Repeated Words in Quran
لَّقَدْ كَانَ لَكُمْ
നിശ്ചയം, നിങ്ങള്‍ക്കുണ്ട്
فِي رَسُولِ اللَّهِ
അല്ലാഹുവിന്റെ ദൂതനില്‍
أُسْوَةٌ
മാതൃക
حَسَنَةٌ
മികച്ച
لِّمَن كَانَ يَرْجُو
പ്രതീക്ഷയര്‍പ്പിച്ചവര്‍ക്കാണിത്
اللَّهَ
അല്ലാഹുവില്‍
وَالْيَوْمَ الْآخِرَ
അന്ത്യദിനത്തിലും
وَذَكَرَ اللَّهَ
അല്ലാഹുവെ ഓര്‍ക്കുന്നവര്‍ക്കും
كَثِيرًا
ധാരാളമായി
Full meaning Play ﴾33:21﴿
قَدْ كَانَتْ
ഉണ്ടായിട്ടുണ്ട്
لَكُمْ
നിങ്ങള്‍ക്ക്
أُسْوَةٌ
മാതൃക
حَسَنَةٌ
ഉത്തമമായ
فِي إِبْرَاهِيمَ
ഇബ്റാഹീമില്‍
وَالَّذِينَ
യാതൊരുത്തരിലും
مَعَهُ
അദ്ദേഹത്തോടൊപ്പമുള്ള
إِذْ قَالُوا
അവര്‍ പറഞ്ഞ സന്ദര്‍ഭം
لِقَوْمِهِمْ
അവരുടെ ജനതയോട്
إِنَّا
നിശ്ചയം, ഞങ്ങള്‍
بُرَآءُ
ബന്ധം ഒഴിഞ്ഞവരാണ്
مِنكُمْ
നിങ്ങളില്‍നിന്ന്
وَمِمَّا تَعْبُدُونَ
നിങ്ങള്‍ ആരാധിക്കുന്നവയില്‍ നിന്നും
مِن دُونِ اللَّهِ
അല്ലാഹുവിനെക്കൂടാതെ
كَفَرْنَا
ഞങ്ങള്‍ അവിശ്വസിച്ചിരിക്കുന്നു
بِكُمْ
നിങ്ങളെ
وَبَدَا
പ്രകടമാവുകയും ചെയ്തിരിക്കുന്നു
بَيْنَنَا
ഞങ്ങള്‍ക്കിടയില്‍
وَبَيْنَكُمُ
നിങ്ങള്‍ക്കുമിടയില്‍
الْعَدَاوَةُ
ശത്രുത
وَالْبَغْضَاءُ
വെറുപ്പും
أَبَدًا
എക്കാലത്തേക്കും
حَتَّىٰ تُؤْمِنُوا
നിങ്ങള്‍ വിശ്വസിക്കുന്നതുവരെ
بِاللَّهِ
അല്ലാഹുവില്‍
وَحْدَهُ
അവനെ മാത്രം
إِلَّا
ഒഴികെ
قَوْلَ
വാക്ക്
إِبْرَاهِيمَ
ഇബ്റാഹീമിന്റെ
لِأَبِيهِ
തന്റെ പിതാവിനോടുള്ള
لَأَسْتَغْفِرَنَّ
തീര്‍ച്ചയായും ഞാന്‍ പാപമോചനമര്‍ഥിക്കാം
لَكَ
താങ്കള്‍ക്കുവേണ്ടി
وَمَا أَمْلِكُ
ഞാന്‍ അധീനപ്പെടുത്തുന്നില്ല
لَكَ
താങ്കള്‍ക്ക്
مِنَ اللَّهِ
അല്ലാഹുവില്‍നിന്ന്
مِن شَيْءٍۖ
ഒന്നും
رَّبَّنَا
ഞങ്ങളുടെ നാഥാ
عَلَيْكَ
നിന്റെ മേല്‍
تَوَكَّلْنَا
ഞങ്ങള്‍ ഭരമേല്‍പിച്ചു
وَإِلَيْكَ
നിന്നിലേക്ക്
أَنَبْنَا
ഞങ്ങള്‍ പശ്ചാത്തപിച്ചു മടങ്ങി
وَإِلَيْكَ
നിന്നിലേക്കാണ്
الْمَصِيرُ
തിരിച്ചുവരവ്
Full meaning Play ﴾60:4﴿
لَقَدْ كَانَ
നിശ്ചയം ഉണ്ടായിരുന്നു
لَكُمْ
നിങ്ങള്‍ക്ക്
فِيهِمْ
അവരില്‍
أُسْوَةٌ
ഒരു മാതൃക
حَسَنَةٌ
ഉത്തമമായ
لِّمَن
ഒരുത്തന്
كَانَ
അവനായിരുന്നു
يَرْجُو
അവന്‍ പ്രതീക്ഷിക്കുന്നു
اللَّهَ
അല്ലാഹുവിനെ
وَالْيَوْمَ الْآخِرَۚ
അന്ത്യദിനത്തെയും
وَمَن يَتَوَلَّ
ആര്‍ പിന്തിരിയുന്നുവോ?
فَإِنَّ اللَّهَ
നിശ്ചയം, അല്ലാഹു
هُوَ
അവന്‍ തന്നെ
الْغَنِيُّ
പരാശ്രയ മുക്തന്‍
الْحَمِيدُ
സ്തുത്യര്‍ഹനും
Full meaning Play ﴾60:6﴿