Repeated Words in Quran
وَلَا تَجْعَلُوا
നിങ്ങളാക്കരുത്
اللَّهَ
അല്ലാഹുവിനെ
عُرْضَةً
വിലങ്ങ്, തടസ്സം
لِّأَيْمَانِكُمْ
നിങ്ങളുടെ ശപഥത്തിന്
أَن تَبَرُّوا
നന്മചെയ്യാതിരിക്കാന്‍
وَتَتَّقُوا
ഭക്തി പുലര്‍ത്താതിരിക്കാനും
وَتُصْلِحُوا
നിങ്ങള്‍ രഞ്ജിപ്പുണ്ടാക്കാതിരിക്കാനും
بَيْنَ النَّاسِۗ
ജനങ്ങള്‍ക്കിടയില്‍
وَاللَّهُ
അല്ലാഹു
سَمِيعٌ
എല്ലാം കേള്‍ക്കുന്നവനാണ്
عَلِيمٌ
എല്ലാം അറിയുന്നവനും
Full meaning Play ﴾2:224﴿
لَّا يُؤَاخِذُكُمُ
നിങ്ങളെ പിടികൂടുകയില്ല
اللَّهُ
അല്ലാഹു
بِاللَّغْوِ
കാര്യമില്ലാത്തവക്ക്
فِي أَيْمَانِكُمْ
നിങ്ങളുടെ ശപഥങ്ങളില്‍
وَلَٰكِن
എന്നാല്‍
يُؤَاخِذُكُم
അവന്‍ നിങ്ങളെ പിടികൂടും
بِمَا كَسَبَتْ
പ്രവര്‍ത്തിച്ചതിന്
قُلُوبُكُمْۗ
നിങ്ങളുടെ മനസ്സുകള്‍
وَاللَّهُ
അല്ലാഹു
غَفُورٌ
ഏറെ പൊറുക്കുന്നവനാണ്
حَلِيمٌ
സഹനശീലനും
Full meaning Play ﴾2:225﴿
لَا يُؤَاخِذُكُمُ اللَّهُ
അല്ലാഹു നിങ്ങളെ പിടികൂടുകയില്ല
بِاللَّغْوِ
ബോധപൂര്‍വമല്ലാത്തതിന്റെ പേരില്‍
فِي أَيْمَانِكُمْ
നിങ്ങളുടെ ശപഥങ്ങളിലെ
وَلَٰكِن
എന്നാല്‍
يُؤَاخِذُكُم
അവന്‍ നിങ്ങളെ പിടികൂടും
بِمَا عَقَّدتُّمُ
നിങ്ങള്‍ കരുതിക്കൂട്ടി ഉറപ്പിച്ചതിന്റെ പേരില്‍
الْأَيْمَانَۖ
ശപഥങ്ങളെ
فَكَفَّارَتُهُ
അപ്പോള്‍ അതിനുള്ള പ്രായശ്ചിത്തം
إِطْعَامُ
ആഹാരം നല്‍കലാണ്
عَشَرَةِ
പത്ത്
مَسَاكِينَ
അഗതികള്‍ക്ക്
مِنْ أَوْسَطِ
സാമാന്യനിലവാരത്തിലുള്ളതില്‍നിന്ന്
مَا تُطْعِمُونَ
നിങ്ങള്‍ തീറ്റിപ്പോറ്റുന്ന ഭക്ഷണങ്ങളില്‍
أَهْلِيكُمْ
നിങ്ങളുടെ കുടുംബത്തെ
أَوْ
അല്ലെങ്കില്‍
كِسْوَتُهُمْ
അവര്‍ക്ക് വസ്ത്രം നല്‍കലാണ്
أَوْ تَحْرِيرُ
അല്ലെങ്കില്‍ മോചിപ്പിക്കലാണ്
رَقَبَةٍۖ
ഒരടിമയെ
فَمَن
എന്നാല്‍ വല്ലവന്നും
لَّمْ يَجِدْ
അവന്ന് കിട്ടിയില്ല(എങ്കില്‍)
فَصِيَامُ
നോമ്പുകള്‍(നോല്‍ക്കണം)
ثَلَاثَةِ
മൂന്ന്
أَيَّامٍۚ
ദിവസങ്ങള്‍
ذَٰلِكَ
അതാണ്
كَفَّارَةُ
പ്രായശ്ചിത്തം
أَيْمَانِكُمْ
നിങ്ങളുടെ സത്യങ്ങളുടെ
إِذَا حَلَفْتُمْۚ
നിങ്ങള്‍ സത്യംചെയ്താല്‍(എന്നിട്ടത് ലംഘിച്ചാല്‍)
وَاحْفَظُوا
നിങ്ങള്‍ പാലിക്കുക
أَيْمَانَكُمْۚ
നിങ്ങളുടെ സത്യങ്ങള്‍
كَذَٰلِكَ
അവ്വിധം
يُبَيِّنُ اللَّهُ
അല്ലാഹു വിവരിച്ചുതരുന്നു
لَكُمْ
നിങ്ങള്‍ക്ക്
آيَاتِهِ
അവന്റെ വചനങ്ങള്‍
لَعَلَّكُمْ تَشْكُرُونَ
നിങ്ങള്‍ നന്ദിയുള്ളവരാകാന്‍
Full meaning Play ﴾5:89﴿
قَدْ فَرَضَ
നിശ്ചയിച്ചുതന്നിരിക്കുന്നു
اللَّهُ
അല്ലാഹു
لَكُمْ
നിങ്ങള്‍ക്ക്
تَحِلَّةَ
പരിഹാരം
أَيْمَانِكُمْۚ
നിങ്ങളുടെ ശപഥങ്ങള്‍ക്കുള്ള
وَاللَّهُ
അല്ലാഹു
مَوْلَاكُمْۖ
നിങ്ങളുടെ രക്ഷകനാകുന്നു
وَهُوَ
അവന്‍
الْعَلِيمُ
സര്‍വജ്ഞനാണ്
الْحَكِيمُ
യുക്തിജ്ഞനും
Full meaning Play ﴾66:2﴿