Repeated Words in Quran
أَيَحْسَبُونَ
അവര്‍ കരുതുന്നുവോ
أَنَّمَا نُمِدُّهُم بِهِ
നാം അവരെ സഹായിച്ചുകൊണ്ടിരിക്കുന്നത്
مِن مَّالٍ
സമ്പത്തിനാല്‍
وَبَنِينَ
സന്താനങ്ങളാലും
Full meaning Play ﴾23:55﴿
أَيَحْسَبُ
വിചാരിക്കുന്നുവോ
الْإِنسَانُ
മനുഷ്യന്‍
أَلَّن نَّجْمَعَ
നാം ഒരുമിച്ചുകൂട്ടുകയില്ലെന്ന്
عِظَامَهُ
അവന്റെ എല്ലുകളെ
Full meaning Play ﴾75:3﴿
أَيَحْسَبُ
കരുതുന്നോ?
الْإِنسَانُ
മനുഷ്യന്‍
أَن يُتْرَكَ
അവനെ വിട്ടേക്കുമെന്ന്
سُدًى
വെറുതെ
Full meaning Play ﴾75:36﴿
أَيَحْسَبُ
അവന്‍ കരുതുന്നുവോ?
أَن لَّن يَقْدِرَ
കഴിവുള്ളവനാവില്ലെന്ന്
عَلَيْهِ
അവന്റെമേല്‍
أَحَدٌ
ഒരാളും
Full meaning Play ﴾90:5﴿
أَيَحْسَبُ
അവന്‍ കരുതുന്നുവോ
أَن لَّمْ يَرَهُ
അവനെ കണ്ടിട്ടില്ലെന്ന്
أَحَدٌ
ആരും
Full meaning Play ﴾90:7﴿