Repeated Words in Quran
لَهُ
അവനോട് മാത്രമാണ്
دَعْوَةُ الْحَقِّۖ
യഥാര്‍ത്ഥ പ്രാര്‍ത്ഥന
وَالَّذِينَ يَدْعُونَ
ഇക്കൂട്ടര്‍ പ്രാര്‍ത്തിച്ചുകൊണ്ടിരിക്കുന്നവര്‍
مِن دُونِهِ
അവനെ കൂടാതെ
لَا يَسْتَجِيبُونَ
അവര്‍ ഉത്തരം നല്‍കില്ല
لَهُم
അവര്‍ക്ക്
بِشَيْءٍ
ഒന്നും തന്നെ
إِلَّا كَبَاسِطِ
പരത്തി നീട്ടിയവനെപോലെയല്ലാതെ
كَفَّيْهِ
തന്റെ രണ്ട് കൈപത്തികളും
إِلَى الْمَاءِ
വെള്ളത്തിലേക്ക്
لِيَبْلُغَ
എത്താന്‍ വേണ്ടി
فَاهُ
തന്റെ വായിലേക്ക്
وَمَا هُوَ بِبَالِغِهِۚ
അത് അങ്ങോട്ടെത്തുകയില്ല
وَمَا
പ്രാര്‍ത്ഥന അല്ല
دُعَاءُ الْكَافِرِينَ
സത്യനിഷേധികളുടെ
إِلَّا فِي ضَلَالٍ
പാഴായതല്ലാതെ
Full meaning Play ﴾13:14﴿
وَإِذَا قِيلَ لَهُمْ
അവരോടാവശ്യപ്പെട്ടാല്‍
أَنفِقُوا
നിങ്ങള്‍ ചെലവഴിക്കുക
مِمَّا رَزَقَكُمُ
നിങ്ങള്‍ക്ക് നല്‍കിയതില്‍നിന്ന്
اللَّهُ
അല്ലാഹു
قَالَ
പറയും
الَّذِينَ كَفَرُوا
സത്യനിഷേധികള്‍
لِلَّذِينَ آمَنُوا
സത്യവിശ്വാസികളോട്
أَنُطْعِمُ
ഞങ്ങള്‍ അന്നം നല്‍കുകയോ
مَن
ഒരാള്‍ക്ക്
لَّوْ يَشَاءُ اللَّهُ
അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍
أَطْعَمَهُ
അവന് അന്നം നല്‍കുമായിരുന്നു
إِنْ أَنتُمْ
നിങ്ങളല്ല
إِلَّا فِي ضَلَالٍ
വഴികേടിലല്ലാതെ
مُّبِينٍ
വ്യക്തമായ
Full meaning Play ﴾36:47﴿
فَلَمَّا جَاءَهُم
പിന്നെ അദ്ദേഹം അവരുടെ അടുത്തു ചെന്നപ്പോള്‍
بِالْحَقِّ
സത്യവുമായി
مِنْ عِندِنَا
നമ്മുടെയടുക്കല്‍ നിന്നുള്ള
قَالُوا
അവര്‍ പറഞ്ഞു
اقْتُلُوا
നിങ്ങള്‍ കൊന്നുകളയുക
أَبْنَاءَ
ആണ്‍കുട്ടികളെ
الَّذِينَ آمَنُوا
വിശ്വസിച്ചവരുടെ
مَعَهُ
ഇവനോടൊപ്പം
وَاسْتَحْيُوا
നിങ്ങള്‍ ജീവിക്കാന്‍ വിടുകയും ചെയ്യുക
نِسَاءَهُمْۚ
അവരുടെ സ്ത്രീകളെ
وَمَا كَيْدُ
കുതന്ത്രമല്ല
الْكَافِرِينَ
സത്യനിഷേധികളുടെ
إِلَّا فِي ضَلَالٍ
പിഴവിലല്ലാതെ
Full meaning Play ﴾40:25﴿
قَالُوا
അവര്‍ പറയും
أَوَلَمْ تَكُ تَأْتِيكُمْ
നിങ്ങള്‍ക്കു വന്നിട്ടുണ്ടായിരുന്നില്ലേ
رُسُلُكُم
നിങ്ങള്‍ക്കുള്ള ദൈവദൂതന്‍മാര്‍
بِالْبَيِّنَاتِۖ
വ്യക്തമായ തെളിവുകളുമായി
قَالُوا
അവര്‍ പറയും
بَلَىٰۚ
അതെ
قَالُوا
അവര്‍ (കാവല്‍ക്കാര്‍) പറയും
فَادْعُواۗ
എങ്കില്‍ നിങ്ങള്‍ തന്നെ പ്രാര്‍ഥിക്കുക
وَمَا دُعَاءُ
എന്നാല്‍ പ്രാര്‍ഥനയല്ല
الْكَافِرِينَ
സത്യനിഷേധികളുടെ
إِلَّا فِي ضَلَالٍ
നിഷ്ഫലമല്ലാതെ
Full meaning Play ﴾40:50﴿
قَالُوا
അവര്‍ പറയും
بَلَىٰ
അതെ
قَدْ جَاءَنَا
ഞങ്ങളുടെ അടുത്ത് വന്നിട്ടുണ്ടായിരുന്നു
نَذِيرٌ
ഒരു മുന്നറിയിപ്പുകാരന്‍
فَكَذَّبْنَا
അപ്പോള്‍ ഞങ്ങള്‍ തള്ളിപ്പറഞ്ഞു
وَقُلْنَا
ഞങ്ങള്‍ പറയുകയും ചെയ്തു
مَا نَزَّلَ اللَّهُ
അല്ലാഹു അവതരിപ്പിച്ചിട്ടില്ല
مِن شَيْءٍ
ഒന്നും
إِنْ أَنتُمْ
നിങ്ങളല്ല
إِلَّا فِي ضَلَالٍ
വഴികേടിലല്ലാതെ
كَبِيرٍ
വലിയ
Full meaning Play ﴾67:9﴿