Repeated Words in Quran
وَكَم مِّن
എത്രയെത്ര
قَرْيَةٍ
നാടുകള്‍
أَهْلَكْنَاهَا
അവയെ നാം നശിപ്പിച്ചു
فَجَاءَهَا
അങ്ങനെ അവയ്ക്ക് വന്നെത്തി
بَأْسُنَا
നമ്മുടെ ശിക്ഷ
بَيَاتًا
രാത്രിയില്‍
أَوْ
അല്ലെങ്കില്‍
هُمْ
അവര്‍ (ആയിരിക്കെ)
قَائِلُونَ
പകലില്‍ വിശ്രമിക്കുന്നവര്‍
Full meaning Play ﴾7:4﴿
مَا آمَنَتْ
വിശ്വസിച്ചിട്ടില്ല
قَبْلَهُم
ഇവര്‍ക്കു മുമ്പ്
مِّن قَرْيَةٍ
ഒരു നാടും(നാട്ടുകാരും)
أَهْلَكْنَاهَاۖ
നാം അതിനെ നശിപ്പിച്ചിരിക്കുന്നു
أَفَهُمْ
ഇനി ഇവരാണോ
يُؤْمِنُونَ
വിശ്വസിക്കുന്നത്
Full meaning Play ﴾21:6﴿
وَحَرَامٌ
നിഷിദ്ധമാണ്
عَلَىٰ قَرْيَةٍ
ഒരു നാടിന്
أَهْلَكْنَاهَا
നാം അതിനെ നശിപ്പിച്ചിരിക്കുന്നു
أَنَّهُمْ
തീര്‍ച്ചയായും അവര്‍
لَا يَرْجِعُونَ
അവര്‍ മടങ്ങിവരില്ല
Full meaning Play ﴾21:95﴿
فَكَأَيِّن
എത്രയെത്ര
مِّن قَرْيَةٍ
നാടുകള്‍
أَهْلَكْنَاهَا
നാം അവയെ നശിപ്പിച്ചു
وَهِيَ ظَالِمَةٌ
അവര്‍ അക്രമികളായിരുന്നു
فَهِيَ
അപ്പോള്‍ അവയായി
خَاوِيَةٌ
തകര്‍ന്നവ
عَلَىٰ عُرُوشِهَا
മേല്‍കൂരകളോടെ
وَبِئْرٍ
കിണറുകളും
مُّعَطَّلَةٍ
ഉപയോഗ ശൂന്യമായ
وَقَصْرٍ
കോട്ടകളും
مَّشِيدٍ
പടുത്തുയര്‍ത്തിയ
Full meaning Play ﴾22:45﴿