Repeated Words in Quran
إِن يَدْعُونَ
അവര്‍ വിളിച്ചുപ്രാര്‍ത്ഥിക്കുന്നില്ല
مِن دُونِهِ
അവനെക്കൂടാതെ
إِلَّا إِنَاثًا
ചിലദേവതകളെയല്ലാതെ
وَإِن يَدْعُونَ
അവര്‍ വിളിച്ചുപ്രാര്‍ത്ഥിക്കുന്നില്ല
إِلَّا شَيْطَانًا
പിശാചിനെയല്ലാതെ
مَّرِيدًا
ധിക്കാരിയായ
Full meaning Play ﴾4:117﴿
أَفَأَصْفَاكُمْ
നിങ്ങള്‍ക്ക് പ്രത്യേകമായി നല്‍കിയിരിക്കയാണോ
رَبُّكُم
നിങ്ങളുടെ നാഥന്‍
بِالْبَنِينَ
ആണ്‍മക്കളെ
وَاتَّخَذَ
അവന്‍ സ്വീകരിക്കുകയും ചെയ്തിരിക്കുന്നു
مِنَ الْمَلَائِكَةِ
മലക്കുകളില്‍നിന്ന്
إِنَاثًاۚ
പെണ്‍മക്കളെ
إِنَّكُمْ
തീര്‍ച്ചയായും നിങ്ങള്‍
لَتَقُولُونَ
നിങ്ങള്‍ പറയുകയാണ്
قَوْلًا عَظِيمًا
ഗുരുതരമായ വാക്ക്
Full meaning Play ﴾17:40﴿
أَمْ خَلَقْنَا
അതല്ല; നാം സൃഷ്ടിച്ചുവെന്നോ
الْمَلَائِكَةَ
മലക്കുകളെ
إِنَاثًا
സ്ത്രീകളായി
وَهُمْ
അവരതിന്ന്
شَاهِدُونَ
സാക്ഷികളായിരിക്കെ
Full meaning Play ﴾37:150﴿
لِّلَّهِ
അല്ലാഹുവിനാണ്
مُلْكُ
ആധിപത്യം
السَّمَاوَاتِ
ആകാശങ്ങളുടെ
وَالْأَرْضِۚ
ഭുമിയുടെയും
يَخْلُقُ
അവന്‍ സൃഷ്ടിക്കുന്നു
مَا يَشَاءُۚ
അവന്‍ ഇച്ഛിക്കുന്നത്
يَهَبُ
അവന്‍ പ്രദാനം ചെയ്യുന്നു
لِمَن يَشَاءُ
അവന്‍ ഇച്ഛിക്കുന്നവര്‍ക്ക്
إِنَاثًا
പെണ്‍മക്കളെ
وَيَهَبُ
അവന്‍ പ്രദാനം ചെയ്യുന്നു
لِمَن يَشَاءُ
അവന്‍ ഇച്ഛിക്കുന്നവര്‍ക്ക്
الذُّكُورَ
ആണ്‍മക്കളെ
Full meaning Play ﴾42:49﴿
أَوْ يُزَوِّجُهُمْ
അല്ലെങ്കില്‍ അവന്‍ അവര്‍ക്ക് ഇടകലര്‍ത്തി കൊടുക്കുന്നു
ذُكْرَانًا
ആണ്‍മക്കളെ
وَإِنَاثًاۖ
പെണ്‍മക്കളെയും
وَيَجْعَلُ
അവന്‍ ആക്കുന്നു
مَن يَشَاءُ
അവനിച്ഛിക്കുന്നവരെ
عَقِيمًاۚ
വന്ധ്യന്‍
إِنَّهُ
തീര്‍ച്ചയായും അവന്‍
عَلِيمٌ
സകലതും അറിയുന്നവനാണ്
قَدِيرٌ
എന്തിനും കഴിവുറ്റവനും
Full meaning Play ﴾42:50﴿
وَجَعَلُوا
അവര്‍ സങ്കല്‍പിച്ചിരിക്കുന്നു
الْمَلَائِكَةَ
മലക്കുകളെ
الَّذِينَ هُمْ عِبَادُ الرَّحْمَٰنِ
പരമകാരുണികന്റെ അടിമകളായ
إِنَاثًاۚ
സ്ത്രീകളായി
أَشَهِدُوا
അവര്‍ സാക്ഷികളായിരുന്നോ
خَلْقَهُمْۚ
അവരുടെ സൃഷ്ടികര്‍മത്തിന്ന്
سَتُكْتَبُ
രേഖപ്പെടുത്തുകതന്നെ ചെയ്യും
شَهَادَتُهُمْ
അവരുടെ സാക്ഷ്യം
وَيُسْأَلُونَ
അവര്‍ ചോദ്യം ചെയ്യപ്പെടുകയും ചെയ്യും
Full meaning Play ﴾43:19﴿