Repeated Words in Quran
وَلَا نُكَلِّفُ
നാം (അല്ലാഹു) നിര്‍ബന്ധിക്കുന്നില്ല
نَفْسًا
ഒരാളെയും
إِلَّا وُسْعَهَاۖ
അതിന്റെ കഴിവില്‍പെട്ടതല്ലാതെ
وَلَدَيْنَا
നമ്മുടെ പക്കലുണ്ട്
كِتَابٌ
ഒരു രേഖ
يَنطِقُ
അത് സംസാരിക്കും
بِالْحَقِّۚ
സത്യം
وَهُمْ
അവര്‍
لَا يُظْلَمُونَ
അവര്‍ അനീതി ചെയ്യപ്പെടുകയില്ല
Full meaning Play ﴾23:62﴿