Repeated Words in Quran
وَوَصَّىٰ بِهَا
ഇതുതന്നെ ഉപദേശിച്ചു
إِبْرَاهِيمُ
ഇബ്റാഹീം
بَنِيهِ
തന്റെ മക്കളോട്
وَيَعْقُوبُ
യഅ്ഖൂബും
يَا بَنِيَّ
എന്റെ മക്കളേ
إِنَّ اللَّهَ
നിശ്ചയം അല്ലാഹു
اصْطَفَىٰ
തെരഞ്ഞെടുത്തുതന്നിരിക്കുന്നു
لَكُمُ
നിങ്ങള്‍ക്ക്
الدِّينَ
ഈ ജീവിത വ്യവസ്ഥയെ
فَلَا تَمُوتُنَّ
അതിനാല്‍ നിങ്ങള്‍ മരണപ്പെടരുത്
إِلَّا وَأَنتُم
നിങ്ങള്‍ ആയിക്കൊണ്ടല്ലാതെ
مُّسْلِمُونَ
മുസ്ലിംകള്‍
Full meaning Play ﴾2:132﴿
يَا أَيُّهَا الَّذِينَ آمَنُوا
വിശ്വസിച്ചവരേ
اتَّقُوا اللَّهَ
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
حَقَّ تُقَاتِهِ
അവനെ സൂക്ഷിക്കേണ്ട പ്രകാരം
وَلَا تَمُوتُنَّ
നിങ്ങള്‍ മരിക്കരുത്
إِلَّا وَأَنتُم
നിങ്ങള്‍ ആയിക്കൊണ്ടല്ലാതെ
مُّسْلِمُونَ
മുസ്‌ലീംകള്‍
Full meaning Play ﴾3:102﴿