടുക്കല്‍
وَلَا خَوْفٌ
ഭയവുമില്ല
عَلَيْهِمْ
അവര്‍ക്ക്
وَلَا هُمْ
അവരല്ലതാനും
يَحْزَنُونَ
അവര്‍ ദുഃഖിക്കുന്നു
Full meaning Play ﴾2:62﴿
إِنَّ الَّذِينَ آمَنُوا
തീര്‍ച്ചയായും സത്യവിശ്വാസം കൈകൊണ്ടവര്‍
وَعَمِلُوا الصَّالِحَاتِ
സല്‍കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്തവര്‍
وَأَقَامُوا الصَّلَاةَ
നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുകയും ചെയ്തവര്‍
وَآتَوُا الزَّكَاةَ
സകാത്ത് നല്‍കുകയും ചെയ്തവര്‍
لَهُمْ
അവര്‍ക്കുണ്ട്
أَجْرُهُمْ
അവരുടെ പ്രതിഫലം
عِندَ رَبِّهِمْ
തങ്ങളുടെ നാഥന്റെയടുത്ത്
وَلَا خَوْفٌ عَلَيْهِمْ
അവര്‍ക്ക് ഭയമില്ല
وَلَا هُمْ يَحْزَنُونَ
അവര്‍ ദുഃഖിക്കുന്നവരുമല്ല
Full meaning Play ﴾2:277﴿
إِنَّ الَّذِينَ آمَنُوا
നിശ്ചയമായും വിശ്വസിച്ചവര്‍
ثُمَّ كَفَرُوا
പിന്നെ അവര്‍ അവിശ്വസിച്ചു
ثُمَّ آمَنُوا
പിന്നെ അവര്‍ വിശ്വസിച്ചു
ثُمَّ كَفَرُوا
പിന്നെ അവര്‍ അവിശ്വസിച്ചു
ثُمَّ ازْدَادُوا كُفْرًا
പിന്നെ അവിശ്വാസം വര്‍ദ്ധിപ്പിക്കുകയും ചെയ്തു
لَّمْ يَكُنِ اللَّهُ
അല്ലാഹു ആയിരിക്കില്ല
لِيَغْفِرَ
പൊറുത്തുകൊടുക്കാന്‍
لَهُمْ
അവര്‍ക്ക്
وَلَا لِيَهْدِيَهُمْ
ഒരിക്കലും അവരെ നയിക്കുകയില്ല
سَبِيلًا
നേര്‍വഴിക്ക്
Full meaning Play ﴾4:137﴿
إِنَّ الَّذِينَ آمَنُوا
നിശ്ചയം വിശ്വസിച്ചവര്‍
وَالَّذِينَ هَادُوا
ജൂതരായവരും
وَالصَّابِئُونَ
സാബികളും
وَالنَّصَارَىٰ
ക്രിസ്ത്യാനികളും (അവരാരുമാകട്ടെ)
مَنْ
യാതൊരുവന്‍
آمَنَ
അവന്‍ വിശ്വസിച്ചു
بِاللَّهِ
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِ
അന്ത്യദിനത്തിലും
وَعَمِلَ
അവന്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
صَالِحًا
സല്‍കര്‍മം
فَلَا خَوْفٌ
എങ്കില്‍ പേടിക്കേണ്ടതില്ല
عَلَيْهِمْ
അവര്‍ക്ക്
وَلَا هُمْ يَحْزَنُونَ
അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല
Full meaning Play ﴾5:69﴿
إِنَّ الَّذِينَ آمَنُوا
സത്യവിശ്വാസം സ്വീകരിച്ചവര്‍
وَهَاجَرُوا
അവര്‍ നാടുവിടുകയും ചെയ്തു
وَجَاهَدُوا
അവര്‍ സമരം നടത്തുകയും ചെയ്തു
بِأَمْوَالِهِمْ
തങ്ങളുടെ ധനങ്ങള്‍ കൊണ്ട്
وَأَنفُسِهِمْ
തങ്ങളുടെ ദേഹങ്ങള്‍ കൊണ്ടും
فِي سَبِيلِ اللَّهِ
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
