Repeated Words in Quran
وَقَالُوا
അവര്‍ പറയുകയും ചെയ്തു
لَن تَمَسَّنَا
ഞങ്ങളെ സ്പര്‍ശിക്കയില്ല തീര്‍ച്ച
النَّارُ
നരകം
إِلَّا أَيَّامًا
ഏതാനും നാളുകളല്ലാതെ
مَّعْدُودَةًۚ
എണ്ണപ്പെട്ട
قُلْ
താങ്കള്‍ ചോദിക്കുക
أَتَّخَذْتُمْ
നിങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടോ
عِندَ اللَّهِ
അല്ലാഹുവിന്റെ അടുക്കല്‍
عَهْدًا
വല്ല കരാറും
فَلَن يُخْلِفَ اللَّهُ
എന്നാല്‍ അല്ലാഹു ലംഘിക്കുകയില്ലതന്നെ
عَهْدَهُۖ
തന്റെ കരാര്‍
أَمْ
അതല്ല
تَقُولُونَ
നിങ്ങള്‍ പറയുകയാണോ
عَلَى اللَّهِ
അല്ലാഹുവിന്റെ പേരില്‍
مَا لَا تَعْلَمُونَ
നിങ്ങള്‍ക്കറിയാത്തത്
Full meaning Play ﴾2:80﴿
أَيَّامًا
ദിവസങ്ങള്‍
مَّعْدُودَاتٍۚ
നിര്‍ണയിക്കപ്പെട്ട, എണ്ണപ്പെട്ട
فَمَن كَانَ مِنكُم
നിങ്ങളില്‍ വല്ലവരുമായാല്‍
مَّرِيضًا
രോഗി
أَوْ عَلَىٰ سَفَرٍ
അല്ലെങ്കില്‍ യാത്രയില്‍
فَعِدَّةٌ
അത്ര എണ്ണം
مِّنْ أَيَّامٍ أُخَرَۚ
മറ്റു ദിവസങ്ങളില്‍ നിന്ന്
وَعَلَى الَّذِينَ
ഒരു കൂട്ടരുടെ മേലുമുണ്ട്
يُطِيقُونَهُ
അവര്‍ക്കത് (പ്രയാസപ്പെട്ടു)സാധിക്കും
فِدْيَةٌ
പ്രായശ്ചിത്തം
طَعَامُ مِسْكِينٍۖ
ഒരഗതിയുടെ ആഹാരം
فَمَن تَطَوَّعَ
വല്ലവനും സ്വമേധയാ ചെയ്താല്‍
خَيْرًا
കൂടുതല്‍ നന്മ
فَهُوَ خَيْرٌ لَّهُۚ
അതവനുത്തമം
وَأَن تَصُومُوا
നിങ്ങള്‍ നോമ്പെടുക്കലാണ്
خَيْرٌ لَّكُمْۖ
നിങ്ങള്‍ക്കുത്തമം
إِن كُنتُمْ تَعْلَمُونَ
നിങ്ങള്‍ അറിയുന്നവരെങ്കില്‍
Full meaning Play ﴾2:184﴿
ذَٰلِكَ
അത്
بِأَنَّهُمْ
കാരണം അവര്‍
قَالُوا
അവര്‍ പറഞ്ഞു, വാദിച്ചു
لَن تَمَسَّنَا
ഞങ്ങളെ തൊടില്ലെന്ന്
النَّارُ
നരകത്തീ
إِلَّا أَيَّامًا
ഏതാനും നാളുകള്‍ അല്ലാതെ
مَّعْدُودَاتٍۖ
നിര്‍ണിതമായ, എണ്ണപ്പെട്ട
وَغَرَّهُمْ
അവരെ വഞ്ചിച്ചിരിക്കുന്നു
فِي دِينِهِم
അവരുടെ മതകാര്യത്തില്‍
مَّا كَانُوا يَفْتَرُونَ
അവര്‍ സ്വയം കെട്ടിച്ചമച്ചുകൊണ്ടിരുന്നത്
Full meaning Play ﴾3:24﴿
وَجَعَلْنَا
നാം ഉണ്ടാക്കി
بَيْنَهُمْ
അവര്‍ക്കിടയില്‍
وَبَيْنَ الْقُرَى
ഗ്രാമങ്ങള്‍ക്കുമിടയില്‍
الَّتِي بَارَكْنَا فِيهَا
നാം അനുഗ്രഹിച്ച
قُرًى
പ്രദേശങ്ങള്‍
ظَاهِرَةً
പ്രകടമായ
وَقَدَّرْنَا
നാം നിര്‍ണയിക്കുകയും ചെയ്തു
فِيهَا
അവയില്‍
السَّيْرَۖ
സഞ്ചാരദൂരം
سِيرُوا
നിങ്ങള്‍ സഞ്ചരിച്ചുകൊള്ളുക
فِيهَا
അവയിലൂടെ
لَيَالِيَ
രാവുകളില്‍
وَأَيَّامًا
പകലുകളിലും
آمِنِينَ
നിര്‍ഭയരായി
Full meaning Play ﴾34:18﴿