Repeated Words in Quran
وَقَالُوا
അവര്‍ പറഞ്ഞു
لَن يَدْخُلَ
ഒരിക്കലും പ്രവേശിക്കില്ല
الْجَنَّةَ
സ്വര്‍ഗത്തില്‍
إِلَّا مَن كَانَ
ആയവരൊഴികെ
هُودًا
ജൂതര്‍
أَوْ نَصَارَىٰۗ
അല്ലെങ്കില്‍ ക്രിസ്ത്യാനികള്‍
تِلْكَ
അത്
أَمَانِيُّهُمْۗ
അവരുടെ വ്യാമോഹം (ആകുന്നു)
قُلْ
നീ പറയുക
هَاتُوا
നിങ്ങള്‍ കൊണ്ടുവരിക
بُرْهَانَكُمْ
നിങ്ങളുടെ തെളിവ്
إِن كُنتُمْ
നിങ്ങളാണെങ്കില്‍
صَادِقِينَ
സത്യസന്ധര്‍
Full meaning Play ﴾2:111﴿
وَمَن
ആര്
يَرْغَبُ
വെറുക്കും
عَن مِّلَّةِ إِبْرَاهِيمَ
ഇബ്റാഹീമിന്റെ മാര്‍ഗം
إِلَّا مَن
ഒരുവനല്ലാതെ
سَفِهَ نَفْسَهُۚ
സ്വയം വിഡ്ഢിയാക്കിയ
وَلَقَدِ اصْطَفَيْنَاهُ
തീര്‍ച്ചയായും നാം അദ്ദേഹത്തെ തെരഞ്ഞെടുത്തിരിക്കുന്നു
فِي الدُّنْيَاۖ
ഈ ലോകത്ത്
وَإِنَّهُ
തീര്‍ച്ചയായും അദ്ദേഹം
فِي الْآخِرَةِ
പരലോകത്ത്
لَمِنَ الصَّالِحِينَ
സുകൃതവാന്മാരില്‍ തന്നെയാണ്
Full meaning Play ﴾2:130﴿
فَلَمَّا فَصَلَ
അങ്ങനെ പുറപ്പെട്ടപ്പോള്‍
طَالُوتُ
താലുത്ത്
بِالْجُنُودِ
പട്ടാളവുമായി
قَالَ
അദ്ദേഹം പറഞ്ഞു
إِنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
مُبْتَلِيكُم
നിങ്ങളെ പരീക്ഷിക്കുന്നതാണ്
بِنَهَرٍ
ഒരു നദികൊണ്ട്
فَمَن شَرِبَ
അപ്പോള്‍ ആര്‍ കുടിക്കുന്നുവോ
مِنْهُ
അതില്‍ നിന്ന്
فَلَيْسَ مِنِّي
അവന്‍ എന്നില്‍ പെട്ടവനല്ല
وَمَن لَّمْ يَطْعَمْهُ
അത് രുചിച്ചു നോക്കാത്തവന്‍
فَإِنَّهُ مِنِّي
അവന്‍ എന്നില്‍ പെട്ടവനാണ്
إِلَّا مَنِ اغْتَرَفَ
കോരിയെടുത്തവന്‍ ഒഴികെ
غُرْفَةً
ഒരു കോരല്‍
بِيَدِهِۚ
തന്റെ കൈകൊണ്ട്
فَشَرِبُوا مِنْهُ
അവരതില്‍ നിന്ന് കുടിച്ചു
إِلَّا قَلِيلًا
ചുരുക്കം ചിലരൊഴികെ
مِّنْهُمْۚ
അവരില്‍ നിന്ന്
فَلَمَّا جَاوَزَهُ
അത് മുറിച്ചു കടന്നപ്പോള്‍
هُوَ
അദ്ദേഹവും
وَالَّذِينَ آمَنُوا
വിശ്വസിച്ചവരും
مَعَهُ
അദ്ദേഹത്തോടൊപ്പം
قَالُوا
അവര്‍ പറഞ്ഞു
لَا طَاقَةَ لَنَا
ഞങ്ങള്‍ക്ക് കഴിവില്ല
الْيَوْمَ
ഇന്ന്
بِجَالُوتَ
ജാലൂത്തിനോട്(എതിരിടാന്‍)
وَجُنُودِهِۚ
അവന്റെ സൈന്യത്തോടും