وَالَّذِينَ آوَوا
അഭയം നല്‍കിയവരും
وَّنَصَرُوا
അവര്‍ സഹായിക്കുകയും ചെയ്തു
أُولَٰئِكَ
അവര്‍
بَعْضُهُمْ
അവരില്‍ ചിലര്‍
أَوْلِيَاءُ
ആത്മ മിത്രങ്ങളാണ്
بَعْضٍۚ
ചിലരുടെ
وَالَّذِينَ آمَنُوا
എന്നാല്‍ വിശ്വസിച്ചവര്‍
وَلَمْ يُهَاجِرُوا
പക്ഷേ അവര്‍ സ്വദേശം വെടിഞ്ഞിട്ടില്ല
مَا لَكُم
നിങ്ങള്‍ക്കില്ല
مِّن وَلَايَتِهِم
അവരുടെ സംരക്ഷണ ബാധ്യതയില്‍ നിന്ന്
مِّن شَيْءٍ
യാതൊന്നും
حَتَّىٰ يُهَاجِرُواۚ
അവര്‍ സ്വദേശം വെടിയും വരെ
وَإِنِ اسْتَنصَرُوكُمْ
അഥവാ നിങ്ങളോട് അവര്‍ സഹായം തേടിയാല്‍
فِي الدِّينِ
മതത്തില്‍
فَعَلَيْكُمُ
നിങ്ങള്‍ക്ക് ബാധ്യതയുണ്ട്
النَّصْرُ
സഹായിക്കാന്‍
إِلَّا
ഒഴികെ
عَلَىٰ قَوْمٍ
ഒരു ജനതക്കെതിരെ
بَيْنَكُمْ
നിങ്ങള്‍ക്കിടയിലും
وَبَيْنَهُم
അവര്‍ക്കിടയിലും
مِّيثَاقٌۗ
കരാറുണ്ട്
وَاللَّهُ
അല്ലാഹു
بِمَا تَعْمَلُونَ
പ്രവര്‍ത്തിക്കുന്നതെല്ലാം
بَصِيرٌ
കണ്ടറിയുന്നവനാകുന്നു
Full meaning Play ﴾8:72﴿
إِنَّ الَّذِينَ آمَنُوا
നിശ്ചയം വിശ്വസിച്ചവര്‍
وَعَمِلُوا
പ്രവര്‍ത്തിച്ചവരും
الصَّالِحَاتِ
സല്‍കര്‍മങ്ങള്‍
يَهْدِيهِمْ
അവരെ നേര്‍വഴിയിലേക്ക് നയിക്കും
رَبُّهُم
അവരുടെ നാഥന്‍
بِإِيمَانِهِمْۖ
അവരുടെ വിശ്വാസം കാരണം
تَجْرِي
ഒഴുകിക്കൊണ്ടിരിക്കും
مِن تَحْتِهِمُ
അവരുടെ താഴ്ഭാഗത്തുകൂടെ
الْأَنْهَارُ
അരുവികള്‍
فِي جَنَّاتِ
സ്വര്‍ഗീയാരാമങ്ങളില്‍
النَّعِيمِ
അനുഗ്രഹങ്ങളുടെ
Full meaning Play ﴾10:9﴿
إِنَّ الَّذِينَ آمَنُوا
നിശ്ചയം സത്യവിശ്വാസം സ്വീകരിച്ചവര്‍
وَعَمِلُوا الصَّالِحَاتِ
അവര്‍ സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
وَأَخْبَتُوا
വിനയത്തോടെ തിരിച്ചുചെല്ലുകയും ചെയ്തു
إِلَىٰ رَبِّهِمْ
തങ്ങളുടെ നാഥങ്കലേക്ക്
أُولَٰئِكَ
അവരാണ്
أَصْحَابُ
സ്വര്‍ഗാവകാശികള്‍
الْجَنَّةِۖ
അവര്‍
هُمْ فِيهَا
അതില്‍
خَالِدُونَ
സ്ഥിരവാസികളാകുന്നു
Full meaning Play ﴾11:23﴿
إِنَّ الَّذِينَ آمَنُوا
തീര്‍ച്ചയായും വിശ്വസിച്ചവര്‍
وَعَمِلُوا
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
الصَّالِحَاتِ
സല്‍കര്‍മങ്ങള്‍
إِنَّا
നിശ്ചയം നാം
لَا نُضِيعُ
നാം പാഴാക്കിക്കളയുന്നതല്ല
أَجْرَ
പ്രതിഫലം
مَنْ أَحْسَنَ
നന്നാക്കിയവന്റെ
عَمَلًا
പ്രവര്‍ത്തനത്തെ
Full meaning Play ﴾18:30﴿
