Repeated Words in Quran
يَا أَهْلَ الْكِتَابِ
വേദക്കാരേ
لَا تَغْلُوا
നിങ്ങള്‍ അതിര് കവിയരുത്
فِي دِينِكُمْ
നിങ്ങളുടെ മതകാര്യത്തില്‍
وَلَا تَقُولُوا
നിങ്ങള്‍ പറയരുത്
عَلَى اللَّهِ
അല്ലാഹുവിന്റെ പേരില്‍
إِلَّا الْحَقَّۚ
സത്യമല്ലാതെ
إِنَّمَا الْمَسِيحُ
തീര്‍ച്ചയായും മസീഹ്
عِيسَى ابْنُ مَرْيَمَ
മര്‍യമിന്റെ പുത്രന്‍ ഈസാ
رَسُولُ اللَّهِ
അല്ലാഹുവിന്റെ ദൂതനാണ്
وَكَلِمَتُهُ
അവന്റെ വചനവും
أَلْقَاهَا
അവന്‍ ഇത് ഇട്ടുകൊടുത്തിരിക്കുന്നു
إِلَىٰ مَرْيَمَ
മര്‍യമിലേക്ക്
وَرُوحٌ
ഒരാത്മാവും
مِّنْهُۖ
അവന്‍ങ്കല്‍ നിന്നുള്ള
فَآمِنُوا
അതിനാല്‍ നിങ്ങള്‍ വിശ്വസിക്കുക
بِاللَّهِ
അല്ലാഹുവില്‍
وَرُسُلِهِۖ
അവന്റെ ദൂതന്‍മാരിലും
وَلَا تَقُولُوا
നിങ്ങള്‍ പറയരുത്
ثَلَاثَةٌۚ
ത്രിത്വം (എന്നവാക്ക്)
انتَهُوا
നിങ്ങള്‍ (അത്) അവസാനിപ്പിക്കുക
خَيْرًا
ഉത്തമം (അതാണ് )
لَّكُمْۚ
നിങ്ങള്‍ക്ക്
إِنَّمَا اللَّهُ
നിശ്ചയമായും അല്ലാഹു
إِلَٰهٌ
ദൈവമാകുന്നു
وَاحِدٌۖ
ഏകന്‍
سُبْحَانَهُ
അവന്‍ എത്ര പരിശുദ്ധന്‍
أَن يَكُونَ لَهُ
അവന് ഉണ്ടാകുന്നതില്‍ നിന്ന്
وَلَدٌۘ
ഒരു പുത്രന്‍
لَّهُ
അവനുള്ളതാണ്
مَا فِي السَّمَاوَاتِ
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِۗ
ഭൂമിയിലുള്ളതും
وَكَفَىٰ بِاللَّهِ
അല്ലാഹു തന്നെ മതി
وَكِيلًا
കൈകാര്യകര്‍ത്താവായി
Full meaning Play ﴾4:171﴿
لَّن يَسْتَنكِفَ الْمَسِيحُ
മസീഹ് ഒരിക്കലും വൈമനസ്യം കാണിക്കുന്നില്ല (ലജ്ജിക്കുന്നില്ല)
أَن يَكُونَ
ആയിരിക്കുന്നതി(ല്‍)ന്
عَبْدًا لِّلَّهِ
അല്ലാഹുവിന്റെ അടിമ
وَلَا الْمَلَائِكَةُ
മലക്കുകളും ഇല്ല
الْمُقَرَّبُونَۚ
ദൈവസാമീപ്യം സിദ്ധിച്ചവരായ
وَمَن يَسْتَنكِفْ
വല്ലവരും വൈമനസ്യം കാണിക്കുന്നുവെങ്കില്‍
عَنْ عِبَادَتِهِ
അവന്(അല്ലാഹുവിന്)വഴിപ്പെടുന്നതില്‍
وَيَسْتَكْبِرْ
അഹന്ത നടിക്കുകയും
فَسَيَحْشُرُهُمْ
അപ്പോള്‍ അവന്‍ അവരെ ഒരുമിച്ചുകൂട്ടുന്നതാണ്
إِلَيْهِ
അവങ്കലേക്ക്
جَمِيعًا
എല്ലാവരെയും
Full meaning Play ﴾4:172﴿
قُل
നീ പറയുക
لَّا أَجِدُ
ഞാന്‍ കാണുന്നില്ല
فِي مَا أُوحِيَ
ബോധനമായി നല്‍കപ്പെട്ടതില്‍
إِلَيَّ
എനിക്ക്
مُحَرَّمًا
നിഷിദ്ധമാക്കപ്പെട്ടതായി
عَلَىٰ طَاعِمٍ