قَالَ
പറഞ്ഞു
الَّذِينَ يَظُنُّونَ
വിചാരിക്കുന്നവര്‍
أَنَّهُم
അവരാണെന്ന്
مُّلَاقُو
കണ്ടുമുട്ടുന്നവര്‍
اللَّهِ
അല്ലാഹുവിനെ
كَم مِّن فِئَةٍ
എത്ര സംഘങ്ങളാണ്
قَلِيلَةٍ
എണ്ണക്കുറവുള്ള
غَلَبَتْ
ജയിച്ചടക്കിയത്
فِئَةً كَثِيرَةً
വന്‍സംഘങ്ങളെ
بِإِذْنِ اللَّهِۗ
ദൈവാനുമതിയോടെ
وَاللَّهُ
അല്ലാഹു
مَعَ الصَّابِرِينَ
ക്ഷമാലുക്കളോടൊപ്പമാണ്
Full meaning Play ﴾2:249﴿
لَّا خَيْرَ
ഒരു നന്മയുമില്ല
فِي كَثِيرٍ
അധികത്തിലും
مِّن نَّجْوَاهُمْ
അവരുടെ ഗൂഢാലോചനയില്‍ നിന്ന്
إِلَّا مَنْ
ഒരുവന്റെതൊഴികെ
أَمَرَ
അവന്‍ കല്പിച്ചു
بِصَدَقَةٍ
ദാനധര്‍മത്തിന്, ദാനധര്‍മം കൊണ്ട്
أَوْ مَعْرُوفٍ
അല്ലെങ്കില്‍ സല്‍കാര്യത്തിന്
أَوْ إِصْلَاحٍ
അല്ലെങ്കില്‍ ഒത്തുതീര്‍പ്പിന്, സംസ്കരണത്തിന്
بَيْنَ النَّاسِۚ
ജനങ്ങള്‍ക്കിടയില്‍
وَمَن يَفْعَلْ
ആരെങ്കിലും ചെയ്യുന്നു(വെങ്കില്‍)
ذَٰلِكَ
അത്
ابْتِغَاءَ
കാംക്ഷിച്ച്
مَرْضَاتِ اللَّهِ
അല്ലാഹുവിന്റെ പ്രീതി
فَسَوْفَ
പിന്നീട്, വഴിയെ
نُؤْتِيهِ
നാം അവന് നല്‍കും
أَجْرًا
പ്രതിഫലം
عَظِيمًا
മഹത്തായ
Full meaning Play ﴾4:114﴿
لَّا يُحِبُّ اللَّهُ
അല്ലാഹു ഇഷ്ടപ്പെടുന്നില്ല
الْجَهْرَ
പരസ്യമാക്കുന്നത്
بِالسُّوءِ
തിന്മ
مِنَ الْقَوْلِ
വാക്കില്‍ നിന്ന്
إِلَّا مَن ظُلِمَۚ
അനീതിക്കിരയായവനൊഴികെ
وَكَانَ اللَّهُ
അല്ലാഹു ആയിരിക്കുന്നു
سَمِيعًا
എല്ലാം കേള്‍ക്കുന്നവന്‍
عَلِيمًا
എല്ലാം അറിയുന്നവന്‍
Full meaning Play ﴾4:148﴿
وَأُوحِيَ
ദിവ്യസന്ദേശം അറിയിക്കപ്പെട്ടു
إِلَىٰ نُوحٍ
നൂഹിന്ന്
أَنَّهُ
തീര്‍ച്ചയായും
لَن يُؤْمِنَ
വിശ്വസിക്കുകയില്ല
مِن قَوْمِكَ
നിന്റെ ജനതയില്‍നിന്ന്
إِلَّا مَن قَدْ آمَنَ
ഇപ്പോള്‍ വിശ്വസിച്ചുകഴിഞ്ഞിട്ടുള്ളവരല്ലാതെ
فَلَا تَبْتَئِسْ
അതിനാല്‍ നീ ദുഃഖിക്കാതിരിക്കുക
بِمَا كَانُوا يَفْعَلُونَ
അവര്‍ ചെയ്തുകൊണ്ടിരിക്കുന്നതിനെ സംബന്ധിച്ച്
Full meaning Play ﴾11:36﴿
حَتَّىٰ إِذَا جَاءَ
അങ്ങനെ വന്നപ്പോള്‍
أَمْرُنَا
നമ്മുടെവിധി
وَفَارَ
