Repeated Words in Quran
قُلْ
നീ പറയുക (ചോദിക്കുക)
أَيُّ شَيْءٍ
ഏതൊന്നാണ്?
أَكْبَرُ
ഏറ്റവും മഹത്തരം
شَهَادَةًۖ
സാക്ഷ്യത്തില്‍
قُلِ
നീ പറയുക
اللَّهُۖ
അല്ലാഹുവാണ്
شَهِيدٌ
സാക്ഷി
بَيْنِي
എനിക്കിടയില്‍
وَبَيْنَكُمْۚ
നിങ്ങള്‍ക്കുമിടയില്‍
وَأُوحِيَ
ബോധനമായി നല്‍കപ്പെട്ടു
إِلَيَّ
എനിക്ക്
هَٰذَا الْقُرْآنُ
ഈ ഖുര്‍ആന്‍
لِأُنذِرَكُم
ഞാന്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ വേണ്ടി
بِهِ
അത് മുഖേന
وَمَن بَلَغَۚ
അത് ചെന്നെത്തുന്ന മറ്റെല്ലാവര്‍ക്കും
أَئِنَّكُمْ لَتَشْهَدُونَ
ഉറപ്പായും നിങ്ങള്‍ സാക്ഷ്യംവഹിക്കുമോ?
أَنَّ مَعَ اللَّهِ
തീര്‍ച്ചയായും അല്ലാഹുവോടൊപ്പം ഉണ്ടെന്ന്
آلِهَةً
ദൈവങ്ങള്‍
أُخْرَىٰۚ
വേറെ
قُل
നീ പറയുക
لَّا أَشْهَدُۚ
ഞാന്‍ സാക്ഷ്യം വഹിക്കുകയില്ല
قُلْ
നീ പറയുക
إِنَّمَا هُوَ
നിശ്ചയം അവന്‍
إِلَٰهٌ
ദൈവം (മാത്രമാണ്)
وَاحِدٌ
ഒരേയൊരു
وَإِنَّنِي
തീര്‍ച്ചയായും ഞാന്‍
بَرِيءٌ
യാതൊരു ബന്ധവുമില്ലാത്തവനാണ്
مِّمَّا تُشْرِكُونَ
നിങ്ങള്‍ അവന് പങ്കാളികളെ സങ്കല്‍പിക്കുന്നതുമായി
Full meaning Play ﴾6:19﴿
وَمَنْ
ആരുണ്ട്?
أَظْلَمُ
വലിയ അക്രമി
مِمَّنِ
ഒരാളെക്കാള്‍
افْتَرَىٰ
അവന്‍ കെട്ടിയുണ്ടാക്കി
عَلَى اللَّهِ
അല്ലാഹുവിന്റെ പേരില്‍
كَذِبًا
കള്ളം
أَوْ
അല്ലെങ്കില്‍
قَالَ
അവന്‍ പറഞ്ഞു(വാദിച്ചു)
أُوحِيَ
ദിവ്യബോധനം നല്‍കപ്പെട്ടിരിക്കുന്നുവെന്ന്
إِلَيَّ
തനിക്ക്
وَلَمْ يُوحَ
(യഥാര്‍ഥത്തില്‍) ദിവ്യബോധനമായി നല്‍കപ്പെട്ടിട്ടില്ല
إِلَيْهِ
അവന്
شَيْءٌ
ഒന്നും
وَمَن
ഒരാളെക്കാളും
قَالَ
അവന്‍ പറഞ്ഞു(വീമ്പ് പറഞ്ഞു)
سَأُنزِلُ
ഞാന്‍ അവതരിപ്പിക്കും
مِثْلَ
പോലുള്ളത്
مَا أَنزَلَ اللَّهُۗ
അല്ലാഹു അവതരിപ്പിച്ചത്
وَلَوْ تَرَىٰ
നീ കണ്ടിരുന്നെങ്കില്‍
إِذِ
സന്ദര്‍ഭം
الظَّالِمُونَ
അക്രമികള്‍
فِي غَمَرَاتِ
വേദനയില്‍ (വെപ്രാളത്തില്‍)
الْمَوْتِ
മരണത്തിന്റെ
وَالْمَلَائِكَةُ
മലക്കുകളായിരിക്കെ
بَاسِطُو
നീട്ടിയവര്‍
أَيْدِيهِمْ
അവരുടെ കൈകള്‍
أَخْرِجُوا
നിങ്ങള്‍ പുറത്ത് തള്ളുക
أَنفُسَكُمُۖ
നിങ്ങളുടെ ആത്മാക്കളെ
الْيَوْمَ
ഇന്ന്
تُجْزَوْنَ
നിങ്ങള്‍ക്ക് പ്രതിഫലമായി നല്‍കപ്പെടും
عَذَابَ
ശിക്ഷ
الْهُونِ
നിന്ദ്യമായ
بِمَا كُنتُمْ تَقُولُونَ
നിങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നതിന്റെ ഫലമായി
عَلَى اللَّهِ
അല്ലാഹുവിന്റെ പേരില്‍
غَيْرَ
അല്ലാത്തത്
الْحَقِّ
സത്യം
وَكُنتُمْ
നിങ്ങളായിരുന്നു
عَنْ آيَاتِهِ
അവന്റെ ദൃഷ്ടാന്തങ്ങളെ
تَسْتَكْبِرُونَ
നിങ്ങള്‍ അഹങ്കാരത്തോടെ തള്ളിക്കളയുന്നു
Full meaning Play ﴾6:93﴿
اتَّبِعْ
നീ പിന്‍പറ്റുക
مَا
യാതൊന്നിനെ
أُوحِيَ
അത് ബോധനമായി നല്‍കപ്പെട്ടു
إِلَيْكَ
നിനക്ക്
مِن رَّبِّكَۖ
നിന്റെ നാഥനില്‍നിന്ന്
لَا
ഇല്ല
إِلَٰهَ
ഒരു ദൈവവും
إِلَّا
അല്ലാതെ
هُوَۖ
അവന്‍
وَأَعْرِضْ
നീ അവഗണിക്കുക
عَنِ الْمُشْرِكِينَ
ബഹുദൈവവിശ്വാസികളെ
Full meaning Play ﴾6:106﴿
قُل
നീ പറയുക
لَّا أَجِدُ
ഞാന്‍ കാണുന്നില്ല
فِي مَا أُوحِيَ
ബോധനമായി നല്‍കപ്പെട്ടതില്‍
إِلَيَّ
എനിക്ക്
مُحَرَّمًا
നിഷിദ്ധമാക്കപ്പെട്ടതായി
عَلَىٰ طَاعِمٍ
ഭക്ഷിക്കുന്നവന്
يَطْعَمُهُ
അതവന്‍ ഭക്ഷിക്കും
إِلَّا أَن يَكُونَ
അത് ആയാല്‍ ഒഴികെ
مَيْتَةً
ശവം
أَوْ
അല്ലെങ്കില്‍
دَمًا
രക്തം
مَّسْفُوحًا
ഒഴുക്കപ്പെട്ട
أَوْ
അല്ലെങ്കില്‍
لَحْمَ
മാംസം
خِنزِيرٍ
പന്നിയുടെ
فَإِنَّهُ
കാരണം തീര്‍ച്ചയായും അത്
رِجْسٌ
മ്ലേച്ഛമാണ്
أَوْ فِسْقًا
അല്ലെങ്കില്‍ അധാര്‍മികമായത്
أُهِلَّ لِغَيْرِ اللَّهِ بِهِۚ
അത് അല്ലാഹു അല്ലാത്തവരുടെപേരില്‍ അറുക്കപ്പെട്ടു
فَمَنِ
എന്നാല്‍ ആരെങ്കിലും
اضْطُرَّ
നിര്‍ബന്ധിതനായി
غَيْرَ
അല്ലാതെ
بَاغٍ
ധിക്കാരം ഉദ്ദേശിക്കുന്നവന്‍
وَلَا عَادٍ
പരിധി ലംഘിക്കുന്നവനും അല്ല
فَإِنَّ رَبَّكَ
എങ്കില്‍ നിശ്ചയമായും നിന്റെ നാഥന്‍
غَفُورٌ
ഏറെ പൊറുക്കുന്നവനാകുന്നു
رَّحِيمٌ
കരുണാനിധിയും
Full meaning Play ﴾6:145﴿
وَأُوحِيَ
ദിവ്യസന്ദേശം അറിയിക്കപ്പെട്ടു
إِلَىٰ نُوحٍ
നൂഹിന്ന്
أَنَّهُ
തീര്‍ച്ചയായും
لَن يُؤْمِنَ
വിശ്വസിക്കുകയില്ല
مِن قَوْمِكَ
നിന്റെ ജനതയില്‍നിന്ന്
إِلَّا مَن قَدْ آمَنَ
ഇപ്പോള്‍ വിശ്വസിച്ചുകഴിഞ്ഞിട്ടുള്ളവരല്ലാതെ
فَلَا تَبْتَئِسْ
അതിനാല്‍ നീ ദുഃഖിക്കാതിരിക്കുക
بِمَا كَانُوا يَفْعَلُونَ
അവര്‍ ചെയ്തുകൊണ്ടിരിക്കുന്നതിനെ സംബന്ധിച്ച്
Full meaning Play ﴾11:36﴿
وَاتْلُ
നീ പാരായണം ചെയ്യുക
مَا أُوحِيَ
ബോധനം നല്‍കപ്പെട്ടത്
إِلَيْكَ
നിനക്ക്
مِن كِتَابِ
ഗ്രന്ഥത്തില്‍ നിന്ന്
رَبِّكَۖ
നിന്റെ നാഥന്റെ
لَا مُبَدِّلَ
