Repeated Words in Quran
وَمِنْ حَيْثُ
എവിടെ നിന്നെങ്കിലും
خَرَجْتَ
നീ പുറപ്പെട്ടു
فَوَلِّ
നീ തിരിക്കുക
وَجْهَكَ
നിന്റെ മുഖം
شَطْرَ
നേരെ
الْمَسْجِدِ الْحَرَامِۚ
മസ്ജിദുല്‍ ഹറാമിന്റെ
وَحَيْثُ مَا كُنتُمْ
നിങ്ങളെവിയായിരുന്നാലും
فَوَلُّوا
നിങ്ങള്‍ തിരിക്കുക
وُجُوهَكُمْ
നിങ്ങളുടെ മുഖങ്ങളെ
شَطْرَهُ
അതിന്റെ നേരെ
لِئَلَّا يَكُونَ
ഇല്ലാതിരിക്കാന്‍
لِلنَّاسِ
ജനങ്ങള്‍ക്ക്
عَلَيْكُمْ
നിങ്ങള്‍ക്കെതിരെ
حُجَّةٌ
തെളിവ്
إِلَّا الَّذِينَ ظَلَمُوا
അക്രമം പ്രവര്‍ത്തിച്ചവര്‍ ഒഴികെ
مِنْهُمْ
അവരില്‍ നിന്ന്
فَلَا تَخْشَوْهُمْ
എന്നാല്‍ നിങ്ങള്‍ അവരെ ഭയപ്പെടരുത്
وَاخْشَوْنِي
എന്നെ മാത്രം ഭയപ്പെടുക
وَلِأُتِمَّ
ഞാന്‍ പൂര്‍ത്തിയാക്കാനും
نِعْمَتِي
എന്റെ അനുഗ്രഹം
عَلَيْكُمْ
നിങ്ങളുടെ മേല്‍
وَلَعَلَّكُمْ
നിങ്ങളായേക്കാം
تَهْتَدُونَ
സന്മാര്‍ഗം പ്രാപിക്കുന്നു
Full meaning Play ﴾2:150﴿
إِلَّا الَّذِينَ تَابُوا
പശ്ചാതപിച്ചവരൊഴികെ
وَأَصْلَحُوا
നന്നാക്കുകയും ചെയ്തവര്‍
وَبَيَّنُوا
വിവരിച്ചുകൊടുക്കുകയും ചെയ്തവര്‍
فَأُولَٰئِكَ
അക്കൂട്ടര്‍
أَتُوبُ عَلَيْهِمْۚ
അവരുടെ പശ്ചാതാപം സ്വീകരിക്കുന്നവനാണ്
وَأَنَا
ഞാന്‍
التَّوَّابُ
ധാരാളമായി പശ്ചാതാപം സ്വീകരിക്കുന്നവനാണ്
الرَّحِيمُ
കരുണാനിധിയും
Full meaning Play ﴾2:160﴿
كَانَ النَّاسُ
മനുഷ്യരായിരുന്നു
أُمَّةً وَاحِدَةً
ഒറ്റ സമുദായം
فَبَعَثَ
പിന്നെ നിയോഗിച്ചു
اللَّهُ
അല്ലാഹു
النَّبِيِّينَ
പ്രവാചകന്‍മാരെ
مُبَشِّرِينَ
സന്തോഷവാര്‍ത്ത അറിയിക്കുന്നവരായി
وَمُنذِرِينَ
താക്കീത് നല്‍കുന്നവരായും
وَأَنزَلَ
ഇറക്കുകയും ചെയ്തു
مَعَهُمُ
അവരോടൊപ്പം
الْكِتَابَ
വേദഗ്രന്ഥം
بِالْحَقِّ
സത്യവുമായി
لِيَحْكُمَ
തീര്‍പ്പ് കല്‍പിക്കാന്‍
بَيْنَ النَّاسِ
ജനങ്ങള്‍ക്കിടയില്‍
فِيمَا اخْتَلَفُوا فِيهِۚ
അവര്‍ ഭിന്നിച്ച വിഷയത്തില്‍
وَمَا اخْتَلَفَ
ഭിന്നിച്ചിട്ടില്ല
فِيهِ
അതില്‍
إِلَّا الَّذِينَ أُوتُوهُ
അത് നല്‍കപ്പെട്ടവര്‍ ഒഴികെ
مِن بَعْدِ
ശേഷം
مَا جَاءَتْهُمُ
