Repeated Words in Quran
قَالُوا
അവര്‍ പറഞ്ഞു
سُبْحَانَكَ
നീ എത്ര പരിശുദ്ധന്‍
لَا عِلْمَ
ഒരറിവുമില്ല
لَنَا
ഞങ്ങള്‍ക്ക്
إِلَّا مَا عَلَّمْتَنَاۖ
നീ ഞങ്ങളെ പഠിപ്പിച്ചത് ഒഴികെ
إِنَّكَ
നിശ്ചയം നീ
أَنتَ
നീ തന്നെയാണ്
الْعَلِيمُ
എല്ലാം അറിയുന്നവന്‍
الْحَكِيمُ
യുക്തിജ്ഞന്‍
Full meaning Play ﴾2:32﴿
وَإِذْ يَرْفَعُ
കെട്ടിപൊക്കുന്ന സന്ദര്‍ഭം
إِبْرَاهِيمُ
ഇബ്റാഹീം
الْقَوَاعِدَ
അടിത്തറകളെ
مِنَ الْبَيْتِ
ആ മന്ദിരത്തിന്റെ
وَإِسْمَاعِيلُ
ഇസ്മാഈലും
رَبَّنَا
ഞങ്ങളുടെ നാഥാ
تَقَبَّلْ
നീ സ്വീകരിക്കണേ
مِنَّاۖ
ഞങ്ങളില്‍നിന്ന്
إِنَّكَ أَنتَ
നിശ്ചയം നീ തന്നെയാണ്
السَّمِيعُ
എല്ലാം കേള്‍ക്കുന്നവന്‍
الْعَلِيمُ
എല്ലാം അറിയുന്നവനും
Full meaning Play ﴾2:127﴿
رَبَّنَا
ഞങ്ങളുടെ നാഥാ
وَاجْعَلْنَا
ഞങ്ങളെ നീ ആക്കുകയും ചെയ്യണേ
مُسْلِمَيْنِ
കീഴ്പെടുന്നവര്‍
لَكَ
നിനക്ക്
وَمِن ذُرِّيَّتِنَا
ഞങ്ങളുടെ സന്തതികളില്‍നിന്നും
أُمَّةً
ഒരു സമുദായത്തെ
مُّسْلِمَةً
കീഴ്പെടുന്ന
لَّكَ
നിനക്ക്
وَأَرِنَا
നീ ഞങ്ങള്‍ക്ക് കാണിച്ചുതരികയും ചെയ്യണേ
مَنَاسِكَنَا
ഞങ്ങളുടെ ആരാധനാക്രമങ്ങളെ
وَتُبْ عَلَيْنَاۖ
ഞങ്ങളുടെ പശ്ചാത്താപം നീ സ്വീകരിക്കുകയും ചെയ്യണേ
إِنَّكَ أَنتَ
നിശ്ചയം, നീ തന്നെയാകുന്നു
التَّوَّابُ
പശ്ചാത്താപം അത്യധികം സ്വീകരിക്കുന്നവന്‍
الرَّحِيمُ
കരുണാമയനും
Full meaning Play ﴾2:128﴿
رَبَّنَا
ഞങ്ങളുടെ നാഥാ
وَابْعَثْ
നീ നിയോഗിക്കുകയും ചെയ്യേണമേ
فِيهِمْ
അവരില്‍
رَسُولًا
ഒരു ദൂതനെ
مِّنْهُمْ
അവരില്‍നിന്ന്
يَتْلُو
അദ്ദേഹം ഓതിക്കൊടുക്കും
عَلَيْهِمْ
അവര്‍ക്ക്
آيَاتِكَ
നിന്റെ വചനങ്ങള്‍
وَيُعَلِّمُهُمُ
അവരെ പഠിപ്പിക്കുകയും ചെയ്യും
الْكِتَابَ
വേദം
وَالْحِكْمَةَ
വിജ്ഞാനവും
وَيُزَكِّيهِمْۚ
അവരെ സംസ്കരിക്കുകയും ചെയ്യും
إِنَّكَ أَنتَ
നിശ്ചയം നീ തന്നെയാകുന്നു
الْعَزِيزُ
പ്രതാപി
الْحَكِيمُ
യുക്തിജ്ഞനും
Full meaning Play ﴾2:129﴿
وَلَئِنْ أَتَيْتَ
താങ്കള്‍ ചെന്നാലും
الَّذِينَ أُوتُوا
നല്‍കപ്പെട്ടവരുടെ അടുത്ത്
الْكِتَابَ
വേദഗ്രന്ഥം
بِكُلِّ آيَةٍ
എല്ലാ തെളിവും കൊണ്ട്
مَّا تَبِعُوا
അവര്‍ പിന്‍പറ്റുകയില്ല
قِبْلَتَكَۚ
താങ്കളുടെ ഖിബ്‌ലയെ
وَمَا أَنتَ
താങ്കളല്ല
بِتَابِعٍ
പിന്‍പറ്റുന്നവര്‍
قِبْلَتَهُمْۚ
അവരുടെ ഖിബ്‌ലയെ
وَمَا بَعْضُهُم
അവരില്‍ ചിലരല്ല
بِتَابِعٍ
