Repeated Words in Quran
وَإِن نَّكَثُوا
അഥവാ അവര്‍ ലംഘിച്ചാല്‍
أَيْمَانَهُم
തങ്ങളുടെ ശപഥങ്ങള്‍
مِّن بَعْدِ عَهْدِهِمْ
അവര്‍ കരാര്‍ ചെയ്ത ശേഷം
وَطَعَنُوا
അവഹേളിക്കുകയുമാണങ്കില്‍
فِي دِينِكُمْ
നിങ്ങളുടെ മതത്തെ
فَقَاتِلُوا
നിങ്ങള്‍ യുദ്ധം ചെയ്യുക
أَئِمَّةَ الْكُفْرِۙ
സത്യനിഷേധത്തിന്റെ നേതാക്കന്മാരോട്
إِنَّهُمْ
കാരണം അവര്‍
لَا أَيْمَانَ لَهُمْ
അവര്‍ക്ക് ശപഥങ്ങളേയില്ല
لَعَلَّهُمْ يَنتَهُونَ
അവര്‍ വിരമിച്ചേക്കാം
Full meaning Play ﴾9:12﴿
أَلَا تُقَاتِلُونَ
നിങ്ങള്‍ യുദ്ധം ചെയ്യുന്നില്ലേ
قَوْمًا
ഒരു ജനതയോട്
نَّكَثُوا
അവര്‍ ലംഘിച്ചിരിക്കുന്നു
أَيْمَانَهُمْ
തങ്ങളുടെ ശപഥങ്ങള്‍
وَهَمُّوا
അവര്‍ മുതിരുകയും ചെയ്തു
بِإِخْرَاجِ
നാടുകടത്താന്‍
الرَّسُولِ
ദൈവദൂതനെ
وَهُم
അവരാണ്
بَدَءُوكُمْ
നിങ്ങളോട്(യുദ്ധം)ആരംഭിച്ചത്
أَوَّلَ مَرَّةٍۚ
ആദ്യതവണ
أَتَخْشَوْنَهُمْۚ
നിങ്ങളവരെ പേടിക്കുകയാണോ
فَاللَّهُ
എന്നാല്‍ അല്ലാഹുവാണ്
أَحَقُّ
കൂടുതല്‍ അര്‍ഹന്‍
أَن تَخْشَوْهُ
ഭയപ്പെടാന്‍
إِن كُنتُم
നിങ്ങളാണങ്കില്‍
مُّؤْمِنِينَ
സത്യവിശ്വാസികള്‍
Full meaning Play ﴾9:13﴿
اتَّخَذُوا
അവരാക്കി
أَيْمَانَهُمْ
അവരുടെ സത്യങ്ങളെ
جُنَّةً
പരിച
فَصَدُّوا
അങ്ങനെ അവരെ തടഞ്ഞു
عَن سَبِيلِ اللَّهِ
അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്ന്
فَلَهُمْ
അതിനാല്‍ അവര്‍ക്കുണ്ട്
عَذَابٌ
ശിക്ഷ
مُّهِينٌ
നിന്ദ്യമായ
Full meaning Play ﴾58:16﴿
اتَّخَذُوا
അവരാക്കി
أَيْمَانَهُمْ
അവരുടെ ശപഥങ്ങളെ
جُنَّةً
ഒരു പരിച
فَصَدُّوا
അങ്ങനെ അവര്‍ തടഞ്ഞു
عَن سَبِيلِ
മാര്‍ഗത്തില്‍നിന്ന്
اللَّهِۚ
അല്ലാഹുവിന്റെ
إِنَّهُمْ
നിശ്ചയം അവര്‍
سَاءَ
ചീത്തയായിരിക്കുന്നു
مَا كَانُوا يَعْمَلُونَ
അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്
Full meaning Play ﴾63:2﴿