إِنَّ الَّذِينَ آمَنُوا
നിശ്ചയമായും വിശ്വസിച്ചവര്‍
وَعَمِلُوا
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
الصَّالِحَاتِ
സല്‍കര്‍മങ്ങള്‍
كَانَتْ لَهُمْ
അവര്‍ക്ക് ഉണ്ടായിരിക്കും
جَنَّاتُ
ആരാമങ്ങള്‍, തോട്ടങ്ങള്‍
الْفِرْدَوْسِ
ഫിര്‍ദൗസിന്റെ
نُزُلًا
വിരുന്നായി
Full meaning Play ﴾18:107﴿
إِنَّ الَّذِينَ آمَنُوا
നിശ്ചയമായും വിശ്വസിച്ചവര്‍
وَعَمِلُوا
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
الصَّالِحَاتِ
സല്‍കര്‍മങ്ങള്‍
سَيَجْعَلُ
ഉണ്ടാക്കും
لَهُمُ
അവരോട്
الرَّحْمَٰنُ
കാരുണ്യവാന്‍
وُدًّا
സ്നേഹബന്ധം
Full meaning Play ﴾19:96﴿
إِنَّ الَّذِينَ آمَنُوا
നിശ്ചയം സത്യവിശ്വാസികള്‍
وَالَّذِينَ هَادُوا
യഹൂദമതം സ്വീകരിച്ചവരും
وَالصَّابِئِينَ
സാബിഉകളും
وَالنَّصَارَىٰ
കൃസ്ത്യാനികളും
وَالْمَجُوسَ
മജൂസികളും
وَالَّذِينَ أَشْرَكُوا
ബഹുദൈവാരാധകരും
إِنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
يَفْصِلُ
തീര്‍പ്പ് കല്‍പ്പിക്കും
بَيْنَهُمْ
അവര്‍ക്കിടയില്‍
يَوْمَ الْقِيَامَةِۚ
ഉയിര്‍ത്തെഴുന്നേല്‍പ്പുനാളില്‍
إِنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
عَلَىٰ كُلِّ شَيْءٍ
എല്ലാ കാര്യത്തിനും
شَهِيدٌ
സാക്ഷിയാണ്
Full meaning Play ﴾22:17﴿
إِنَّ الَّذِينَ آمَنُوا
തീര്‍ച്ചയായും സത്യവിശ്വാസം സ്വീകരിച്ചവര്‍
وَعَمِلُوا
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
الصَّالِحَاتِ
സല്‍കര്‍മങ്ങള്‍
لَهُمْ
അവര്‍ക്കുണ്ട്
أَجْرٌ
പ്രതിഫലം
غَيْرُ مَمْنُونٍ
മുറിഞ്ഞു പോകാത്ത
Full meaning Play ﴾41:8﴿
إِنَّ الَّذِينَ آمَنُوا
നിശ്ചയം വിശ്വസിച്ചവര്‍
وَعَمِلُوا
പ്രവര്‍ത്തിച്ചവരും
الصَّالِحَاتِ
സല്‍കര്‍മങ്ങള്‍
لَهُمْ
അവര്‍ക്കുണ്ട്
جَنَّاتٌ
സ്വര്‍ഗീയാരാമങ്ങള്‍
تَجْرِي
ഒഴുകുന്നു
مِن تَحْتِهَا
അവയുടെ താഴ്ഭാഗത്തൂടെ
الْأَنْهَارُۚ
ആറുകള്‍
ذَٰلِكَ
അതാകുന്നു
الْفَوْزُ
വിജയം
الْكَبِيرُ
വലിയ
Full meaning Play ﴾85:11﴿
إِنَّ الَّذِينَ آمَنُوا
നിശ്ചയം വിശ്വസിച്ചവര്‍
وَعَمِلُوا
പ്രവര്‍ത്തിക്കുകയും ചെയ്തവര്‍
الصَّالِحَاتِ
സല്‍ക്കര്‍മങ്ങള്‍
أُولَٰئِكَ
അവര്‍
هُمْ
അവര്‍ തന്നെയാണ്
خَيْرُ
ഏറ്റം ശ്രേഷ്ഠര്‍
الْبَرِيَّةِ
സൃഷ്ടികളില്‍
Full meaning Play ﴾98:7﴿