പിന്‍പറ്റുന്നവര്‍
قِبْلَةَ
ഖിബ്‌ലയെ
بَعْضٍۚ
ചിലരുടെ
وَلَئِنِ اتَّبَعْتَ
നീ പിന്തുടരുന്നുവെങ്കില്‍
أَهْوَاءَهُم
അവരുടെ ഇച്ഛകളെ
مِّن بَعْدِ
ശേഷം
مَا جَاءَكَ
നിനക്ക് വന്നുകിട്ടിയതിന്റെ
مِنَ الْعِلْمِۙ
അറിവില്‍നിന്ന്
إِنَّكَ
തീര്‍ച്ചയായും നീ
إِذًا
അപ്പോള്‍
لَّمِنَ الظَّالِمِينَ
അക്രമികളില്‍ പെട്ടവനായിരിക്കും
Full meaning Play ﴾2:145﴿
تِلْكَ
അത്
آيَاتُ اللَّهِ
അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളാണ്
نَتْلُوهَا
നാം അത് പാരായണം ചെയ്തുതരുന്നു
عَلَيْكَ
നിന്റെ മേല്‍
بِالْحَقِّۚ
യാഥാര്‍ഥ്യമായി
وَإِنَّكَ
തീര്‍ച്ചയായും നീ
لَمِنَ الْمُرْسَلِينَ
ദൂതരില്‍ പെട്ടവന്‍ തന്നെ
Full meaning Play ﴾2:252﴿
رَبَّنَا
ഞങ്ങളുടെ നാഥാ
لَا تُزِغْ
തെറ്റിക്കരുത്
قُلُوبَنَا
ഞങ്ങളുടെ ഹൃദയങ്ങളെ
بَعْدَ
ശേഷം
إِذْ هَدَيْتَنَا
ഞങ്ങളെ നേര്‍വഴിയിലാക്കിയതിന്
وَهَبْ
നീ നല്‍കേണമേ
لَنَا
ഞങ്ങള്‍ക്ക്
مِن لَّدُنكَ
നിന്റെ പക്കല്‍നിന്ന്
رَحْمَةًۚ
കാരുണ്യം
إِنَّكَ
നിശ്ചയം നീ
أَنتَ
നീ (ആകുന്നു)
الْوَهَّابُ
അത്യുദാരന്‍
Full meaning Play ﴾3:8﴿
رَبَّنَا
ഞങ്ങളുടെ നാഥാ
إِنَّكَ
നിശ്ചയം നീ
جَامِعُ
ഒരുമിച്ച് കൂട്ടുന്നവന്‍ (ആകുന്നു)
النَّاسِ
ജനങ്ങളെ
لِيَوْمٍ
ഒരു നാളില്‍
لَّا رَيْبَ
സംശയമില്ല
فِيهِۚ
അതില്‍
إِنَّ
നിശ്ചയം
اللَّهَ
അല്ലാഹു
لَا يُخْلِفُ
ലംഘിക്കുകയില്ല
الْمِيعَادَ
വാഗ്ദാനം
Full meaning Play ﴾3:9﴿
قُلِ
നീ പറയുക
اللَّهُمَّ
അല്ലാഹുവേ
مَالِكَ
ഉടമയായ
الْمُلْكِ
ആധിപത്യത്തിന്റെ
تُؤْتِي
നീ നല്‍കുന്നു
الْمُلْكَ
ആധിപത്യം
مَن تَشَاءُ
നീ ഇഛിക്കുന്നവര്‍ക്ക്
وَتَنزِعُ
നീ നീക്കിക്കളയുന്നു
الْمُلْكَ
ആധിപത്യം
مِمَّن تَشَاءُ
നീ ഇഛിക്കുന്നവരില്‍നിന്ന്
وَتُعِزُّ
നീ പ്രതാപിയാക്കുന്നു
مَن تَشَاءُ
നീ ഉദ്ദേശിക്കുന്നവരെ
وَتُذِلُّ
നീ നിന്ദ്യരാക്കുന്നു
مَن تَشَاءُۖ
നീ ഉദ്ദേശിക്കുന്നവരെ
بِيَدِكَ
നിന്റെ കയ്യിലാണ്
الْخَيْرُۖ
സൗഭാഗ്യം
إِنَّكَ
തീര്‍ച്ചയായും നീ
عَلَىٰ كُلِّ شَيْءٍ
എല്ലാ കാര്യത്തിനും
قَدِيرٌ
കഴിവുള്ളവന്‍ (ആകുന്നു)
Full meaning Play ﴾3:26﴿
إِذْ
സന്ദര്‍ഭം
قَالَتِ
പ്രാര്‍ഥിച്ച
امْرَأَتُ
ഭാര്യ
عِمْرَانَ
ഇംറാന്റെ
رَبِّ
എന്റെ നാഥാ
إِنِّي
തീര്‍ച്ചയായും ഞാന്‍
نَذَرْتُ
ഞാന്‍ നേര്‍ച്ചയാക്കിയിരിക്കുന്നു
لَكَ
നിനക്ക് വേണ്ടി
مَا فِي بَطْنِي