ഭേദഗതി വരുത്തുന്ന ഒരുത്തനുമില്ല
لِكَلِمَاتِهِ
അവന്റെ വചനങ്ങള്‍ക്ക്
وَلَن تَجِدَ
നീ ഒരിക്കലും കണ്ടെത്തുകയുമില്ല
مِن دُونِهِ
അവനെക്കൂടാതെ
مُلْتَحَدًا
ഒരഭയ കേന്ദ്രവും
Full meaning Play ﴾18:27﴿
إِنَّا قَدْ أُوحِيَ إِلَيْنَا
തീര്‍ച്ചയായും ഞങ്ങള്‍ക്ക് ബോധനം നല്‍കപ്പെട്ടിരിക്കുന്നു
أَنَّ الْعَذَابَ
തീര്‍ച്ചയായും ശിക്ഷ
عَلَىٰ مَن
യാതൊരുത്തനാകുന്നു
كَذَّبَ
അവന്‍ കളവാക്കി
وَتَوَلَّىٰ
അവന്‍ പിന്തിരിഞ്ഞുപോവുകയും ചെയ്തു
Full meaning Play ﴾20:48﴿
اتْلُ
നീ ഓതിക്കേള്‍പ്പിക്കുക
مَا أُوحِيَ
ബോധനമായി ലഭിച്ചവ
إِلَيْكَ
നിനക്ക്
مِنَ الْكِتَابِ
വേദപുസ്തകത്തില്‍ നിന്ന്
وَأَقِمِ
നീ നിഷ്ഠയോടെ നിര്‍വഹിക്കുകയും ചെയ്യുക
الصَّلَاةَۖ
നമസ്കാരം
إِنَّ الصَّلَاةَ
നിശ്ചയം നമസ്കാരം
تَنْهَىٰ
തടയുന്നു
عَنِ الْفَحْشَاءِ
നീച കൃത്യങ്ങളെ
وَالْمُنكَرِۗ
നിഷിദ്ധ കര്‍മങ്ങളെയും
وَلَذِكْرُ اللَّهِ
അല്ലാഹുവിനെ സ്മരിക്കല്‍ (ആണ്)
أَكْبَرُۗ
ഏറ്റവും മഹത്തരം
وَاللَّهُ
അല്ലാഹു
يَعْلَمُ
അറിയുന്നു
مَا تَصْنَعُونَ
നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്
Full meaning Play ﴾29:45﴿
وَلَقَدْ أُوحِيَ
തീര്‍ച്ചയായും ബോധനം നല്‍കപ്പെട്ടിരിക്കുന്നു
إِلَيْكَ
നിനക്ക്
وَإِلَى الَّذِينَ مِن قَبْلِكَ
നിനക്കു മുമ്പുള്ളവര്‍ക്കും
لَئِنْ أَشْرَكْتَ
നീ (അല്ലാഹുവില്‍) പങ്കു ചേര്‍ത്താല്‍
لَيَحْبَطَنَّ
ഉറപ്പായും നിഷ്ഫലമായിപ്പോകും
عَمَلُكَ
നിന്റെ കര്‍മം
وَلَتَكُونَنَّ
നീ ആവുകയും ചെയ്യും
مِنَ الْخَاسِرِينَ
നഷ്ടത്തിലകപ്പെട്ടവരുടെ കൂട്ടത്തില്‍
Full meaning Play ﴾39:65﴿
فَاسْتَمْسِكْ
അതിനാല്‍ നീ മുറുകെപ്പിടിക്കുക
بِالَّذِي أُوحِيَ إِلَيْكَۖ
നിനക്ക് ബോധനം നല്‍കപ്പെട്ടിട്ടുള്ളതിനെ
إِنَّكَ
ഉറപ്പായും നീ
عَلَىٰ صِرَاطٍ مُّسْتَقِيمٍ
നേര്‍മാര്‍ഗത്തിലാകുന്നു
Full meaning Play ﴾43:43﴿
قُلْ
നീ പറയുക
أُوحِيَ
ദിവ്യബോധനം നല്‍കപ്പെട്ടിരിക്കുന്നു
إِلَيَّ
എനിക്ക്
أَنَّهُ اسْتَمَعَ
കേട്ടുവെന്ന്
نَفَرٌ
ഒരു സംഘം
مِّنَ الْجِنِّ
ജിന്നുകളില്‍പെട്ട
فَقَالُوا
അങ്ങനെ അവര്‍ പറഞ്ഞു
إِنَّا
നിശ്ചയം ഞങ്ങള്‍
سَمِعْنَا
ഞങ്ങള്‍ കേട്ടിരിക്കുന്നു
قُرْآنًا
ഒരു ഖുര്‍ആന്‍
عَجَبًا
വിസ്മയകരമായ
Full meaning Play ﴾72:1﴿