ഭക്ഷിക്കുന്നവന്
يَطْعَمُهُ
അതവന്‍ ഭക്ഷിക്കും
إِلَّا أَن يَكُونَ
അത് ആയാല്‍ ഒഴികെ
مَيْتَةً
ശവം
أَوْ
അല്ലെങ്കില്‍
دَمًا
രക്തം
مَّسْفُوحًا
ഒഴുക്കപ്പെട്ട
أَوْ
അല്ലെങ്കില്‍
لَحْمَ
മാംസം
خِنزِيرٍ
പന്നിയുടെ
فَإِنَّهُ
കാരണം തീര്‍ച്ചയായും അത്
رِجْسٌ
മ്ലേച്ഛമാണ്
أَوْ فِسْقًا
അല്ലെങ്കില്‍ അധാര്‍മികമായത്
أُهِلَّ لِغَيْرِ اللَّهِ بِهِۚ
അത് അല്ലാഹു അല്ലാത്തവരുടെപേരില്‍ അറുക്കപ്പെട്ടു
فَمَنِ
എന്നാല്‍ ആരെങ്കിലും
اضْطُرَّ
നിര്‍ബന്ധിതനായി
غَيْرَ
അല്ലാതെ
بَاغٍ
ധിക്കാരം ഉദ്ദേശിക്കുന്നവന്‍
وَلَا عَادٍ
പരിധി ലംഘിക്കുന്നവനും അല്ല
فَإِنَّ رَبَّكَ
എങ്കില്‍ നിശ്ചയമായും നിന്റെ നാഥന്‍
غَفُورٌ
ഏറെ പൊറുക്കുന്നവനാകുന്നു
رَّحِيمٌ
കരുണാനിധിയും
Full meaning Play ﴾6:145﴿
أَوَلَمْ يَنظُرُوا
അവര്‍ ആലോചിച്ചു നോക്കിയിട്ടില്ലേ
فِي مَلَكُوتِ
ആധിപത്യ രഹസ്യത്തെ കുറിച്ച്
السَّمَاوَاتِ
ആകാശങ്ങളുടെ
وَالْأَرْضِ
ഭൂമിയുടെയും
وَمَا خَلَقَ اللَّهُ مِن شَيْءٍ
അല്ലാഹു സൃഷ്ടിച്ച ഓരോ വസ്തുവെപ്പറ്റിയും
وَأَنْ عَسَىٰ أَن يَكُونَ
ആയിരിക്കാമെന്നതിനെ പറ്റിയും
قَدِ اقْتَرَبَ
തീര്‍ച്ചയായും അടുത്തെത്തി
أَجَلُهُمْۖ
അവരുടെ (ജീവിത) അവധി
فَبِأَيِّ حَدِيثٍ
ഏതൊരു സന്ദേശത്തിലാണ്
بَعْدَهُ
അതിനു ശേഷം
يُؤْمِنُونَ
അവര്‍ വിശ്വസിക്കുന്നു
Full meaning Play ﴾7:185﴿
مَا كَانَ
പാടില്ല
لِنَبِيٍّ
ഒരു പ്രവാചകനും
أَن يَكُونَ
ഉണ്ടായിരിക്കാന്‍
لَهُ
അദ്ദേഹത്തിന്
أَسْرَىٰ
യുദ്ധത്തടവുകാര്‍
حَتَّىٰ يُثْخِنَ
അദ്ദേഹം ശത്രുക്കളെ കീഴ്പെടുത്തി ശക്തിസ്ഥാപിക്കും വരെ
فِي الْأَرْضِۚ
ഭൂമിയില്‍
تُرِيدُونَ
നിങ്ങള്‍ കൊതിക്കുന്നു
عَرَضَ
ക്ഷണികമായ നേട്ടം
الدُّنْيَا
ഇഹലോകത്തെ
وَاللَّهُ
അല്ലാഹു
يُرِيدُ
ഉദ്ദേശിക്കുന്നു
الْآخِرَةَۗ
പരലോകം
وَاللَّهُ
അല്ലാഹു
عَزِيزٌ
പ്രതാപിയാകുന്നു
حَكِيمٌ
യുക്തിമാനും
Full meaning Play ﴾8:67﴿
إِلَّا إِبْلِيسَ
ഇബ്‌ലീസൊഴികെ
أَبَىٰ
അവന്‍ വിസമ്മതിച്ചു
أَن يَكُونَ
അവന്‍ ആയിത്തീരാന്‍
مَعَ السَّاجِدِينَ
പ്രണാമമര്‍പ്പിക്കുന്നവര്‍ക്കൊപ്പം
Full meaning Play ﴾15:31﴿
أَوْ
അല്ലെങ്കില്‍
خَلْقًا
ഒരു സൃഷ്ടി
مِّمَّا يَكْبُرُ
വലുതായി (തോന്നുന്ന)
فِي صُدُورِكُمْۚ