എന്റെ വയറ്റിലുള്ളത്
مُحَرَّرًا
(നിന്റെ) സേവനത്തിന് മാത്രമായി
فَتَقَبَّلْ
അതിനാല്‍ നീ സ്വീകരിക്കേണമേ
مِنِّيۖ
എന്നില്‍നിന്ന്
إِنَّكَ أَنتَ
നിശ്ചയം നീ
السَّمِيعُ
എല്ലാം കേള്‍ക്കുന്നവനാണ്
الْعَلِيمُ
എല്ലാം അറിയുന്നവനും
Full meaning Play ﴾3:35﴿
هُنَالِكَ
അവിടെവെച്ച്
دَعَا
പ്രാര്‍ഥിച്ചു
زَكَرِيَّا
സകരിയ്യാ
رَبَّهُۖ
തന്റെ നാഥനോട്
قَالَ
അദ്ദേഹം പറഞ്ഞു
رَبِّ
എന്റെ നാഥാ
هَبْ
നല്‍കേണമേ
لِي
എനിക്ക്
مِن لَّدُنكَ
നിന്റെയടുക്കല്‍നിന്ന്
ذُرِّيَّةً
മക്കളെ
طَيِّبَةًۖ
നല്ലവരായ
إِنَّكَ
തീര്‍ച്ചയായും നീ
سَمِيعُ
കേള്‍ക്കുന്നവനാണ്
الدُّعَاءِ
പ്രാര്‍ഥന
Full meaning Play ﴾3:38﴿
رَبَّنَا
ഞങ്ങളുടെ നാഥാ
إِنَّكَ
നിശ്ചയം നീ
مَن تُدْخِلِ
ആരെയെങ്കിലും നീ പ്രവേശിപ്പിച്ചാല്‍
النَّارَ
തീയില്‍, നരകത്തില്‍
فَقَدْ أَخْزَيْتَهُۖ
നീ അവനെ നിന്ദിച്ചത് തന്നെ
وَمَا لِلظَّالِمِينَ
അക്രമികള്‍ക്ക് ഉണ്ടാവുകയില്ല
مِنْ أَنصَارٍ
സഹായികളായി(ആരും)
Full meaning Play ﴾3:192﴿
رَبَّنَا
ഞങ്ങളുടെ നാഥാ
وَآتِنَا
നീ ഞങ്ങള്‍ക്ക് നല്‍കേണമേ
مَا وَعَدتَّنَا
നീ ഞങ്ങള്‍ക്ക് വാഗ്ദാനം ചെയ്തത്
عَلَىٰ رُسُلِكَ
നിന്റെ ദൂതന്‍മാരിലൂടെ
وَلَا تُخْزِنَا
നീ ഞങ്ങളെ നിന്ദിക്കരുതേ
يَوْمَ الْقِيَامَةِۗ
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
إِنَّكَ
നിശ്ചയമായും നീ
لَا تُخْلِفُ
നീ ലംഘിക്കുകയില്ല
الْمِيعَادَ
വാഗ്ദാനം
Full meaning Play ﴾3:194﴿
يَوْمَ
ദിവസം
يَجْمَعُ اللَّهُ
അല്ലാഹു ഒരുമിച്ചുകൂട്ടുന്നു(കൂട്ടുന്ന)
الرُّسُلَ
തന്റെ ദൂതന്മാരെ
فَيَقُولُ
എന്നിട്ടവന്‍ ചോദിക്കും
مَاذَا
എന്ത്
أُجِبْتُمْۖ
നിങ്ങള്‍ക്ക് മറുപടി നല്‍കപ്പെട്ടുവെന്ന്
قَالُوا
അവര്‍ പറഞ്ഞു(പറയും)
لَا عِلْمَ
അറിവ് ഇല്ല
لَنَاۖ
ഞങ്ങള്‍ക്ക്
إِنَّكَ
നിശ്ചയം നീ
أَنتَ
നീ തന്നെയാണ്
عَلَّامُ الْغُيُوبِ
അദൃശ്യകാര്യങ്ങള്‍ നന്നായറിയുന്നവന്‍
Full meaning Play ﴾5:109﴿
وَإِذْ قَالَ اللَّهُ
അല്ലാഹു പറഞ്ഞ സന്ദര്‍ഭവും ഓര്‍ക്കുക
يَا عِيسَى ابْنَ مَرْيَمَ
മര്‍യമിന്റെ മകന്‍ ഈസാ
أَأَنتَ
നീ ആണോ?
قُلْتَ
നീ പറഞ്ഞു
لِلنَّاسِ
ജനങ്ങളോട്
اتَّخِذُونِي
നിങ്ങളെന്നെ ആക്കുവിന്‍
وَأُمِّيَ
എന്റെ മാതാവിനെയും
إِلَٰهَيْنِ
രണ്ടുദൈവങ്ങള്‍
مِن دُونِ اللَّهِۖ
അല്ലാഹുവെ കൂടാതെ
قَالَ
അദ്ദേഹം പറഞ്ഞു
سُبْحَانَكَ
നീ എത്ര പരിശുദ്ധന്‍!
