Repeated Words in Quran
أَلَمْ تَرَ
നീ കണ്ടില്ലേ
إِلَى الَّذِينَ
ഒരു കൂട്ടരെ
قِيلَ
പറയപ്പെട്ടു, കല്‍പിക്കപ്പെട്ടു
لَهُمْ
അവരോട്
كُفُّوا
നിങ്ങള്‍ അടക്കിവെക്കുക
أَيْدِيَكُمْ
നിങ്ങളുടെ കൈകളെ
وَأَقِيمُوا
നിങ്ങള്‍ നിലനിര്‍ത്തുക
الصَّلَاةَ
നമസ്കാരം
وَآتُوا
നല്‍കുകയും ചെയ്യുക
الزَّكَاةَ
സകാത്ത്
فَلَمَّا كُتِبَ
പിന്നെ നിര്‍ബന്ധമാക്കപ്പെട്ടപ്പോള്‍
عَلَيْهِمُ
അവര്‍ക്ക്, അവരുടെമേല്‍
الْقِتَالُ
യുദ്ധം
إِذَا فَرِيقٌ
അപ്പോഴതാ ഒരു വിഭാഗം
مِّنْهُمْ
അവരില്‍ നിന്ന്
يَخْشَوْنَ
അവര്‍ ഭയപ്പെടുന്നു
النَّاسَ
ജനങ്ങളെ
كَخَشْيَةِ اللَّهِ
അല്ലാഹുവിനെ ഭയപ്പെടുന്നപോലെ
أَوْ أَشَدَّ
അല്ലെങ്കില്‍ കൂടുതലായോ ഉള്ള
خَشْيَةًۚ
ഭയപ്പെടല്‍
وَقَالُوا
അവര്‍ പറഞ്ഞു
رَبَّنَا
ഞങ്ങളുടെ നാഥാ
لِمَ
എന്തിന്
كَتَبْتَ
നിര്‍ബന്ധമാക്കി
عَلَيْنَا
ഞങ്ങള്‍ക്ക്, ഞങ്ങളുടെമേല്‍
الْقِتَالَ
യുദ്ധം
لَوْلَا أَخَّرْتَنَا
എന്തുകൊണ്ട് നീ ഞങ്ങളെ പിന്തിച്ചില്ല
إِلَىٰ أَجَلٍ
ഒരു അവധിവരെ
قَرِيبٍۗ
അടുത്ത
قُلْ
നീ പറയുക
مَتَاعُ
വിഭവം
الدُّنْيَا
ഇഹലോകത്തിന്റെ
قَلِيلٌ
തുഛമാണ്
وَالْآخِرَةُ
പരലോകം
خَيْرٌ
ഉത്തമം
لِّمَنِ اتَّقَىٰ
സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്
وَلَا تُظْلَمُونَ
നിങ്ങളോട് അനീതി കാണിക്കുകയില്ല
فَتِيلًا
തീരെ, ഒട്ടും
Full meaning Play ﴾4:77﴿
ثُمَّ
പിന്നീട്
إِذَا كَشَفَ
അവന്‍ ദൂരീകരിച്ചാല്‍
الضُّرَّ
കഷ്ടതയെ
عَنكُمْ
നിങ്ങളില്‍ നിന്ന്
إِذَا فَرِيقٌ
അപ്പോഴതാ ഒരു വിഭാഗം
مِّنكُم
നിങ്ങളിലെ
بِرَبِّهِمْ
അവരുടെ നാഥനില്‍
يُشْرِكُونَ
പങ്കുചേര്‍ക്കുന്നു
Full meaning Play ﴾16:54﴿
وَإِذَا دُعُوا
അവര്‍ വിളിക്കപ്പെട്ടാല്‍
إِلَى اللَّهِ
അല്ലാഹുവിലേക്ക്
وَرَسُولِهِ
അവന്റ ദൂതനിലേക്കും
لِيَحْكُمَ بَيْنَهُمْ
അവര്‍ക്കിടയില്‍ തീര്‍പ്പ് കല്‍പിക്കാന്‍
إِذَا فَرِيقٌ
അപ്പോഴതാ ഒരു വിഭാഗം
مِّنْهُم
അവരില്‍ നിന്ന്
مُّعْرِضُونَ
ഒഴിഞ്ഞു കളയുന്നു
Full meaning Play ﴾24:48﴿
وَإِذَا مَسَّ
ബാധിച്ചാല്‍
النَّاسَ
ജനങ്ങളെ
ضُرٌّ
വല്ല വിപത്തും
دَعَوْا
അവര്‍ പ്രാര്‍ഥിക്കും
رَبَّهُم
അവരുടെ നാഥനോട്
مُّنِيبِينَ إِلَيْهِ
അവനിലേക്ക് തിരിയുന്നവരായി
ثُمَّ
പിന്നെ
إِذَا أَذَاقَهُم
അവന്‍ അവരെ അനുഭവിപ്പിച്ചാല്‍
مِّنْهُ
അവന്റെ പക്കല്‍നിന്നുള്ള
رَحْمَةً
കാരുണ്യം
إِذَا فَرِيقٌ
അന്നേരം ഒരു വിഭാഗം
مِّنْهُم
അവരില്‍നിന്ന്
بِرَبِّهِمْ
തങ്ങളുടെ നാഥനില്‍
يُشْرِكُونَ
അവര്‍ പങ്കുകാരെ ചേര്‍ക്കുന്നു
Full meaning Play ﴾30:33﴿