Repeated Words in Quran
وَمَا أَرْسَلْنَا
നാം അയച്ചിട്ടില്ല
مِن قَبْلِكَ
നിനക്കു മുമ്പ്
مِن رَّسُولٍ
ഒരു ദൂതനേയും
إِلَّا نُوحِي
നാം ബോധനം നല്‍കിക്കൊണ്ടല്ലാതെ
إِلَيْهِ
അദ്ദേഹത്തിന്
أَنَّهُ
നിശ്ചയമായും
لَا إِلَٰهَ
ഒരു ദൈവവുമില്ല
إِلَّا أَنَا
ഞാനല്ലാതെ
فَاعْبُدُونِ
അതിനാല്‍ നിങ്ങള്‍ എനിക്ക് വഴിപ്പെടുക
Full meaning Play ﴾21:25﴿