നിങ്ങളുടെ മനസ്സുകളില്‍
فَسَيَقُولُونَ
അപ്പോള്‍ അവര്‍ പറയും
مَن
ആരാണ്
يُعِيدُنَاۖ
നമ്മെ മടക്കുക
قُلِ
പറയുക
الَّذِي فَطَرَكُمْ
നിങ്ങളെ സൃഷ്ടിച്ചവന്‍
أَوَّلَ مَرَّةٍۚ
ആദ്യത്തെ തവണ
فَسَيُنْغِضُونَ
അന്നേരം അവര്‍ ആട്ടും(പരിഹാസപൂര്‍വം)
إِلَيْكَ
നിന്റെ നേരെ
رُءُوسَهُمْ
അവരുടെ തലകളെ
وَيَقُولُونَ
അവര്‍ പറയുകയും ചെയ്യും
مَتَىٰ
എപ്പോഴാണ്
هُوَۖ
അത് (ഉണ്ടാവുക)
قُلْ
പറയുക
عَسَىٰ
ആയേക്കാം
أَن يَكُونَ
അത് ആവുന്നത്
قَرِيبًا
സമീപത്ത്
Full meaning Play ﴾17:51﴿
قُلْ
പറയുക
عَسَىٰ
ഉണ്ടായേക്കാം
أَن يَكُونَ رَدِفَ
പിന്തുടരുന്നു
لَكُم
നിങ്ങളെ
بَعْضُ
ചിലത്
الَّذِي تَسْتَعْجِلُونَ
നിങ്ങള്‍ തിടുക്കം കാണിച്ചിരുന്നതായ
Full meaning Play ﴾27:72﴿
فَأَمَّا مَن
അതിനാല്‍ ആര്
تَابَ
അവന്‍ പശ്ചാത്തപിച്ചു
وَآمَنَ
വിശ്വസിക്കുകയും ചെയ്തു
وَعَمِلَ
പ്രവര്‍ത്തിക്കുകയും ചെയ്തു
صَالِحًا
സല്‍കര്‍മം
فَعَسَىٰ أَن يَكُونَ
അവന്‍ ഉള്‍പ്പെട്ടേക്കാം
مِنَ الْمُفْلِحِينَ
വിജയികളില്‍
Full meaning Play ﴾28:67﴿
وَمَا كَانَ لِمُؤْمِنٍ
ഒരു വിശ്വാസിക്ക് അവകാശമില്ല
وَلَا مُؤْمِنَةٍ
ഒരു വിശ്വാസിനിക്കുമില്ല
إِذَا قَضَى اللَّهُ
അല്ലാഹു വിധി പ്രഖ്യാപിച്ചുകഴിഞ്ഞാല്‍
وَرَسُولُهُ
അവന്റെ ദൂതനും
أَمْرًا
ഒരു കാര്യം
أَن يَكُونَ لَهُمُ
അവര്‍ക്ക് ഉണ്ടായിരിക്കാന്‍
الْخِيَرَةُ
സ്വതന്ത്രമായ അഭിപ്രായം
مِنْ أَمْرِهِمْۗ
തങ്ങളുടെ കാര്യത്തില്‍
وَمَن يَعْصِ
ആരെങ്കിലും ധിക്കരിക്കുകയാണെങ്കില്‍
اللَّهَ
അല്ലാഹുവെ
وَرَسُولَهُ
അവന്റെ ദൂതനെയും
فَقَدْ ضَلَّ
അവന്‍ വഴികേടില്‍ അകപ്പെട്ടത് തന്നെ
ضَلَالًا
വഴികേടില്‍
مُّبِينًا
വ്യക്തമായ
Full meaning Play ﴾33:36﴿
وَلَوْلَا أَن يَكُونَ
ആയിത്തീര്‍ന്നേക്കുമെന്നില്ലായിരുന്നുവെങ്കില്‍
النَّاسُ
ജനം
أُمَّةً وَاحِدَةً
ഒരൊറ്റ സമുദായം
لَّجَعَلْنَا
നാം ഉണ്ടാക്കിക്കൊടുക്കുമായിരുന്നു
لِمَن يَكْفُرُ
നിഷേധിക്കുന്നവര്‍ക്ക്
بِالرَّحْمَٰنِ
പരമകാരുണികനെ
لِبُيُوتِهِمْ
അവരുടെ വീടുകള്‍ക്ക്
سُقُفًا
മേല്‍പ്പുരകള്‍
مِّن فِضَّةٍ
വെള്ളികൊണ്ടുള്ള
وَمَعَارِجَ
കോണികളും
عَلَيْهَا
അവയിലൂടെ
يَظْهَرُونَ
അവര്‍ കയറിപ്പോകും
Full meaning Play ﴾43:33﴿