مَا يَكُونُ لِي
എനിക്കാവുകയില്ല
أَنْ أَقُولَ
പറയാന്‍
مَا لَيْسَ
ഇല്ലാത്തത്
لِي
എനിക്ക്
بِحَقٍّۚ
ഒരവകാശവും
إِن كُنتُ
ഞാന്‍ ആയിരുന്നെങ്കില്‍
قُلْتُهُ
ഞാനത് പറഞ്ഞു
فَقَدْ عَلِمْتَهُۚ
ഉറപ്പായും നീ അതറിഞ്ഞിരിക്കും
تَعْلَمُ
നീ അറിയും
مَا فِي نَفْسِي
എന്റെ മനസ്സിലുള്ളത്
وَلَا أَعْلَمُ
എന്നാല്‍ ഞാനറിയുകയില്ല
مَا فِي نَفْسِكَۚ
നിന്റെ മനസ്സിലുള്ളത്
إِنَّكَ
തീര്‍ച്ചയായും നീ
أَنتَ
നീ തന്നെയാണ്
عَلَّامُ
നന്നായറിയുന്നവന്‍
الْغُيُوبِ
അദൃശ്യകാര്യങ്ങള്‍
Full meaning Play ﴾5:116﴿
إِن تُعَذِّبْهُمْ
നീ അവരെ ശിക്ഷിക്കുന്നുവെങ്കില്‍
فَإِنَّهُمْ
തീര്‍ച്ചയായും അവര്‍
عِبَادُكَۖ
നിന്റെ അടിമകളാണ്
وَإِن تَغْفِرْ
നീ മാപ്പേകുന്നുവെങ്കില്‍
لَهُمْ
അവര്‍ക്ക്
فَإِنَّكَ
തീര്‍ച്ചയായും നീ
أَنتَ
നീതന്നെയാണല്ലോ
الْعَزِيزُ
പ്രതാപവാന്‍
الْحَكِيمُ
യുക്തിമാനും
Full meaning Play ﴾5:118﴿
قَالَ
(അല്ലാഹു) കല്‍പിച്ചു
فَاهْبِطْ
എങ്കില്‍ നീ ഇറങ്ങിപ്പോകൂ
مِنْهَا
ഇവിടെ നിന്ന്
فَمَا يَكُونُ
പറ്റുകയില്ല
لَكَ
നിനക്ക്
أَن تَتَكَبَّرَ
നീ അഹങ്കരിക്കാന്‍
فِيهَا
ഇവിടെ
فَاخْرُجْ
അതിനാല്‍ നീ പുറത്തു പോകൂ
إِنَّكَ
തീര്‍ച്ചയായും നീ
مِنَ الصَّاغِرِينَ
നിന്ദ്യരില്‍ പെട്ടവനാണ്
Full meaning Play ﴾7:13﴿
قَالَ
(അല്ലാഹു) പറഞ്ഞു
إِنَّكَ
തീര്‍ച്ചയായും നീ
مِنَ الْمُنظَرِينَ
അവധി അനുവദിക്കപ്പെട്ടവരിലാണ്
Full meaning Play ﴾7:15﴿
وَقَالَ
പറഞ്ഞു
مُوسَىٰ
മൂസാ
رَبَّنَا
ഞങ്ങളുടെ നാഥാ
إِنَّكَ
നിശ്ചയം നീ
آتَيْتَ
നീ നല്‍കിയിരിക്കുന്നു
فِرْعَوْنَ
ഫറവോന്ന്
وَمَلَأَهُ
അവന്റെ പ്രമാണിമാര്‍ക്കും
زِينَةً
ആര്‍ഭാടം
وَأَمْوَالًا
സമ്പത്തുക്കളും
فِي الْحَيَاةِ الدُّنْيَا
ഐഹികജീവിതത്തില്‍
رَبَّنَا
ഞങ്ങളുടെ നാഥാ
لِيُضِلُّوا
അവര്‍ വ്യതിചലിപ്പിക്കുന്നതിന്
عَن سَبِيلِكَۖ
നിന്റെ മാര്‍ഗത്തില്‍നിന്ന്
رَبَّنَا
ഞങ്ങളുടെ നാഥാ
اطْمِسْ
നീ തുടച്ചുനീക്കേണമേ
عَلَىٰ أَمْوَالِهِمْ
അവരുടെ സമ്പത്ത്
وَاشْدُدْ
നീ കടുത്തതാക്കേണമേ
عَلَىٰ قُلُوبِهِمْ
അവരുടെ മനസ്സുകള്‍
فَلَا يُؤْمِنُوا
