Repeated Words in Quran
فَلَنَسْأَلَنَّ
എന്നാല്‍ തീര്‍ച്ചയായും നാം ചോദ്യം ചെയ്യും
الَّذِينَ
ഒരു കൂട്ടരെ
أُرْسِلَ
അയക്കപ്പെട്ടു
إِلَيْهِمْ
അവരിലേക്ക്
وَلَنَسْأَلَنَّ
തീര്‍ച്ചയായും നാം ചോദ്യം ചെയ്യുകയും ചെയ്യും
الْمُرْسَلِينَ
ദൈവദൂതന്‍മാരെ
Full meaning Play ﴾7:6﴿
قَالَ الْمَلَأُ
പ്രമാണിമാര്‍ ചോദിച്ചു
الَّذِينَ اسْتَكْبَرُوا
അഹന്ത നടിച്ചിരുന്നവരായ
مِن قَوْمِهِ
അദ്ദേഹത്തിന്റെ ജനതയിലെ
لِلَّذِينَ اسْتُضْعِفُوا
ദുര്‍ബലരോട്
لِمَنْ آمَنَ
(അഥവാ) വിശ്വസിച്ചവരോട്
مِنْهُمْ
അവരില്‍ നിന്ന്
أَتَعْلَمُونَ
നിങ്ങള്‍ക്കറിയുമോ
أَنَّ صَالِحًا
നിശ്ചയം സ്വാലിഹ് (ആണെന്ന്)
مُّرْسَلٌ
നിയോഗിക്കപ്പെട്ടവന്‍
مِّن رَّبِّهِۚ
തന്റെ നാഥനില്‍ നിന്ന്
قَالُوا
അവര്‍ പറഞ്ഞു
إِنَّا
തീര്‍ച്ചയായും ഞങ്ങള്‍
بِمَا
യാതൊന്നില്‍
أُرْسِلَ
അദ്ദേഹം നിയോഗിക്കപ്പെട്ടിരിക്കുന്നു
بِهِ
അതുമായി
مُؤْمِنُونَ
വിശ്വസിക്കുന്നവരാണ്
Full meaning Play ﴾7:75﴿
قَالَ
അദ്ദേഹം (പിതാവ്) പറഞ്ഞു
لَنْ أُرْسِلَهُ
ഞാനവനെ അയക്കുകയില്ല
مَعَكُمْ
നിങ്ങളോടൊപ്പം
حَتَّىٰ تُؤْتُونِ
നിങ്ങള്‍ എനിക്ക് നല്‍കുന്നത് വരെ
مَوْثِقًا
ഉറപ്പ്
مِّنَ اللَّهِ
അല്ലാഹുവിന്റെ പേരില്‍
لَتَأْتُنَّنِي
നിങ്ങള്‍ എന്റെയടുത്ത് കൊണ്ടുവരികതന്നെചെയ്യുമെന്ന്
بِهِ
അവനെ
إِلَّا أَن يُحَاطَ
(അപകടത്താല്‍)വലയം ചെയ്യപ്പെട്ടാലൊഴികെ
بِكُمْۖ
നിങ്ങള്‍
فَلَمَّا آتَوْهُ
അങ്ങനെ അവര്‍ അദ്ദേഹത്തിന്ന് നല്‍കിയപ്പോള്‍
مَوْثِقَهُمْ
അവരുടെ ഉറപ്പ്
قَالَ
അദ്ദേഹം പറഞ്ഞു
اللَّهُ
അല്ലാഹുവാണ്
عَلَىٰ مَا نَقُولُ
നാം ഈ പറയുന്നതിന്ന്
وَكِيلٌ
മേല്‍നോട്ടം വഹിക്കുന്നവന്‍
Full meaning Play ﴾12:66﴿
بَلْ
എന്നാല്‍
قَالُوا
അവര്‍ പറഞ്ഞു
أَضْغَاثُ أَحْلَامٍ
പാഴ്കിനാവുകള്‍
بَلِ
അല്ല
افْتَرَاهُ
അദ്ദേഹം ഇത് കെട്ടിച്ചമച്ചു
بَلْ
അല്ല
هُوَ
അദ്ദേഹം
شَاعِرٌ
ഒരു കവിയാണ്
فَلْيَأْتِنَا
അല്ലെങ്കില്‍ അദ്ദേഹം കൊണ്ടുവരട്ടെ
بِآيَةٍ
ഒരു ദൃഷ്ടാന്തം
كَمَا أُرْسِلَ
അയക്കപ്പെട്ട പോലെ
الْأَوَّلُونَ
ആദ്യകാല ദൂതന്‍മാര്‍
Full meaning Play ﴾21:5﴿
قَالَ
(ഫറവോന്‍) പറഞ്ഞു
إِنَّ رَسُولَكُمُ
തീര്‍ച്ചയായും നിങ്ങളുടെ ഈ ദൂതന്‍
الَّذِي أُرْسِلَ
അയക്കപ്പെട്ടതായ
إِلَيْكُمْ
നിങ്ങളിലേക്ക്
لَمَجْنُونٌ
ഒരു ഭ്രാന്തന്‍ തന്നെയാണ്
Full meaning Play ﴾26:27﴿