ഉറവ് പൊട്ടിയൊഴുകുകയും ചെയ്തു
التَّنُّورُ
അടുപ്പ്
قُلْنَا
നാം പറഞ്ഞു
احْمِلْ
നീ കയറ്റുക
فِيهَا
അതില്‍
مِن كُلٍّ
എല്ലാ (ജന്തുവര്‍ഗ്ഗത്തില്‍)നിന്നും
زَوْجَيْنِ
ഇണകളെ
اثْنَيْنِ
ഈരണ്ട്
وَأَهْلَكَ
നിന്റെ കുടുംബത്തെയും
إِلَّا مَن
ഒരു വിഭാഗമൊഴികെ
سَبَقَ
നേരത്തെ സംഭവിച്ചിട്ടുണ്ട്
عَلَيْهِ
അവരെസംബന്ധിച്ച്
الْقَوْلُ
വിധിപ്രഖ്യാപനം
وَمَنْ آمَنَۚ
വിശ്വസിച്ചവരെയും
وَمَا آمَنَ
വിശ്വസിച്ചിട്ടില്ല
مَعَهُ
അദ്ദേഹത്തോടൊപ്പം
إِلَّا قَلِيلٌ
കുറച്ചുപേരല്ലാതെ
Full meaning Play ﴾11:40﴿
قَالَ
അവന്‍ പറഞ്ഞു
سَآوِي
ഞാന്‍ അഭയംതേടിക്കൊള്ളാം
إِلَىٰ جَبَلٍ
ഒരു മലയില്‍
يَعْصِمُنِي
അത് എന്നെ രക്ഷിക്കും
مِنَ الْمَاءِۚ
വെള്ളത്തില്‍നിന്ന്
قَالَ
നൂഹ് പറഞ്ഞു
لَا عَاصِمَ
രക്ഷിക്കുന്ന ഒന്നുമില്ല
الْيَوْمَ
ഇന്ന്
مِنْ أَمْرِ اللَّهِ
ദൈവവിധിയില്‍നിന്ന്
إِلَّا مَن رَّحِمَۚ
അവന്‍ കരുണ ചെയ്തവര്‍ക്കൊഴികെ
وَحَالَ
മറയിട്ടു
بَيْنَهُمَا
അവര്‍ക്കിടയില്‍
الْمَوْجُ
തിരമാല
فَكَانَ
അങ്ങനെ അവന്‍ ആയി
مِنَ الْمُغْرَقِينَ
മുങ്ങിമരിച്ചവരില്‍
Full meaning Play ﴾11:43﴿
إِلَّا مَن رَّحِمَ
അനുഗ്രഹിച്ചവരൊഴികെ
رَبُّكَۚ
നിന്റെ നാഥന്‍
وَلِذَٰلِكَ
അതിനുവേണ്ടി
خَلَقَهُمْۗ
അവന്‍ അവരെ സൃഷ്ടിച്ചിരിക്കുന്നു
وَتَمَّتْ
പൂര്‍ത്തിയായിരിക്കുന്നു
كَلِمَةُ
വചനം
رَبِّكَ
നിന്റെ നാഥന്റെ
لَأَمْلَأَنَّ
നാം നിറക്കുക തന്നെ ചെയ്യും
جَهَنَّمَ
നരകത്തെ
مِنَ الْجِنَّةِ
ജിന്നു വര്‍ഗത്താല്‍
وَالنَّاسِ
മനുഷ്യ വര്‍ഗത്താലും
أَجْمَعِينَ
എല്ലാം
Full meaning Play ﴾11:119﴿
قَالَ
അദ്ദേഹം (യൂസുഫ്) പറഞ്ഞു
مَعَاذَ اللَّهِ
അല്ലാഹുവില്‍ ശരണം
أَن نَّأْخُذَ
ഞങ്ങള്‍ പിടിച്ചുവെക്കുന്നതില്‍നിന്ന്
إِلَّا مَن
ഒരാളെയല്ലാതെ
وَجَدْنَا
ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു
مَتَاعَنَا
ഞങ്ങളുടെ സാധനം
عِندَهُ
അയാളുടെ അടുത്ത്
إِنَّا
നിശ്ചയമായും ഞങ്ങള്‍
إِذًا
അങ്ങനെയെങ്കില്‍
لَّظَالِمُونَ
അതിക്രമികള്‍ തന്നെയാകുന്നു