അവര്‍ക്ക് വന്നെത്തിയതിന്റെ
الْبَيِّنَاتُ
വ്യക്തമായ തെളിവുകള്‍
بَغْيًا بَيْنَهُمْۖ
അവരുടെ പരസ്പര മാത്സര്യം മൂലം
فَهَدَى اللَّهُ
അല്ലാഹു വഴികാട്ടി
الَّذِينَ آمَنُوا
വിശ്വസിച്ചവരെ
لِمَا اخْتَلَفُوا فِيهِ
അവര്‍ ഭിന്നിച്ച വിഷയത്തില്‍
مِنَ الْحَقِّ
സത്യമായ
بِإِذْنِهِۗ
അവന്റെ ഉദ്ദേശ പ്രകാരം
وَاللَّهُ
അല്ലാഹു
يَهْدِي
വഴികാണിക്കുന്നു
مَن يَشَاءُ
അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്
إِلَىٰ صِرَاطٍ
പാതയിലേക്ക്
مُّسْتَقِيمٍ
നേരായ
Full meaning Play ﴾2:213﴿
إِلَّا الَّذِينَ تَابُوا
പശ്ചാത്തപിച്ചു മടങ്ങിയവരൊഴികെ
مِن بَعْدِ ذَٰلِكَ
അതിന് ശേഷം
وَأَصْلَحُوا
അവര്‍ (ജീവിതം) നന്നാക്കിത്തീര്‍ക്കുകയും ചെയ്തു
فَإِنَّ اللَّهَ
അപ്പോള്‍ നിശ്ചയമായും അല്ലാഹു
غَفُورٌ
ഏറെ പൊറുത്തുകൊടുക്കുന്നവനാകുന്നു
رَّحِيمٌ
ദയാപരനാകുന്നു
Full meaning Play ﴾3:89﴿
إِلَّا الَّذِينَ يَصِلُونَ
ചേരുന്നവര്‍ (കപടവിശ്വാസികള്‍) ഒഴികെ
إِلَىٰ قَوْمٍ
ഒരു ജനതയോട്
بَيْنَكُمْ
നിങ്ങള്‍ക്കിടയില്‍
وَبَيْنَهُم
അവര്‍ക്കിടയിലും (ഉണ്ട്)
مِّيثَاقٌ
കരാര്‍
أَوْ جَاءُوكُمْ
അല്ലെങ്കില്‍ അവര്‍ നിങ്ങളെ സമീപിച്ചിരിക്കുന്നു
حَصِرَتْ
ക്ലേശിച്ചിരിക്കുന്നു, ഇടുങ്ങിയിരിക്കുന്നു
صُدُورُهُمْ
അവരുടെ മനസ്സുകള്‍
أَن يُقَاتِلُوكُمْ
നിങ്ങളോട് യുദ്ധം ചെയ്യാന്‍
أَوْ يُقَاتِلُوا قَوْمَهُمْۚ
അല്ലെങ്കില്‍ സ്വന്തം ജനത്തോട് ഏറ്റ്മുട്ടാന്‍
وَلَوْ شَاءَ اللَّهُ
അല്ലാഹു ഇഛിച്ചിരുന്നുവെങ്കില്‍
لَسَلَّطَهُمْ
അവന്‍ അവരെ അധികാരപ്പെടുത്തുമായിരുന്നു
عَلَيْكُمْ
നിങ്ങള്‍ക്കെതിരില്‍
فَلَقَاتَلُوكُمْۚ
അങ്ങനെ അവര്‍ നിങ്ങളോട് യുദ്ധത്തിലേര്‍പ്പെടുകയും ചെയ്യുമായിരുന്നു
فَإِنِ اعْتَزَلُوكُمْ
ഇനി അവര്‍ നിങ്ങളെ വിട്ടുനിന്നാല്‍ (മാറിനിന്നാല്‍)
فَلَمْ يُقَاتِلُوكُمْ
അങ്ങനെ അവര്‍ നിങ്ങളോട് യുദ്ധം ചെയ്തില്ല
وَأَلْقَوْا إِلَيْكُمُ
അവര്‍ നിങ്ങളിലേക്ക് ഇടുകയും ചെയ്തു
السَّلَمَ
സമാധാനം
فَمَا جَعَلَ اللَّهُ
അല്ലാഹു ആക്കിയിട്ടില്ല
لَكُمْ
നിങ്ങള്‍ക്ക്
