Repeated Words in Quran
يَعْتَذِرُونَ
അവര്‍ ഒഴികഴിവുകള്‍ ബോധിപ്പിക്കും
إِلَيْكُمْ
നിങ്ങളോട്
إِذَا رَجَعْتُمْ
നിങ്ങള്‍ തിരിച്ചെത്തിയാല്‍
إِلَيْهِمْۚ
അവരുടെ അടുത്ത്
قُل
നീ പറയുക
لَّا تَعْتَذِرُوا
നിങ്ങള്‍ ഒഴികഴിവൊന്നും ബോധിപ്പിക്കേണ്ട
لَن نُّؤْمِنَ
ഞങ്ങളൊട്ടും വിശ്വസിക്കുന്നില്ല
لَكُمْ
നിങ്ങളെ
قَدْ نَبَّأَنَا
ഞങ്ങളെ ധരിപ്പിച്ചിട്ടുണ്ട്
اللَّهُ
അല്ലാഹു
مِنْ أَخْبَارِكُمْۚ
നിങ്ങളുടെ വിവരങ്ങള്‍
وَسَيَرَى
കണ്ടറിയുന്നുണ്ട്
اللَّهُ
അല്ലാഹു
عَمَلَكُمْ
നിങ്ങളുടെ പ്രവര്‍ത്തനം
وَرَسُولُهُ
അവന്റെ ദൂതനും
ثُمَّ
പിന്നീട്
تُرَدُّونَ
നിങ്ങള്‍ മടക്കപ്പെടും
إِلَىٰ عَالِمِ
അിറയുന്നവന്റെയടുത്തേക്ക്
الْغَيْبِ
മറഞ്ഞത്
وَالشَّهَادَةِ
തെളിഞ്ഞതും
فَيُنَبِّئُكُم
അപ്പോള്‍ അവന്‍ നിങ്ങളെ വിവരമറിയിക്കും
بِمَا كُنتُمْ تَعْمَلُونَ
നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി
Full meaning Play ﴾9:94﴿
وَمَا أَرْسَلْنَا
(ദൂതന്മാരായി) നാം അയച്ചിട്ടില്ല
مِن قَبْلِكَ
നിനക്ക് മുമ്പ്
إِلَّا
അല്ലാതെ
رِجَالًا
ചില പുരുഷന്‍മാരെ
نُّوحِي
നാം ബോധനം നല്‍കുന്നു
إِلَيْهِمْۚ
അവര്‍ക്ക്
فَاسْأَلُوا
എന്നാല്‍ നിങ്ങള്‍ ചോദിച്ചുനോക്കുവിന്‍
أَهْلَ الذِّكْرِ
വേദക്കാരോട്
إِن كُنتُمْ
നിങ്ങളാണെങ്കില്‍
لَا تَعْلَمُونَ
അറിഞ്ഞുകൂടാത്തവര്‍
Full meaning Play ﴾16:43﴿
لَّا يَنْهَاكُمُ
നിങ്ങളെ വിലക്കുന്നില്ല
اللَّهُ
അല്ലാഹു
عَنِ الَّذِينَ
യാതൊരുത്തരെ സംബന്ധിച്ച്
لَمْ يُقَاتِلُوكُمْ
അവര്‍ നിങ്ങളോട് യുദ്ധംചെയ്തിട്ടില്ല
فِي الدِّينِ
മതത്തിന്റെ പേരില്‍
وَلَمْ يُخْرِجُوكُم
അവര്‍ നിങ്ങളെ പുറത്താക്കിയിട്ടുമില്ല
مِّن دِيَارِكُمْ
നിങ്ങളുടെ വീടുകളില്‍നിന്ന്
أَن تَبَرُّوهُمْ
നിങ്ങള്‍ അവര്‍ക്കു നന്മചെയ്യുന്നത്
وَتُقْسِطُوا
നിങ്ങള്‍ നീതി കാണിക്കുന്നതും
إِلَيْهِمْۚ
അവരോട്
إِنَّ اللَّهَ
നിശ്ചയം അല്ലാഹു
يُحِبُّ
അവന്‍ ഇഷ്ടപ്പെടുന്നു
الْمُقْسِطِينَ
നീതി ചെയ്യുന്നവരെ
Full meaning Play ﴾60:8﴿