Full meaning Play ﴾12:79﴿
إِلَّا مَنِ
ഒരാളൊഴികെ
اسْتَرَقَ السَّمْعَ
അവന്‍ കട്ടുകേട്ടു
فَأَتْبَعَهُ
അപ്പോള്‍ അവനെ പിന്തുടര്‍ന്നു
شِهَابٌ
തീജ്വാല
مُّبِينٌ
പ്രത്യക്ഷമായ
Full meaning Play ﴾15:18﴿
إِنَّ
തീര്‍ച്ചയായും
عِبَادِي
എന്റെ അടിമകള്‍
لَيْسَ
ഇല്ല
لَكَ
നിനക്ക്
عَلَيْهِمْ
അവരുടെമേല്‍
سُلْطَانٌ
ആധിപത്യം
إِلَّا مَنِ اتَّبَعَكَ
നിന്നെ പിന്‍പറ്റിയവനൊഴികെ
مِنَ الْغَاوِينَ
വഴിപിഴച്ചവരിലെ
Full meaning Play ﴾15:42﴿
إِلَّا مَن
ഒരുത്തരൊഴികെ
تَابَ
പശ്ചാത്തപിച്ചു
وَآمَنَ
വിശ്വസിക്കുകയും ചെയ്തു
وَعَمِلَ
പ്രവര്‍ത്തിക്കുകയും ചെയ്തു
صَالِحًا
സല്‍കര്‍മം
فَأُولَٰئِكَ
അവര്‍
يَدْخُلُونَ
പ്രവേശിക്കും
الْجَنَّةَ
സ്വര്‍ഗത്തില്‍
وَلَا يُظْلَمُونَ
അവര്‍ അനീതിചെയ്യപ്പെടുന്നവരല്ല
شَيْئًا
ഒട്ടും
Full meaning Play ﴾19:60﴿
لَّا يَمْلِكُونَ
അവര്‍ക്കധികാരമുണ്ടാവുകയില്ല
الشَّفَاعَةَ
ശുപാര്‍ശക്ക്
إِلَّا مَنِ
ഒരുത്തന്നല്ലാതെ
اتَّخَذَ
അവനുണ്ടാക്കിയിരിക്കുന്നു
عِندَ الرَّحْمَٰنِ
കാരുണ്യവാന്റെ പക്കല്‍
عَهْدًا
കരാര്‍
Full meaning Play ﴾19:87﴿
يَوْمَئِذٍ
അന്നാളില്‍
لَّا تَنفَعُ
പ്രയോജനം ചെയ്യുന്നതല്ല
الشَّفَاعَةُ
ശുപാര്‍ശ
إِلَّا مَنْ
ഒരുത്തനല്ലാതെ
أَذِنَ لَهُ
അവന് വേണ്ടി സമ്മതം നല്‍കിയിരിക്കുന്നു
الرَّحْمَٰنُ
കാരുണ്യവാന്‍
وَرَضِيَ لَهُ
അവന്‍ അയാള്‍ക്ക് വേണ്ടി തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു
قَوْلًا
വാക്ക്
Full meaning Play ﴾20:109﴿
فَأَوْحَيْنَا إِلَيْهِ
അപ്പോള്‍ നാം അദ്ദേഹത്തിന് ബോധനം നല്‍കി
أَنِ اصْنَعِ
നീ ഉണ്ടാക്കൂ എന്ന്
الْفُلْكَ
കപ്പല്‍
بِأَعْيُنِنَا
നമ്മുടെ മേല്‍നോട്ടത്തില്‍
وَوَحْيِنَا
നമ്മുടെ നിര്‍ദ്ദേശമനുസരിച്ചും
فَإِذَا جَاءَ
എന്നിട്ട് വന്നാല്‍
أَمْرُنَا
നമ്മുടെ കല്‍പന
وَفَارَ
ഉറവ പൊട്ടുകയും ചെയ്തു
التَّنُّورُۙ
അടുപ്പ്
فَاسْلُكْ
നീ പ്രവേശിപ്പിക്കുക
فِيهَا
അതില്‍
مِن كُلٍّ
എല്ലാറ്റില്‍ നിന്നും
زَوْجَيْنِ
ഇണകളെ
اثْنَيْنِ
ഈരണ്ട്
وَأَهْلَكَ