عَلَيْهِمْ
അവരുടെമേല്‍
سَبِيلًا
ഒരു വഴിയും
Full meaning Play ﴾4:90﴿
إِلَّا الَّذِينَ تَابُوا
പശ്ചാതപിച്ചവരൊഴികെ
وَأَصْلَحُوا
സ്വയം സംസ്കരിച്ചവരും
وَاعْتَصَمُوا بِاللَّهِ
അല്ലാഹുവിനെ മുറുകെപിടിച്ചവരും
وَأَخْلَصُوا
നിഷ്കളങ്കമാക്കിയവരും
دِينَهُمْ
അവരുടെ അനുസരണം, സമര്‍പ്പണം
لِلَّهِ
അല്ലാഹുവിന്
فَأُولَٰئِكَ
അവര്‍
مَعَ الْمُؤْمِنِينَۖ
സത്യവിശ്വാസികളോടൊപ്പമാണ്
وَسَوْفَ
പിന്നീട്
يُؤْتِ
നല്‍കും
اللَّهُ
അല്ലാഹു
الْمُؤْمِنِينَ
സത്യവിശ്വാസികള്‍ക്ക്
أَجْرًا
പ്രതിഫലം
عَظِيمًا
മഹത്തായ
Full meaning Play ﴾4:146﴿
إِلَّا الَّذِينَ
ഒഴികെ
تَابُوا
പശ്ചാത്തപിച്ചവര്‍
مِن قَبْلِ
മുമ്പ്
أَن تَقْدِرُوا
നിങ്ങള്‍ക്ക് സാധിക്കുന്നതിന്‌
عَلَيْهِمْۖ
അവരെ (പിടികൂടാന്‍)
فَاعْلَمُوا
അതിനാല്‍ നിങ്ങള്‍ അറിയുക
أَنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
غَفُورٌ
ഏറെ പൊറുക്കുന്നവനാകുന്നു
رَّحِيمٌ
പരമദയാലുവും
Full meaning Play ﴾5:34﴿
إِلَّا الَّذِينَ عَاهَدتُّم
നിങ്ങള്‍ കരാറിലേര്‍പ്പെട്ടവരൊഴികെ
مِّنَ الْمُشْرِكِينَ
ബഹുദൈവ വിശ്വാസികളില്‍ നിന്ന്
ثُمَّ لَمْ يَنقُصُوكُمْ
പിന്നെ അത് പാലിക്കുന്നതില്‍ നിങ്ങളോട് വീഴ്ച വരുത്താതിരിക്കുകയും ചെയ്തവര്‍
شَيْئًا
തീരെ, യാതൊരു
وَلَمْ يُظَاهِرُوا
അവര്‍ സഹായിച്ചിട്ടുമില്ല
عَلَيْكُمْ
നിങ്ങള്‍ക്കെതിരെ
أَحَدًا
ആരെയും
فَأَتِمُّوا
നിങ്ങള്‍ പൂര്‍ത്തിയാക്കുക
إِلَيْهِمْ
അവരോട്
عَهْدَهُمْ
അവരുടെ കരാര്‍
إِلَىٰ مُدَّتِهِمْۚ
കാലാവധി വരെ
إِنَّ اللَّهَ
നിശ്ചയം അല്ലാഹു
يُحِبُّ
ഇഷ്ടപ്പെടുന്നു
الْمُتَّقِينَ
സൂക്ഷ്മത പുലര്‍ത്തുന്നവരെ
Full meaning Play ﴾9:4﴿
كَيْفَ يَكُونُ
എങ്ങനെ ഉണ്ടാവും
لِلْمُشْرِكِينَ
ബഹുദൈവവിശ്വാസികള്‍ക്ക്
عَهْدٌ
കരാര്‍
عِندَ اللَّهِ
അല്ലാഹുവിന്റെയടുക്കല്‍
وَعِندَ رَسُولِهِ
അവന്റെ ദൂതന്റെയും അടുക്കല്‍
إِلَّا الَّذِينَ عَاهَدتُّمْ
നിങ്ങള്‍ കരാറില്‍ ഏര്‍പ്പെട്ടവരൊഴികെ
عِندَ الْمَسْجِدِ الْحَرَامِۖ
മസ്ജിദുല്‍ ഹറാമിനടുത്ത് വച്ച്
فَمَا اسْتَقَامُوا
