Repeated Words in Quran
يُرِيدُونَ
അവരുദ്ദേശിക്കുന്നു
أَن يُطْفِئُوا
ഊതിക്കെടുത്താന്‍
نُورَ اللَّهِ
അല്ലാഹുവിന്റെ പ്രകാശം
بِأَفْوَاهِهِمْ
തങ്ങളുടെ വായകളെ കൊണ്ട്
وَيَأْبَى اللَّهُ
അല്ലാഹു സമ്മതിക്കുകയില്ല
إِلَّا أَن يُتِمَّ
പൂര്‍ണതയിലെത്തിക്കാനല്ലാതെ
نُورَهُ
തന്റെ പ്രകാശം
وَلَوْ كَرِهَ
അത് വെറുത്താലും
الْكَافِرُونَ
സത്യനിഷേധികള്‍
Full meaning Play ﴾9:32﴿