നിന്റെ കുടുംബത്തെയും
إِلَّا مَن
ചിലരൊഴികെ
سَبَقَ
മുന്‍കടന്നിരിക്കുന്നു
عَلَيْهِ
അവനെതിരെ
الْقَوْلُ
(ശിക്ഷയുടെ) വചനം
مِنْهُمْۖ
അവരില്‍നിന്ന്
وَلَا تُخَاطِبْنِي
നീ എന്നോട് സംസാരിക്കരുത്
فِي الَّذِينَ ظَلَمُواۖ
അക്രമം ചെയ്തവരുടെ കാര്യത്തില്‍
إِنَّهُم
തീര്‍ച്ചയായും അവര്‍ (ആകുന്നു)
مُّغْرَقُونَ
മുക്കിക്കൊല്ലപ്പെടുന്നവര്‍
Full meaning Play ﴾23:27﴿
قُلْ
നീ പറയുക
مَا أَسْأَلُكُمْ
ഞാന്‍ നിങ്ങളോടാവശ്യപ്പെടുന്നില്ല
عَلَيْهِ
ഇതിന്റെ പേരില്‍
مِنْ أَجْرٍ
ഒരു പ്രതിഫലവും
إِلَّا مَن شَاءَ
ഉദ്ദേശിച്ചവന് അല്ലാതെ
أَن يَتَّخِذَ
സ്വീകരിക്കാന്‍
إِلَىٰ رَبِّهِ
തന്റെ നാഥങ്കലേക്ക്
سَبِيلًا
ഒരു വഴി
Full meaning Play ﴾25:57﴿
إِلَّا مَن
ഒരുത്തനൊഴികെ
تَابَ
അവന്‍ പശ്ചാത്തപിച്ചു
وَآمَنَ
വിശ്വസിക്കുകയും ചെയ്തു
وَعَمِلَ
പ്രവര്‍ത്തിക്കുകയും ചെയ്തു
عَمَلًا صَالِحًا
സല്‍കര്‍മം
فَأُولَٰئِكَ
അക്കൂട്ടര്‍
يُبَدِّلُ اللَّهُ
അല്ലാഹു മാറ്റും
سَيِّئَاتِهِمْ
അവരുടെ തിന്മകളെ
حَسَنَاتٍۗ
നന്മകളായി
وَكَانَ اللَّهُ
അല്ലാഹുആകുന്നു
غَفُورًا
ഏറെ പൊറുക്കുന്നവന്‍
رَّحِيمًا
പരമകാരുണികനും
Full meaning Play ﴾25:70﴿
إِلَّا مَنْ
ചിലര്‍ ഒഴികെ
أَتَى اللَّهَ
അല്ലാഹുവിന്റെ സന്നിധിയില്‍ ചെന്നെത്തിയ
بِقَلْبٍ
മനസ്സുമായി
سَلِيمٍ
കുറ്റമറ്റ
Full meaning Play ﴾26:89﴿
إِلَّا مَن ظَلَمَ
അക്രമം പ്രവര്‍ത്തിച്ചവരൊഴികെ
ثُمَّ
പിന്നെ
بَدَّلَ
പകരം കൊണ്ടു വന്നു
حُسْنًا
നന്മ
بَعْدَ سُوءٍ
തിന്മക്കു പിറകെ
فَإِنِّي
തീര്‍ച്ചയായും ഞാന്‍
غَفُورٌ
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
പരമദയാലുവും
Full meaning Play ﴾27:11﴿
وَمَا أَنتَ
നീയല്ല
بِهَادِي
നേര്‍വഴിയിലാക്കുന്നവന്‍
الْعُمْيِ
കണ്ണു പൊട്ടന്‍മാരെ
عَن ضَلَالَتِهِمْۖ
അവരുടെ ദുര്‍മാര്‍ഗത്തില്‍നിന്ന്
إِن تُسْمِعُ
നീ കേള്‍പ്പിക്കുകയില്ല
إِلَّا مَن يُؤْمِنُ
വിശ്വസിക്കുന്നവനെയല്ലാതെ
بِآيَاتِنَا
നമ്മുടെ ദൃഷ്ടാന്തങ്ങളില്‍
فَهُم
അങ്ങനെ അവര്‍