അവര്‍ നന്നായി വര്‍ത്തിക്കുന്നിടത്തോളം
لَكُمْ
നിങ്ങളോട്
فَاسْتَقِيمُوا
നിങ്ങളും നന്നായി വര്‍ത്തിക്കുക
لَهُمْۚ
അവരോട്
إِنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
يُحِبُّ
ഇഷ്ടപ്പെടുന്നു
الْمُتَّقِينَ
സൂക്ഷമത പുലര്‍ത്തുന്നവരെ
Full meaning Play ﴾9:7﴿
وَجَاوَزْنَا
നാം കടത്തി
بِبَنِي إِسْرَائِيلَ
ഇസ്രായേല്‍ മക്കളെ
الْبَحْرَ
കടല്‍
فَأَتْبَعَهُمْ
അപ്പോള്‍ അവരെ പിന്തുടര്‍ന്നു
فِرْعَوْنُ
ഫറവോന്‍
وَجُنُودُهُ
അവന്റെ സൈന്യവും
بَغْيًا
ധിക്കാരമായി
وَعَدْوًاۖ
അതിക്രമവും
حَتَّىٰ
അങ്ങനെ
إِذَا أَدْرَكَهُ الْغَرَقُ
മുങ്ങിമരിക്കാറായപ്പോള്‍
قَالَ
ഫറവോന്‍ പറഞ്ഞു
آمَنتُ
ഞാന്‍ വിശ്വസിച്ചിരിക്കുന്നു
أَنَّهُ لَا إِلَٰهَ
ദൈവമില്ലെന്ന്
إِلَّا الَّذِي
ഒരുത്തനല്ലാതെ
آمَنَتْ بِهِ
അവനില്‍ വിശ്വസിച്ചിരിക്കുന്നു
بَنُو إِسْرَائِيلَ
ഇസ്രയേല്‍ മക്കള്‍
وَأَنَا
ഞാന്‍
مِنَ الْمُسْلِمِينَ
മുസ്‌ലിംകളില്‍ പെട്ടവനാകുന്നു
Full meaning Play ﴾10:90﴿
إِلَّا الَّذِينَ صَبَرُوا
സഹനമവലംബിച്ചവരൊഴികെ
وَعَمِلُوا
അവര്‍ പ്രവര്‍ത്തിച്ചു
الصَّالِحَاتِ
സല്‍കര്‍മങ്ങള്‍
أُولَٰئِكَ لَهُم
അക്കൂട്ടര്‍ക്കുണ്ട്
مَّغْفِرَةٌ
പാപമോചനം
وَأَجْرٌ
പ്രതിഫലവും
كَبِيرٌ
മഹത്തായ
Full meaning Play ﴾11:11﴿
فَقَالَ الْمَلَأُ
അപ്പോള്‍ പ്രമാണിമാര്‍ പറഞ്ഞു
الَّذِينَ كَفَرُوا
സത്യനിഷേധികളായ
مِن قَوْمِهِ
അദ്ദേഹത്തിന്റെ ജനതയിലെ
مَا نَرَاكَ
ഞങ്ങള്‍ നിന്നെ കാണുന്നില്ല
إِلَّا بَشَرًا
ഒരു മനുഷ്യനായിട്ടല്ലാതെ
مِّثْلَنَا
ഞങ്ങളെപ്പോലുള്ള
وَمَا نَرَاكَ
ഞങ്ങള്‍ നിന്നെ കാണുന്നില്ല
اتَّبَعَكَ
നിന്നെ പിന്തുടര്‍ന്നതായി
إِلَّا الَّذِينَ
ഒരു വിഭാഗമല്ലാതെ
هُمْ
അവര്‍
أَرَاذِلُنَا
ഞങ്ങളിലെ അധമന്മാരാണ്
بَادِيَ الرَّأْيِ
വീണ്ടുവിചാരമില്ലാതെ
وَمَا نَرَىٰ
ഞങ്ങള്‍ കാണുന്നില്ല
لَكُمْ
നിങ്ങള്‍ക്ക്
عَلَيْنَا
ഞങ്ങളേക്കാളേറെ
مِن فَضْلٍ
ഒരു ശ്രേഷ്ഠതയും
بَلْ
എന്നല്ല
نَظُنُّكُمْ
നിങ്ങളെ ഞങ്ങള്‍ കരുതുന്നു
كَاذِبِينَ
കള്ളവാദികളാണെന്ന്
