Repeated Words in Quran
إِلَّا رَحْمَةً
ഒരു കാരുണ്യമായിട്ടല്ലാതെ
مِّن رَّبِّكَۚ
നിന്റെ നാഥനില്‍നിന്നുള്ള
إِنَّ فَضْلَهُ
നിശ്ചയമായും അവന്റെ അനുഗ്രഹം
كَانَ
ആയിരിക്കുന്നു
عَلَيْكَ
നിന്റെ മേല്‍
كَبِيرًا
മഹത്തായത്
Full meaning Play ﴾17:87﴿
وَمَا أَرْسَلْنَاكَ
നാം താങ്കളെ അയച്ചിട്ടില്ല
إِلَّا رَحْمَةً
കാരുണ്യമായല്ലാതെ
لِّلْعَالَمِينَ
ലോകര്‍ക്ക്
Full meaning Play ﴾21:107﴿
وَمَا كُنتَ
നീ ആയിരുന്നില്ല
تَرْجُو
ആഗ്രഹിക്കുന്നവന്‍
أَن يُلْقَىٰ
ഇറക്കപ്പെടണമെന്ന്
إِلَيْكَ
നിന്നിലേക്ക്
الْكِتَابُ
ഈ വേദപുസ്തകം
إِلَّا رَحْمَةً
കാരുണ്യമായിട്ടല്ലാതെ (അല്ല)
مِّن رَّبِّكَۖ
നിന്റെ നാഥനില്‍നിന്നുള്ള
فَلَا تَكُونَنَّ
അതിനാല്‍ നീ ഒരിക്കലും ആവരുത്
ظَهِيرًا
സഹായി
لِّلْكَافِرِينَ
സത്യനിഷേധികള്‍ക്ക്
Full meaning Play ﴾28:86﴿
إِلَّا رَحْمَةً
(അത് സംഭവിക്കാത്തത്)കാരുണ്യം കൊണ്ട് മാത്രമാണ്
مِّنَّا
നമ്മുടെ
وَمَتَاعًا
ജീവിത സുഖമനുഭവിക്കാനും
إِلَىٰ حِينٍ
ഒരു നിശ്ചിതകാലം വരെ
Full meaning Play ﴾36:44﴿