مُّسْلِمُونَ
അനുസരണമുള്ളവരാണ്
Full meaning Play ﴾27:81﴿
وَيَوْمَ
ദിവസം (ഓര്‍ക്കുക)
يُنفَخُ
ഊതപ്പെടുന്ന
فِي الصُّورِ
കാഹളത്തില്‍
فَفَزِعَ
അപ്പോള്‍ പേടിച്ചരണ്ട് പോകും
مَن فِي السَّمَاوَاتِ
ആകാശങ്ങളിലുള്ളവര്‍
وَمَن فِي الْأَرْضِ
ഭൂമിയിലുള്ളവരും
إِلَّا مَن شَاءَ اللَّهُۚ
അല്ലാഹു ഉദ്ദേശിച്ചവരൊഴികെ
وَكُلٌّ
എല്ലാവരും
أَتَوْهُ
അവന്റെ അടുത്ത് വന്നെത്തും
دَاخِرِينَ
എളിമയോടെ
Full meaning Play ﴾27:87﴿
وَمَا أَنتَ
നീ അല്ല
بِهَادِ
നേര്‍വഴിക്കു നയിക്കുന്നവന്‍
الْعُمْيِ
അന്ധരെ
عَن ضَلَالَتِهِمْۖ
അവരുടെ വഴികേടില്‍നിന്ന്
إِن تُسْمِعُ
നീ കേള്‍പ്പിക്കുകയില്ല
إِلَّا مَن يُؤْمِنُ
വിശ്വസിക്കുന്നവരെയല്ലാതെ
بِآيَاتِنَا
നമ്മുടെ വചനങ്ങളില്‍
فَهُم
അങ്ങനെ അവര്‍ (ആകുന്നു)
مُّسْلِمُونَ
അനുസരണയുള്ളവര്‍
Full meaning Play ﴾30:53﴿
وَمَا أَمْوَالُكُمْ
നിങ്ങളുടെ സമ്പത്തല്ല
وَلَا أَوْلَادُكُم
നിങ്ങളുടെ സന്തതികളും
بِالَّتِي تُقَرِّبُكُمْ
നിങ്ങളെ അടുപ്പിക്കുന്നത്
عِندَنَا
നമ്മുടെ സന്നിധിയില്‍
زُلْفَىٰ
ഒരു അടുപ്പം
إِلَّا مَنْ آمَنَ
സത്യവിശ്വാസം സ്വീകരിച്ചവരൊഴികെ
وَعَمِلَ
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
صَالِحًا
സല്‍കര്‍മം
فَأُولَٰئِكَ
അക്കൂട്ടര്‍
لَهُمْ
അവര്‍ക്കുണ്ട്
جَزَاءُ الضِّعْفِ
ഇരട്ടി പ്രതിഫലം
بِمَا عَمِلُوا
അവര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായി
وَهُمْ
അവര്‍
فِي الْغُرُفَاتِ
ഉന്നത സൗധങ്ങളില്‍
آمِنُونَ
നിര്‍ഭയരാകുന്നു
Full meaning Play ﴾34:37﴿
إِلَّا مَنْ خَطِفَ الْخَطْفَةَ
എന്നാല്‍, അവരില്‍ ആരെങ്കിലും വല്ലതും തട്ടിയെടുക്കുകയാണെങ്കില്‍
فَأَتْبَعَهُ
അവനെ പിന്തുടരും
شِهَابٌ
തീജ്വാല
ثَاقِبٌ
തീക്ഷ്ണമായ
Full meaning Play ﴾37:10﴿
إِلَّا مَنْ هُوَ صَالِ الْجَحِيمِ
കത്തിക്കാളുന്ന നരകത്തീയില്‍ വെന്തെരിയേണ്ടവരൊഴികെ
Full meaning Play ﴾37:163﴿
وَنُفِخَ
ഊതപ്പെടുന്നു
فِي الصُّورِ
കാഹളത്തില്‍
فَصَعِقَ
അപ്പോള്‍ മരിച്ചു വീഴും
