Repeated Words in Quran
قَالَ
യൂസുഫ് പറഞ്ഞു
رَبِّ
എന്റെ നാഥാ
السِّجْنُ
തടവറയാണ്
أَحَبُّ
ഏറ്റം ഇഷ്ടപ്പെട്ടത്
إِلَيَّ
എനിക്ക്
مِمَّا
യാതൊന്നിനെക്കാള്‍
يَدْعُونَنِي
ഇവരെന്നെ ക്ഷണിക്കുന്നു
إِلَيْهِۖ
അതിലേക്ക്
وَإِلَّا تَصْرِفْ
നീ തിരിച്ചുവിടുന്നില്ലെങ്കില്‍
عَنِّي
എന്നില്‍നിന്ന്
كَيْدَهُنَّ
ഇവരുടെ കുതന്ത്രം
أَصْبُ
ഞാന്‍ ചാഞ്ഞുപോകും
إِلَيْهِنَّ
ഇവരിലേക്ക്
وَأَكُن
ഞാനാകും
مِّنَ الْجَاهِلِينَ
അവിവേകികളില്‍പെട്ടവന്‍
Full meaning Play ﴾12:33﴿
فَأَشَارَتْ
അപ്പോള്‍ അവള്‍ ചൂണ്ടി
إِلَيْهِۖ
അവന്റെ (കുട്ടിയുടെ)നേരെ
قَالُوا
അവര്‍ പറഞ്ഞു
كَيْفَ
എങ്ങനെയാണ്
نُكَلِّمُ
ഞങ്ങള്‍ സംസാരിക്കുക
مَن كَانَ
ആയവനോട്
فِي الْمَهْدِ
തൊട്ടിലില്‍
صَبِيًّا
ഒരു ശിശു
Full meaning Play ﴾19:29﴿