തല്‍ഫലമായി അവര്‍ വിശ്വസിക്കുകയില്ല
حَتَّىٰ يَرَوُا
അവര്‍ കാണുംവരെ
الْعَذَابَ
ശിക്ഷ
الْأَلِيمَ
നോവേറിയ
Full meaning Play ﴾10:88﴿
وَلَا تَدْعُ
നീ പ്രാര്‍ഥിക്കരുത്
مِن دُونِ اللَّهِ
അല്ലാഹുവിന്ന് പുറമെ
مَا لَا يَنفَعُكَ
നിനക്ക് ഉപകാരം ചെയ്യാത്തതിനെ
وَلَا يَضُرُّكَۖ
നിനക്ക് ഉപദ്രവം ചെയ്യാത്തതിനെയും
فَإِن فَعَلْتَ
നീ അങ്ങനെ ചെയ്താല്‍
فَإِنَّكَ
നിശ്ചയം നീ
إِذًا
അപ്പോള്‍
مِّنَ الظَّالِمِينَ
അക്രമികളില്‍ പെട്ടവനാകുന്നു
Full meaning Play ﴾10:106﴿
قَالُوا
അവര്‍ പറഞ്ഞു
لَقَدْ عَلِمْتَ
നിനക്കറിയാമല്ലോ
مَا لَنَا
ഞങ്ങള്‍ക്കില്ലെന്ന്
فِي بَنَاتِكَ
നിന്റെ പെണ്‍മക്കളില്‍
مِنْ حَقٍّ
ഒരു താല്‍പര്യവും
وَإِنَّكَ لَتَعْلَمُ
നിനക്കു തന്നെ അറിയാമല്ലോ
مَا نُرِيدُ
ഞങ്ങളെന്താണ് ആഗ്രഹിക്കുന്നതെന്ന്
Full meaning Play ﴾11:79﴿
قَالُوا
അവര്‍ പറഞ്ഞു
يَا شُعَيْبُ
ശുഐബേ
أَصَلَاتُكَ
നിന്റെ നമസ്കാരമാണോ
تَأْمُرُكَ
നിന്നോട് കല്‍പിക്കുന്നത്
أَن نَّتْرُكَ
ഞങ്ങളുപേക്ഷിക്കണമെന്ന്
مَا يَعْبُدُ
ആരാധിക്കുന്നവയെ
آبَاؤُنَا
നമ്മുടെ പിതാക്കന്‍മാര്‍
أَوْ أَن نَّفْعَلَ
അല്ലെങ്കില്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കാന്‍
فِي أَمْوَالِنَا
ഞങ്ങളുടെ ധനത്തില്‍
مَا نَشَاءُۖ
ഞങ്ങളുദ്ദേശിച്ചത്
إِنَّكَ لَأَنتَ
നിശ്ചയം നീ
الْحَلِيمُ
വല്ലാത്തൊരു വിവേകശാലിതന്നെ
الرَّشِيدُ
സന്‍മാര്‍ഗിയും
Full meaning Play ﴾11:87﴿
وَقَالَ
പറഞ്ഞു
الْمَلِكُ
രാജാവ്
ائْتُونِي
നിങ്ങള്‍ എന്റെ സന്നിധിയില്‍ കൊണ്ടുവരിക
بِهِ
അദ്ദേഹത്തെ
أَسْتَخْلِصْهُ
ഞാന്‍ അദ്ദേഹത്തെ പ്രത്യേകക്കാരനായി നിയമിക്കട്ടെ
لِنَفْسِيۖ
എന്റെ
فَلَمَّا كَلَّمَهُ
അങ്ങനെ രാജാവ് അദ്ദേഹവുമായി സംസാരിച്ചപ്പോള്‍
قَالَ
രാജാവ് പറഞ്ഞു
إِنَّكَ
നിശ്ചയമായും താങ്കള്‍
الْيَوْمَ
ഇന്ന്
لَدَيْنَا
നമ്മുടെയടുത്ത്
مَكِينٌ
ഉന്നതസ്ഥാനീയനാണ്
أَمِينٌ
വിശ്വസ്തനുമാണ്
Full meaning Play ﴾12:54﴿
قَالُوا
അവര്‍ ചോദിച്ചു
أَإِنَّكَ
നിശ്ചയം താങ്കളാണോ
لَأَنتَ
താങ്കള്‍ തന്നെ
يُوسُفُۖ
യൂസുഫ്!
