Repeated Words in Quran
قَالَ
(ഖാറൂന്‍) പറഞ്ഞു
إِنَّمَا أُوتِيتُهُ
നിശ്ചയം എനിക്കിതെല്ലാം കിട്ടിയത്
عَلَىٰ عِلْمٍ
വിദ്യകൊണ്ട് മാത്രമാണ്
عِندِيۚ
എന്റെ വശമുള്ള
أَوَلَمْ يَعْلَمْ
അവനറിഞ്ഞിട്ടില്ലേ
أَنَّ اللَّهَ
നിശ്ചയം അല്ലാഹു
قَدْ أَهْلَكَ
നശിപ്പിച്ചിട്ടുണ്ടെന്ന്
مِن قَبْلِهِ
അവന്നുമുമ്പ്
مِنَ الْقُرُونِ
തലമുറകളില്‍
مَنْ
ചിലരെ
هُوَ
അവന്‍
أَشَدُّ
അതിശക്തനായിരുന്നു
مِنْهُ
ഇവനേക്കാള്‍
قُوَّةً
ബലവും
وَأَكْثَرُ جَمْعًاۚ
കൂടുതല്‍ സംഘബലവും
وَلَا يُسْأَلُ
ചോദിക്കപ്പെടുന്നതല്ല
عَن ذُنُوبِهِمُ
അവരുടെ കുറ്റങ്ങളെക്കുറിച്ച്
الْمُجْرِمُونَ
കുറ്റവാളികള്‍
Full meaning Play ﴾28:78﴿
فَإِذَا مَسَّ
ബാധിച്ചാല്‍
الْإِنسَانَ
മനുഷ്യനെ
ضُرٌّ
വല്ല വിപത്തും
دَعَانَا
അവന്‍ നമ്മെ വിളിച്ചു പ്രാര്‍ഥിക്കും
ثُمَّ
പിന്നീട്
إِذَا خَوَّلْنَاهُ
അവന് നാം നല്‍കിയാല്‍
نِعْمَةً
അനുഗ്രഹം
مِّنَّا
നമ്മില്‍ നിന്ന്
قَالَ
അവന്‍ പറയും
إِنَّمَا أُوتِيتُهُ
തീര്‍ച്ചയായും ഇതെനിക്ക് നല്‍കപ്പെട്ടിരിക്കുന്നു
عَلَىٰ عِلْمٍۚ
എന്റെ അറിവിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ്
بَلْ
അല്ല
هِيَ
അത്
فِتْنَةٌ
ഒരു പരീക്ഷണമാണ്
وَلَٰكِنَّ
പക്ഷേ
أَكْثَرَهُمْ
അവരിലേറെപേരും
لَا يَعْلَمُونَ
അവരറിയുന്നില്ല
Full meaning Play ﴾39:49﴿