Repeated Words in Quran
إِذْ نَادَىٰ
അദ്ദേഹം വിളിച്ചപ്പോള്‍
رَبَّهُ
തന്റെ നാഥനെ
نِدَاءً
ഒരുവിളി
خَفِيًّا
പതുക്കെ
Full meaning Play ﴾19:3﴿
وَنُوحًا
നൂഹിനേയും
إِذْ نَادَىٰ
അദ്ദേഹം വിളിച്ചുപ്രാര്‍ഥിച്ച സന്ദര്‍ഭം
مِن قَبْلُ
മുമ്പ്
فَاسْتَجَبْنَا لَهُ
അപ്പോള്‍ നാം അദ്ദേഹത്തിനുത്തരം നല്‍കി
فَنَجَّيْنَاهُ
നാം അദ്ദേഹത്തെ രക്ഷിച്ചു
وَأَهْلَهُ
അദ്ദേഹത്തിന്റെ കുടുംബത്തേയും
مِنَ الْكَرْبِ
ദുരിതത്തില്‍നിന്ന്
الْعَظِيمِ
ഭയങ്കരമായ
Full meaning Play ﴾21:76﴿
وَأَيُّوبَ
അയ്യൂബിനേയും
إِذْ نَادَىٰ رَبَّهُ
അദ്ദേഹം തന്റെ നാഥനെ വിളിച്ചു പ്രാര്‍ഥിച്ച സന്ദര്‍ഭം
أَنِّي
തീര്‍ച്ചയായും ഞാന്‍
مَسَّنِيَ
എന്നെ ബാധിച്ചു
الضُّرُّ
ദുരിതം
وَأَنتَ
നീ
أَرْحَمُ
ഏറ്റവും കരുണയുള്ളവനാണ്
الرَّاحِمِينَ
കരുണയുള്ളവരില്‍
Full meaning Play ﴾21:83﴿
وَزَكَرِيَّا
സകരിയ്യയെയും
إِذْ نَادَىٰ
അദ്ദേഹം വിളിച്ചു പ്രാര്‍ഥിച്ച സന്ദര്‍ഭം
رَبَّهُ
തന്റെ നാഥനെ
رَبِّ
എന്റെ നാഥാ
لَا تَذَرْنِي
നീ എന്നെ ഉപേക്ഷിക്കരുതേ
فَرْدًا
ഏകനായി
وَأَنتَ
നീയാണല്ലോ
خَيْرُ الْوَارِثِينَ
അനന്തരമെടുക്കുന്നവരില്‍ ഉത്തമന്‍
Full meaning Play ﴾21:89﴿
وَإِذْ نَادَىٰ
വിളിച്ചുപറഞ്ഞ സന്ദര്‍ഭം
رَبُّكَ
നിന്റെ നാഥന്‍
مُوسَىٰ
മൂസയെ
أَنِ ائْتِ
നീ പോവുകയെന്ന്
الْقَوْمَ
ജനതയിലേക്ക്
الظَّالِمِينَ
അക്രമികളായ
Full meaning Play ﴾26:10﴿
وَاذْكُرْ
നീ ഓര്‍ക്കുക
عَبْدَنَا
നമ്മുടെ ദാസന്‍
أَيُّوبَ
അയ്യൂബിനെ
إِذْ نَادَىٰ
അദ്ദേഹം വിളിച്ച സന്ദര്‍ഭം
رَبَّهُ
തന്റെ നാഥനെ
أَنِّي
തീര്‍ച്ചയായും ഞാന്‍
مَسَّنِيَ
എന്നെ സ്പര്‍ശിച്ചിരിക്കുന്നു
الشَّيْطَانُ
ചെകുത്താന്‍
بِنُصْبٍ
ദുരിതത്താല്‍
وَعَذَابٍ
പീഡനത്താലും
Full meaning Play ﴾38:41﴿
فَاصْبِرْ
അതിനാല്‍ നീ ക്ഷമയോടെ കാത്തിരിക്കുക
لِحُكْمِ
വിധിക്കായി
رَبِّكَ
നിന്റെ നാഥന്റെ
وَلَا تَكُن
നീ ആവരുത്
كَصَاحِبِ الْحُوتِ
മത്സ്യക്കാരനെപ്പോലെ
إِذْ نَادَىٰ
അദ്ദേഹം വിളിച്ച സന്ദര്‍ഭം
وَهُوَ
അദ്ദേഹമായിരിക്കെ
مَكْظُومٌ
കൊടും ദുഃഖിതന്‍
Full meaning Play ﴾68:48﴿