قَالَ
അദ്ദേഹം പറഞ്ഞു
أَنَا
ഞാന്‍ തന്നെയാണ്
يُوسُفُ
യൂസുഫ്
وَهَٰذَا
ഇത്
أَخِيۖ
എന്റെ സഹോദരനുമാണ്
قَدْ مَنَّ اللَّهُ
അല്ലാഹു ഔദാര്യംകാണിച്ചിരിക്കുന്നു
عَلَيْنَاۖ
ഞങ്ങളോട്
إِنَّهُ
തീര്‍ച്ച
مَن يَتَّقِ
ആര്‍ സൂക്ഷ്മതപുലര്‍ത്തുന്നുവോ
وَيَصْبِرْ
ക്ഷമപാലിക്കുകയുംചെയ്യുന്നു
فَإِنَّ اللَّهَ
നിശ്ചയമായും അല്ലാഹു
لَا يُضِيعُ
അവന്‍ നഷ്ടപ്പെടുത്തുകയില്ല
أَجْرَ
പ്രതിഫലം
الْمُحْسِنِينَ
സദ്‌വൃത്തരുടെ
Full meaning Play ﴾12:90﴿
قَالُوا
അവര്‍ പറഞ്ഞു
تَاللَّهِ
അല്ലാഹുതന്നെ സത്യം
إِنَّكَ
നിശ്ചയം അങ്ങ്
لَفِي ضَلَالِكَ
അങ്ങയുടെ വഴികേടില്‍ തന്നെയാണ്
الْقَدِيمِ
പഴയ
Full meaning Play ﴾12:95﴿
رَبِّ
എന്റെ നാഥാ
إِنَّهُنَّ
തീര്‍ച്ചയായും അവ
أَضْلَلْنَ
വഴികേടിലാക്കിയിരിക്കുന്നു
كَثِيرًا
ഏറെപ്പേരെ
مِّنَ النَّاسِۖ
ജനങ്ങളില്‍ നിന്ന്
فَمَن تَبِعَنِي
അതിനാല്‍ എന്നെ പിന്തുടരുന്നവന്‍
فَإِنَّهُ مِنِّيۖ
എന്നില്‍ പെട്ടവനാണ്
وَمَنْ عَصَانِي
എന്നെ ആരെങ്കലും ധിക്കരിക്കുന്നുവെങ്കില്‍
فَإِنَّكَ
തീര്‍ച്ചയായും നീ
غَفُورٌ
ഏറെ പൊറുക്കുന്നവന്‍
رَّحِيمٌ
കരുണാനിധി
Full meaning Play ﴾14:36﴿
رَبَّنَا
ഞങ്ങളുടെ നാഥാ
إِنَّكَ
തീര്‍ച്ചയായും നീ
تَعْلَمُ
നീ അറിയുന്നു
مَا نُخْفِي
ഞങ്ങള്‍ മറച്ചുവെക്കുന്നത്
وَمَا نُعْلِنُۗ
ഞങ്ങള്‍ പരസ്യമാക്കുന്നതും
وَمَا يَخْفَىٰ
മറഞ്ഞിരിക്കുന്നില്ല
عَلَى اللَّهِ
അല്ലാഹുവിന്ന്
مِن شَيْءٍ
ഒന്നും
فِي الْأَرْضِ
ഭൂമിയില്‍
وَلَا فِي السَّمَاءِ
ആകാശത്തിലുമില്ല
Full meaning Play ﴾14:38﴿
وَقَالُوا
അവര്‍ പറഞ്ഞു
يَا أَيُّهَا
ഹേ, ഒരുത്തനേ
الَّذِي نُزِّلَ
ഇറക്കപ്പെട്ട
عَلَيْهِ
അവന്റെമേല്‍ (അവന്ന്)
الذِّكْرُ
ഉദ്ബോധനം
إِنَّكَ
തീര്‍ച്ചയായും നീ
لَمَجْنُونٌ
ഭ്രാന്തന്‍തന്നെയാണ്
Full meaning Play ﴾15:6﴿
قَالَ
(അല്ലാഹു) പറഞ്ഞു
فَاخْرُجْ
എങ്കില്‍ നീ ഇറങ്ങിപ്പോവുക
مِنْهَا
ഇവിടെനിന്ന്
فَإِنَّكَ
നിശ്ചയം നീ
رَجِيمٌ
ഭ്രഷ്ടനാണ്
Full meaning Play ﴾15:34﴿
قَالَ
അവന്‍ (അല്ലാഹു) പറഞ്ഞു
فَإِنَّكَ
നിശ്ചയം നീ
مِنَ الْمُنظَرِينَ
അവധിനല്‍കപ്പെട്ടവരില്‍ പെട്ടവനാണ്
وَلَا تَمْشِ
നീ നടക്കുകയും ചെയ്യരുത്
فِي الْأَرْضِ
ഭൂമിയില്‍
مَرَحًاۖ
അഹങ്കരിച്ചുകൊണ്ട്
إِنَّكَ
തീര്‍ച്ചയായും നീ
لَن تَخْرِقَ
നീ പിളര്‍ക്കുകയില്ലതന്നെ
الْأَرْضَ
ഭൂമിയെ
وَلَن تَبْلُغَ
നീ ഒരിക്കലും എത്തുകയുമില്ല
الْجِبَالَ
പര്‍വതങ്ങളോളം
طُولًا
നീളത്താല്‍
Full meaning Play ﴾17:37﴿
قَالَ
അദ്ദേഹം പറഞ്ഞു
إِنَّكَ
നിശ്ചയം താങ്കള്‍
لَن تَسْتَطِيعَ
താങ്കള്‍ക്ക് ഒരിക്കലും സാധിക്കുകയില്ല
مَعِيَ
എന്നോടൊപ്പം