Full meaning Play ﴾11:27﴿
إِلَّا الَّذِينَ تَابُوا
പശ്ചാത്തപിച്ചവര്‍ ഒഴികെ
مِن بَعْدِ
ശേഷം
ذَٰلِكَ
അതിന്
وَأَصْلَحُوا
അവര്‍ വിശുദ്ധി വരിച്ചു
فَإِنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
غَفُورٌ
പൊറുക്കുന്നവനാണ്
رَّحِيمٌ
കരുണാനിധിയും
Full meaning Play ﴾24:5﴿
إِلَّا الَّذِينَ آمَنُوا
വിശ്വസിച്ചവരൊഴിച്ച്
وَعَمِلُوا
പ്രവര്‍ത്തിച്ചവരും
الصَّالِحَاتِ
നന്മകള്‍
وَذَكَرُوا اللَّهَ
അല്ലാഹുവിനെ സ്മരിക്കുകയും
كَثِيرًا
ധാരാളം
وَانتَصَرُوا
പ്രതിരോധിക്കുകമാത്രം ചെയ്തവര്‍
مِن بَعْدِ مَا ظُلِمُواۗ
അക്രമിക്കപ്പെട്ട ശേഷം
وَسَيَعْلَمُ
അടുത്തു തന്നെ അറിയും
الَّذِينَ ظَلَمُوا
അതിക്രമികള്‍
أَيَّ مُنقَلَبٍ
ഏതൊരു പരിണതിയിലാണ്
يَنقَلِبُونَ
അവര്‍ മാറിമറിഞ്ഞെത്തുന്നു(വെന്നത്)
Full meaning Play ﴾26:227﴿
وَلَا تُجَادِلُوا
നിങ്ങള്‍ സംവാദത്തിലേര്‍പ്പെടരുത്
أَهْلَ الْكِتَابِ
വേദക്കാരുമായി
إِلَّا بِالَّتِي هِيَ أَحْسَنُ
ഏറ്റവും നല്ല രീതിയിലല്ലാതെ
إِلَّا الَّذِينَ ظَلَمُوا
അക്രമം പ്രവര്‍ത്തിച്ചവരോടൊഴികെ
مِنْهُمْۖ
അവരില്‍ നിന്നുള്ള
وَقُولُوا
നിങ്ങള്‍ പറയുകയും ചെയ്യുവിന്‍
آمَنَّا
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
بِالَّذِي أُنزِلَ
ഇറക്കപ്പെട്ടതില്‍, അവതരിക്കപ്പെട്ടതില്‍
إِلَيْنَا
ഞങ്ങള്‍ക്ക്
وَأُنزِلَ إِلَيْكُمْ
നിങ്ങള്‍ക്ക് ഇറക്കപ്പെട്ടതിലും
وَإِلَٰهُنَا
ഞങ്ങളുടെ ദൈവവും
وَإِلَٰهُكُمْ
നിങ്ങളുടെ ദൈവവും
وَاحِدٌ
ഒന്നു തന്നെ
وَنَحْنُ
ഞങ്ങള്‍
لَهُ
അവന് മാത്രം
مُسْلِمُونَ
കീഴ്പെടുന്നവരാണ്
Full meaning Play ﴾29:46﴿
قَالَ
(ദാവൂദ്) പറഞ്ഞു
لَقَدْ ظَلَمَكَ
തീര്‍ച്ചയായും ഇവന്‍ നിന്നോടു അക്രമം ചെയ്തിരിക്കുന്നു
بِسُؤَالِ
ആവശ്യപ്പെടുന്നതിലൂടെ
نَعْجَتِكَ
നിന്റെ പെണ്ണാടിനെക്കൂടി
إِلَىٰ نِعَاجِهِۖ
തന്റെ പെണ്ണാടുകളുടെ കൂട്ടത്തിലേക്ക്
وَإِنَّ كَثِيرًا
നിശ്ചയമായും അധികപേരും
مِّنَ الْخُلَطَاءِ
പങ്കാളികളില്‍
لَيَبْغِي
അതിക്രമം പ്രവര്‍ത്തിക്കുന്നു
بَعْضُهُمْ
