Repeated Words in Quran
وَاللَّهُ
അല്ലാഹു
يَدْعُو
ക്ഷണിക്കുന്നു
إِلَىٰ دَارِ السَّلَامِ
സമാധാനത്തിന്റെ ഭവനത്തിലേക്ക്
وَيَهْدِي
അവന്‍ നയിക്കുന്നു
مَن يَشَاءُ
അവന്‍ ഇഛിക്കുന്നവരെ
إِلَىٰ صِرَاطٍ مُّسْتَقِيمٍ
നേര്‍വഴിയിലേക്ക്
Full meaning Play ﴾10:25﴿
وَكَذَٰلِكَ
അപ്രകാരം
أَوْحَيْنَا
നാം ബോധനം നല്‍കി
إِلَيْكَ
നിനക്ക്
رُوحًا
ഒരു ചൈതന്യം
مِّنْ أَمْرِنَاۚ
നമ്മുടെ ശാസനയില്‍നിന്ന്
مَا كُنتَ تَدْرِي
നിനക്കറിയാമായിരുന്നില്ല
مَا الْكِتَابُ
വേദമെന്തെന്ന്
وَلَا الْإِيمَانُ
വിശ്വാസമെന്തെന്നും
وَلَٰكِن
എന്നാല്‍
جَعَلْنَاهُ
നാം അതിനെ ആക്കി
نُورًا
ഒരു വെളിച്ചം
نَّهْدِي بِهِ
അത് മുഖേന നാം സന്‍മാര്‍ഗ ദര്‍ശനം നല്‍കുന്നു
مَن نَّشَاءُ
നാം ഇച്ഛിക്കുന്നവര്‍ക്ക്
مِنْ عِبَادِنَاۚ
നമ്മുടെ ദാസരില്‍നിന്ന്
وَإِنَّكَ
തീര്‍ച്ചയായും നീ
لَتَهْدِي
നീ മാര്‍ഗദര്‍ശനം ചെയ്യുന്നു
إِلَىٰ صِرَاطٍ مُّسْتَقِيمٍ
നേരായ പാതയിലേക്ക്
Full meaning Play ﴾42:52﴿