مَن فِي السَّمَاوَاتِ
ആകാശങ്ങളിലുള്ളവര്‍
وَمَن فِي الْأَرْضِ
ഭൂമിയിലുള്ളവരും
إِلَّا مَن شَاءَ اللَّهُۖ
അല്ലാഹു ഉദ്ദേശിച്ചവരൊഴികെ
ثُمَّ
പിന്നീട്
نُفِخَ
ഊതപ്പെടുന്നു
فِيهِ
അതില്‍
أُخْرَىٰ
മറ്റൊരു തവണ
فَإِذَا هُمْ
അപ്പോഴതാ അവര്‍
قِيَامٌ
എഴുന്നേറ്റവരാകുന്നു
يَنظُرُونَ
അവര്‍ നോക്കുന്നു
Full meaning Play ﴾39:68﴿
هُوَ
അവന്‍
الَّذِي يُرِيكُمْ
നിങ്ങള്‍ക്കു കാണിച്ചു തരുന്നവനാകുന്നു
آيَاتِهِ
തന്റെ ദൃഷ്ടാന്തങ്ങള്‍
وَيُنَزِّلُ
അവന്‍ ഇറക്കിത്തരുന്നു
لَكُم
നിങ്ങള്‍ക്ക്
مِّنَ السَّمَاءِ
ആകാശത്തുനിന്ന്
رِزْقًاۚ
അന്നം
وَمَا يَتَذَكَّرُ
പാഠമുള്‍ക്കൊള്ളുന്നില്ല
إِلَّا مَن يُنِيبُ
(അവങ്കലേക്ക്) മടങ്ങുന്നവരല്ലാതെ
Full meaning Play ﴾40:13﴿
وَلَا يَمْلِكُ
അധികാരമില്ല
الَّذِينَ يَدْعُونَ
അവര്‍ വിളിച്ചുപ്രാര്‍ത്ഥിക്കുന്നവര്‍ക്ക്
مِن دُونِهِ
അവനെക്കൂടാതെ
الشَّفَاعَةَ
ശിപാര്‍ശക്ക്
إِلَّا مَن شَهِدَ
സാക്ഷ്യംവഹിച്ചവരൊഴികെ
بِالْحَقِّ
സത്യത്തിന്ന്
وَهُمْ يَعْلَمُونَ
അവര്‍ അറിയുന്നവരായിരിക്കെ
Full meaning Play ﴾43:86﴿
إِلَّا مَن رَّحِمَ
അനുഗ്രഹിച്ചവരൊഴികെ
اللَّهُۚ
അല്ലാഹു
إِنَّهُ هُوَ
തീര്‍ച്ചയായും അവന്‍
الْعَزِيزُ
പ്രതാപിയാണ്
الرَّحِيمُ
പരമദയാലുവും
Full meaning Play ﴾44:42﴿
إِلَّا مَنِ ارْتَضَىٰ
അവന്‍ തൃപ്തിപ്പെട്ടവര്‍ക്കൊഴികെ
مِن رَّسُولٍ
അതായത് ദൂതന്ന്
فَإِنَّهُ
നിശ്ചയം, അവന്‍
يَسْلُكُ
അവന്‍ പ്രവേശിപ്പിക്കും
مِن بَيْنِ يَدَيْهِ
അദ്ദേഹത്തിന്റെ മുന്നിലും
وَمِنْ خَلْفِهِ
അദ്ദേഹത്തിന്റെ പിന്നിലും
رَصَدًا
കാവല്‍ക്കാരെ
Full meaning Play ﴾72:27﴿
يَوْمَ يَقُومُ
നില്‍ക്കുന്ന ദിവസം
الرُّوحُ
ജിബ്‌രീല്‍
وَالْمَلَائِكَةُ
മലക്കുകളും
صَفًّاۖ
അണിയായി
لَّا يَتَكَلَّمُونَ
സംസാരിക്കുകയില്ല
إِلَّا مَنْ
ഒരുവനല്ലാതെ
أَذِنَ
അനുവാദം നല്‍കിയിരിക്കുന്നു
لَهُ
അവന്ന്
الرَّحْمَٰنُ
പരമകാരുണികന്‍
وَقَالَ
അവന്‍ പറയുകയും ചെയ്തിരിക്കുന്നു
صَوَابًا
ശരിയായത്
Full meaning Play ﴾78:38﴿