അവരില്‍ ചിലര്‍
عَلَىٰ بَعْضٍ
ചിലരോട്
إِلَّا الَّذِينَ آمَنُوا
സത്യവിശ്വാസം സ്വീകരിച്ചവരൊഴികെ
وَعَمِلُوا
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
الصَّالِحَاتِ
സല്‍കര്‍മ്മങ്ങള്‍
وَقَلِيلٌ مَّا
വളരെ കുറവാണ്
هُمْۗ
അവര്‍
وَظَنَّ دَاوُودُ
ദാവൂദിന്ന് മനസ്സിലായി
أَنَّمَا فَتَنَّاهُ
തീര്‍ച്ചയായും നാം അദ്ദേഹത്തെ പരീക്ഷിക്കുക തന്നെ ചെയ്തുവെന്ന്‌
فَاسْتَغْفَرَ
അതിനാല്‍ അദ്ദേഹം പാപമോചനം തേടി
رَبَّهُ
തന്റെ നാഥനോട്
وَخَرَّ
അദ്ദേഹം വീണു
رَاكِعًا
കുമ്പിട്ടുകൊണ്ട്
۩ وَأَنَابَ
അദ്ദേഹം പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്തു
Full meaning Play ﴾38:24﴿
مَا يُجَادِلُ
തര്‍ക്കിക്കുകയില്ല
فِي آيَاتِ اللَّهِ
അല്ലാഹുവിന്റെ വചനങ്ങളില്‍
إِلَّا الَّذِينَ كَفَرُوا
(സത്യത്തെ) നിഷേധിച്ചവരല്ലാതെ
فَلَا يَغْرُرْكَ
അതിനാല്‍ നിന്നെ വഞ്ചിതനാക്കാതിരിക്കട്ടെ
تَقَلُّبُهُمْ
അവരുടെ സ്വൈരവിഹാരം
فِي الْبِلَادِ
നാടുകളില്‍
Full meaning Play ﴾40:4﴿
وَمَا يُلَقَّاهَا
ഇത് (ഈ സ്വഭാവ ഗുണം ) നല്‍കപ്പെടുകയില്ല
إِلَّا الَّذِينَ صَبَرُوا
ക്ഷമ കൈകൊണ്ടവര്‍ക്കല്ലാതെ
وَمَا يُلَقَّاهَا
ഇത് നല്‍കപ്പെടുകയില്ല
إِلَّا ذُو حَظٍّ
ഭാഗ്യമുള്ളവനല്ലാതെ
عَظِيمٍ
മഹത്തായ
Full meaning Play ﴾41:35﴿
إِلَّا الَّذِي فَطَرَنِي
എന്നെ സൃഷ്ടിച്ചവനില്‍നിന്നൊഴികെ
فَإِنَّهُ
തീര്‍ച്ചയായും അവന്‍
سَيَهْدِينِ
അവന്‍ എന്നെ നേര്‍വഴിയിലാക്കും
Full meaning Play ﴾43:27﴿
إِلَّا الَّذِينَ آمَنُوا
വിശ്വസിച്ചവരൊഴികെ
وَعَمِلُوا
പ്രവര്‍ത്തിച്ചവരും
الصَّالِحَاتِ
സല്‍ക്കര്‍മങ്ങള്‍
فَلَهُمْ
അവര്‍ക്കുണ്ട്
أَجْرٌ
പ്രതിഫലം
غَيْرُ مَمْنُونٍ
അറുതിയില്ലാത്ത
Full meaning Play ﴾95:6﴿
إِلَّا الَّذِينَ آمَنُوا
വിശ്വസിച്ചവരൊഴികെ
وَعَمِلُوا
പ്രവര്‍ത്തിച്ചവരും
الصَّالِحَاتِ
സല്‍കര്‍മങ്ങള്‍
وَتَوَاصَوْا
പരസ്പരം ഉപദേശിച്ചവരും
بِالْحَقِّ
സത്യം
وَتَوَاصَوْا
പരസ്പരം ഉപദേശിച്ചവരും
بِالصَّبْرِ
ക്ഷമപാലിക്കാന്‍
Full meaning Play ﴾103:3﴿