صَبْرًا
ക്ഷമിക്കാന്‍
Full meaning Play ﴾18:67﴿
قَالَ
അദ്ദേഹം പറഞ്ഞു
أَلَمْ أَقُلْ
ഞാന്‍ പറഞ്ഞിട്ടില്ലേ
إِنَّكَ
നിശ്ചയം താങ്കള്‍
لَن تَسْتَطِيعَ
താങ്കള്‍ക്ക് ഒരിക്കലും സാധിക്കുകയില്ല
مَعِيَ
എന്റെ കൂടെ
صَبْرًا
ക്ഷമിക്കാന്‍
Full meaning Play ﴾18:72﴿
قَالَ
അദ്ദേഹം പറഞ്ഞു
أَلَمْ أَقُل
ഞാന്‍ പറഞ്ഞിട്ടില്ലേ
لَّكَ
താങ്കളോട്
إِنَّكَ
നിശ്ചയമായും താങ്കള്‍
لَن تَسْتَطِيعَ
താങ്കള്‍ക്ക് ഒരിക്കലും സാധിക്കുകയില്ല (എന്ന്)
مَعِيَ
എന്റെ കൂടെ
صَبْرًا
ക്ഷമിക്കാന്‍
Full meaning Play ﴾18:75﴿
إِنِّي
നിശ്ചയമായും ഞാന്‍
أَنَا رَبُّكَ
ഞാന്‍ നിന്റെ നാഥനാണ്
فَاخْلَعْ
അതിനാല്‍ നീ അഴിച്ചുമാറ്റുക
نَعْلَيْكَۖ
നിന്റെ രണ്ട് ചെരുപ്പുകളും
إِنَّكَ
നിശ്ചയമായും നീ
بِالْوَادِ
താഴ്വരയിലാണ്
الْمُقَدَّسِ
പരിശുദ്ധമായ
طُوًى
തുവാ (എന്ന)
Full meaning Play ﴾20:12﴿
إِنَّكَ كُنتَ
നിശ്ചയമായും നീയാണ്
بِنَا
ഞങ്ങളെ
بَصِيرًا
കണ്ടുകൊണ്ടിരിക്കുന്നവന്‍
Full meaning Play ﴾20:35﴿
قُلْنَا
നാം പറഞ്ഞു
لَا تَخَفْ
നീ ഭയപ്പെടേണ്ട
إِنَّكَ
നിശ്ചയമായും നീ
أَنتَ
നീ(തന്നെയാകുന്നു)
الْأَعْلَىٰ
അതിജയിക്കുന്നവന്‍
Full meaning Play ﴾20:68﴿
لِّكُلِّ أُمَّةٍ
എല്ലാ ഓരോ ജനതക്കും
جَعَلْنَا
നാം നിശ്ചയിച്ചിരിക്കുന്നു
مَنسَكًا
ആരാധനാ രീതി
هُمْ نَاسِكُوهُۖ
അതവര്‍ അനുഷ്ഠിക്കുന്നവരാണ്
فَلَا يُنَازِعُنَّكَ
അതിനാലവര്‍ താങ്കളോട് കലഹിക്കേണ്ടതില്ല
فِي الْأَمْرِۚ
ഇക്കാര്യത്തില്‍
وَادْعُ
താങ്കള്‍ ക്ഷണിക്കൂ
إِلَىٰ رَبِّكَۖ
താങ്കളുടെ നാഥനിലേക്ക്
إِنَّكَ
തീര്‍ച്ചയായും താങ്കള്‍
لَعَلَىٰ هُدًى
സന്‍മാര്‍ഗ്ഗത്തില്‍ തന്നെയാണ്
مُّسْتَقِيمٍ
നേരായ
Full meaning Play ﴾22:67﴿
وَإِنَّكَ
തീര്‍ച്ചയായും നീ
لَتَدْعُوهُمْ
നീ അവരെ വിളിക്കുന്നു
إِلَىٰ صِرَاطٍ
ഒരു മാര്‍ഗത്തിലേക്ക്
مُّسْتَقِيمٍ
നേരായ
Full meaning Play ﴾23:73﴿
وَإِنَّكَ
നിശ്ചയം നീ
لَتُلَقَّى
നിനക്ക് നല്‍കപ്പെടുന്നു
الْقُرْآنَ
ഈ ഖുര്‍ആന്‍
مِن لَّدُنْ حَكِيمٍ
യുക്തിജ്ഞനില്‍ നിന്ന്
عَلِيمٍ
സര്‍വജ്ഞനും
Full meaning Play ﴾27:6﴿
فَتَوَكَّلْ
അതിനാല്‍ നീ ഭരമേല്‍പിക്കുക
عَلَى اللَّهِۖ
അല്ലാഹുവില്‍
إِنَّكَ
ഉറപ്പായും നീ
عَلَى الْحَقِّ
സത്യത്തില്‍ തന്നെയാണ്
الْمُبِينِ
വ്യക്തമായ
Full meaning Play ﴾27:79﴿
إِنَّكَ
തീര്‍ച്ചയായും നീ
لَا تُسْمِعُ
നീ കേള്‍പിക്കുകയില്ല
الْمَوْتَىٰ
മരിച്ചവരെ
وَلَا تُسْمِعُ
നീ കേള്‍പിക്കുകയില്ല
الصُّمَّ
കാതുപൊട്ടന്‍മാരെ
الدُّعَاءَ
വിളി
إِذَا وَلَّوْا
അവര്‍ മാറിപ്പോയാല്‍
مُدْبِرِينَ
പിന്തിരിയുന്നവരായി
Full meaning Play ﴾27:80﴿
فَأَصْبَحَ
അങ്ങനെ അദ്ദേഹം കഴിച്ചുകൂട്ടി
فِي الْمَدِينَةِ
പട്ടണത്തില്‍
خَائِفًا
പേടിയോടെ
يَتَرَقَّبُ
പാത്തും പതുങ്ങിയും
فَإِذَا الَّذِي
അപ്പോഴതാ അവന്‍
اسْتَنصَرَهُ
തന്നോട് സഹായം തേടിയ
بِالْأَمْسِ
തലേന്നാള്‍
يَسْتَصْرِخُهُۚ
തന്നോട് സഹായത്തിനായി മുറവിളികൂട്ടുന്നു
قَالَ
പറഞ്ഞു
لَهُ
അയാളോട്
مُوسَىٰ
മൂസ
إِنَّكَ
തീര്‍ച്ചയായും നീ
لَغَوِيٌّ
ദൂര്‍മാര്‍ഗി തന്നെ
مُّبِينٌ
വ്യക്തമായ
Full meaning Play ﴾28:18﴿
وَأَنْ أَلْقِ
നീ താഴെയിടുക എന്നും
عَصَاكَۖ
നിന്റെ വടി
فَلَمَّا رَآهَا
മൂസ ആ വടി കണ്ടപ്പോള്‍
تَهْتَزُّ
അത് ഇഴയുന്നു
كَأَنَّهَا جَانٌّ
അത് ഒരു പാമ്പിനെപ്പോലെ
وَلَّىٰ
അദ്ദേഹം തിരിഞ്ഞോടി
مُدْبِرًا
പിന്തിരിഞ്ഞു
وَلَمْ يُعَقِّبْۚ
തിരിഞ്ഞുനോക്കിയില്ല
يَا مُوسَىٰ
(അല്ലാഹു പറഞ്ഞു) മൂസേ
أَقْبِلْ
നീ തിരിച്ചുവരൂ
وَلَا تَخَفْۖ
പേടിക്കേണ്ട
إِنَّكَ
തീര്‍ച്ചയായും നീ
مِنَ الْآمِنِينَ
സുരക്ഷിതരിലാണ്
Full meaning Play ﴾28:31﴿
إِنَّكَ
നിശ്ചയം നീ
لَا تَهْدِي
നീ നേര്‍വഴിയിലാക്കുകയില്ല
مَنْ أَحْبَبْتَ
നീ ഇഷ്ടപ്പെടുന്നവരെ
وَلَٰكِنَّ اللَّهَ
എന്നാല്‍ അല്ലാഹു
يَهْدِي
നേര്‍വഴിയിലാക്കുന്നു
مَن يَشَاءُۚ
അവനിച്ഛിക്കുന്നവരെ
وَهُوَ
അവന്‍
أَعْلَمُ
നന്നായി അറിയുന്നവനാണ്
بِالْمُهْتَدِينَ
നേര്‍വഴിതേടുന്നവരെ
Full meaning Play ﴾28:56﴿
فَإِنَّكَ
തീര്‍ച്ചയായും നീ
لَا تُسْمِعُ
നീ കേള്‍പ്പിക്കുകയില്ല (നിനക്കു കേള്‍പ്പിക്കാനാവില്ല)
الْمَوْتَىٰ
മരിച്ചവരെ
وَلَا تُسْمِعُ
നീ കേള്‍പ്പിക്കുകയില്ല
الصُّمَّ
ബധിരരെ
الدُّعَاءَ
വിളി
إِذَا وَلَّوْا مُدْبِرِينَ
അവര്‍ പിന്തിരിഞ്ഞു പോയാല്‍
Full meaning Play ﴾30:52﴿
إِنَّكَ
തീര്‍ച്ചയായും നീ
لَمِنَ الْمُرْسَلِينَ
ദൈവദൂതന്‍മാരില്‍ പെട്ടവന്‍ തന്നെയാണ്
Full meaning Play ﴾36:3﴿
يَقُولُ
അയാള്‍ ചോദിക്കാറുണ്ടായിരുന്നു
أَإِنَّكَ
നീയാണോ ?
لَمِنَ الْمُصَدِّقِينَ
പരലോകത്തെ ശരിവെക്കുന്നവന്‍
Full meaning Play ﴾37:52﴿
قَالَ
അദ്ദേഹം പറഞ്ഞു
رَبِّ
എന്റെ നാഥാ
اغْفِرْ
നീ പൊറുത്തു തരേണമേ
لِي
എനിക്ക്
وَهَبْ
നീ നല്‍കുകയും ചെയ്യേണമേ
لِي
എനിക്ക്
مُلْكًا
രാജാധിപത്യം
لَّا يَنبَغِي
അത് ഭൂഷണമാവുകയില്ല
لِأَحَدٍ
ഒരാള്‍ക്കും
مِّن بَعْدِيۖ
എനിക്ക് ശേഷം
إِنَّكَ
നിശ്ചയമായും നീ
أَنتَ
നീ തന്നെയാണ്
الْوَهَّابُ
യഥാര്‍ഥ ദാതാവ്, ഏറെ നല്‍കുന്നവന്‍
Full meaning Play ﴾38:35﴿
قَالَ
(അല്ലാഹു) കല്‍പിച്ചു
فَاخْرُجْ
എങ്കില്‍ നീ പുറത്തുപോകണം
مِنْهَا
ഇവിടെനിന്ന്
فَإِنَّكَ
തീര്‍ച്ചയായും നീ
رَجِيمٌ
ആട്ടിയോടിക്കപ്പെട്ടവനാണ്
Full meaning Play ﴾38:77﴿